യുഎഇയിൽ നിന്ന് ലോണെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് സ്കോർ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ ലോൺ അഭ്യർത്ഥന അംഗീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. ഈ മൂന്നക്ക സ്കോർ നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ…
ദുബായ് മാളിലെ പാർക്കിംഗ് ഇനി മുതൽ സൗജന്യമായിരിക്കില്ല. ടോൾ ഗേറ്റ് സേവനദാതാക്കളായ സാലികുമായി ദുബായ് മാൾ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇനി മുതൽ പാർക്കിംഗിന് ഫീസ് ഈടാക്കും. ടോൾ ഗേറ്റ് കമ്പനിയുടെ…
വർഷങ്ങൾക്ക് മുമ്പ് ദുബായിൽ നിന്ന് പുറപ്പെട്ട കടലാമ ഇന്ത്യൻ മഹാസമുദ്രം താണ്ടി തായ് ലാൻഡ് തീരത്തെത്തി. 3,000 കിലോമീറ്റർ താണ്ടി കടലാമ സുരക്ഷിതമായി ആരോഗ്യത്തോടെ എത്തിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കി. ദുബായിലെ…
അബുദാബിയിലെ മുസഫയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിട നിർമാണ സാമഗ്രികളുടെ കടയിലുണ്ടായ തീപിടിത്തം അബുദാബി പോലീസിൻ്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘമാണ് നിയന്ത്രിച്ചത്. തീപിടിത്തത്തിൽ ആളപായമുണ്ടായില്ല. ശീതീകരിച്ച് പുക…
യുഎഇയിൽ ഇസ്ലാമിക പുതുവർഷം ആരംഭിക്കുന്നത് മുഹറം മാസത്തിൻ്റെ (ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ആദ്യത്തേത്) ആദ്യ ദിവസം വരുന്ന ജൂലൈ 7 ഞായറാഴ്ചയാണ്. ഇസ്ലാമിക ചാന്ദ്ര കലണ്ടറിൻ്റെ തുടക്കമാണ് ഹിജ്രി ന്യൂ ഇയർ…
കുവൈറ്റിൽ മലയാളികളടക്കമുള്ളവർ താമസിക്കുന്ന മംഗഫിലെ ഫ്ലാറ്റിൽ തീപിടുത്തം. മരിച്ചവരുടെ എണ്ണം 40 കടന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുന്നു. 42 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഫ്ലാറ്റിൽ…
ബ്ലൂചിപ്പ് ഉടമ രവീന്ദർ നാഥ് സോണിക്കെതിരെ ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരാഴ്ചത്തെ സമയപരിധിക്കുള്ളിൽ 10.05 മില്യൺ ദിർഹം അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ഫണ്ട്…
യുഎഇയിൽ വർക്ക് പെർമിറ്റും റെസിഡൻസി വിസയും ലഭിക്കാൻ ദിവസങ്ങൾ മതി. ഒരു മാസമെടുത്തിരുന്ന പ്രോസസ്സിംഗ് ഇപ്പോൾ വെറും അഞ്ച് ദിവസമായാണ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം കുറച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങൾ…
ഷാർജ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 3.30നു പുറപ്പെടാനിരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നാണ് മലയാളികൾ അടക്കമുള്ള 170 യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന്…