നിങ്ങളുടെ ഫോണിലേക്ക് അറിയാത്ത നമ്പരുകളിൽ നിന്നും ഫേക്ക് കോളുകളുമൊക്കെ വരാറുണ്ടോ? എന്നാൽ അത്തരത്തിലുള്ള കോളുകൾ റെക്കോർഡ് ചെയ്യാൻ ഇതാ ഒരു അടിപൊളി ആപ്പ്. ഏറ്റവും സാങ്കേതികമായി നൂതനമായ ഫോൺ കോളുകളും VoIP-യും…
സംസാരിക്കാനൊരുങ്ങുമ്പോൾ പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായ്നാറ്റം. പൊതുയിടങ്ങളിലും ആൾക്കൂട്ടത്തിനിടയിലും സൗഹൃദങ്ങൾക്കിടയിലുമെല്ലാം സംസാരിക്കാതിരിക്കാനുള്ള കാരണക്കാരനായി വായ്നാറ്റം മാറുന്നുണ്ട്. വായിൽ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും കീടാണുക്കളുടെ പ്രവർത്തനം വർധിക്കുന്നതുമാണ് വായ്നാറ്റത്തിന്റെ പ്രധാന കാരണം. ശ്വാസകോശം,…
യുഎഇയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെ ഉപദേശിക്കാൻ വന്നയാളുടെ മൂക്കിനിടിച്ച് യാത്രക്കാരൻ പരുക്കേൽപ്പിച്ചു. സീറ്റ് ബെൽറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് ഇടിയിൽ കലാശിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ…
ഇന്ന് യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വിവിധയിടങ്ങളിൽ മഴ പെയ്യാനും സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും ഉച്ചയോടെ മഴ പെയ്തേക്കും. അബുദാബിയിലും ദുബായിലും…
യുഎഇയിൽ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലും ( ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഈ മാസം 16ന്…
യുഎഇയിൽ മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യാണ് ജൂൺ 8 ശനിയാഴ്ച പെയ്ത മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴക്ക് പുറമേ…
കേരളത്തിൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുന്ന എന്ന വാർത്തകളായിരുന്നു ഇതുവരെ സമൂഹത്തിൽ ഇടം പിടിച്ചിരുന്നത്. എന്നാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നൽകിയിട്ടും അതിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് തൊഴിൽ…
യുഎഇയിൽ വേഗത കുറച്ച് വാഹനമോടിച്ചതിന് മൂന്ന് ലക്ഷത്തിലേറെ ഡ്രൈവർമാർക്ക് പിഴ ചുമത്തി. 400 ദിർഹം വീതമാണ് ഡ്രൈവർമാരിൽ നിന്ന് പിഴയായി ഈടാക്കിയത്. ഓവർടേക്കിങ്ങിന് അനുമതിയുള്ള റോഡിൽ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്…
അങ്കമാലിയിൽ ഇന്ന് പുലർച്ചെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തു മരിച്ചു. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (8),…