ദുബായിലെ പ്രവാസി മലയാളികൾ അറിഞ്ഞിരിക്കേണ്ട സർക്കാർ സേവനം

ദുബായ് നൗ ആപ്പ് ഒരു സ്മാർട്ട് ദുബായ് സംരംഭമാണ്. 2021-ഓടെ ദുബായെ ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമാക്കി മാറ്റാനുള്ള ദുബായ് ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടി​ന്റെ ഭാ​ഗമായി നടപ്പാക്കിയ പദ്ധതികളിലൊന്നാണ് ദുബായ് നൗ. ദുബായ്…

യുഎഇയിൽ പ്രവാസി മലയാളി വനിത മരണപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

അബു​ദാബിയിൽ കണ്ണൂർ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ്…

നിരവധി സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ കേരളം വിടുന്നു

സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ കുറവ് ഉണ്ടായിരിക്കെ നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളം വിടുന്നു. ഐ.എ.എസിൽ 89ഉം ഐ.പി.എസിൽ 59ഉം ഉദ്യോഗസ്ഥരുടെ കുറവാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കം…

യുഎഇയിലെ പ്രവാസിക്ക് ഇത്തവണത്തെ അബു​ദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

ദുബായിലെ താമസക്കാരനായ ഇറാൻ സ്വദേശി ഹുസൈൻ അഹമ്മദ് ​ഹാഷിമിക്കാണ് ഇത്തവണത്തെ അബുദാബി ബി​ഗ് ടിക്കറ്റ് ലഭിച്ചത്. ജൂൺ മൂന്നിന് നടന്ന നറുക്കെടുപ്പിൻ്റെ 263-ാം പരമ്പരയിലാണ് ഹുസൈൻ 10 മില്യൺ ദിർഹം സമ്മാനം…

അബുദാബിയിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടു

അബുദാബിയിൽ ഇന്ന് 1445 ദുൽഹജ്ജ് മാസത്തിലെ ചന്ദ്രക്കല കണ്ടു. യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ…

യുഎഇയിലെ പ്രധാന റോഡിൽ ​ഗതാ​ഗത നിയന്ത്രണം

ശൈഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ ​ഗതാ​ഗത നിയന്ത്രണം. നാളെ ജൂൺ 8 ശനിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും. ശനിയാഴ്ച പുലർച്ചെ 12 മുതൽ ജൂൺ 10 തിങ്കളാഴ്ച…

മാസപ്പിറ ദൃശ്യമായില്ല; ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് ഒമാൻ

ഒമാനിൽ ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ്​ മാസപ്പിറവി…

യുഎഇയിൽ കള്ളടാക്സികൾക്കായി പരിശോധന; 220 വാഹനങ്ങൾ കണ്ടുകെട്ടി

ദുബായിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ വാഹനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുമായി ആർടിഎ. അനധികൃതമായി സർവ്വീസ് നടത്തിയ 220 കള്ളടാക്സികൾ പിടികൂടി. ദുബായ് എയർപോർട്ടിലെ 1, 2, 3 ടെർമിനലുകളുടെ പരിസരത്ത്…

സംസം വെള്ളത്തിൽ മായം; 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പവിത്രമായി കരുതുന്ന സംസം വെള്ളത്തിൽ തട്ടിപ്പ്. കുവൈറ്റിൽ വിതരണത്തിനെത്തിച്ച സംസം വെള്ളത്തിൽ മായം കണ്ടെത്തി. 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു. ഹവല്ലി ഗവർണറേറ്റിലെ ഇൻസ്‌പെക്ഷൻ യൂണിറ്റിലെ…

യുഎഇ: വാഹനങ്ങൾ വാങ്ങുന്നതിന് മുന്നേ പ്രത്യേകം അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യുഎഇയിലുള്ള പലരുടെയും ആ​ഗ്രഹമാണ് സ്വന്തമായി ഒരു വാഹനമെന്നത്. ചിലരെങ്കിലും യൂസ്ഡ് കാറുകളായിരിക്കും വാങ്ങുക. സെക്കൻഡ് ഹാൻഡ് കാർ ആണ് വാങ്ങുന്നതെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. വാങ്ങുന്ന സെക്കൻഡ് ഹാൻഡ് കാറി​ന്റെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy