യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍(46) ആണ് മരിച്ചത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട്…

യുഎഇയിലെ പ്രവാസി മലയാളി പൂജിച്ചു നല്‍കാന്‍ ഏല്‍പിച്ച നവരത്‌നമോതിരം പണയം വച്ച് മേല്‍ശാന്തി; ഒടുവില്‍…

യുഎഇയിലെ പ്രവാസി മലയാളി പൂജിച്ചു നല്‍കാന്‍ ഏല്‍പിച്ച നവരത്‌നമോതിരം മേല്‍ശാന്തി പണയം വച്ചു. ഒന്നര ലക്ഷം രൂപയുടെ നവരത്‌നമോതിരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേല്‍ശാന്തി പണയം വച്ചത്. പരാതിയെത്തുടര്‍ന്നു…

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവതി ഇന്‍ഫ്‌ലുവന്‍സര്‍; ഞെട്ടിത്തരിച്ച് സമൂഹ മാധ്യമ ലോകം

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. ഫുജൈറയില്‍ ശനിയാഴ്ച രാവിലെയാണ് 37 വയസുള്ള പ്രവാസി മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍…

യുഎഇ: ഇനി മുതല്‍ വാഹന പിഴകള്‍ ഈ രീതിയില്‍ അടയ്ക്കാന്‍ കഴിയില്ല

ദുബായിലെ സേവന കേന്ദ്രങ്ങളില്‍ വ്യക്തിഗതമായി വാഹന പിഴ അടയ്ക്കുന്ന സേവനം ആര്‍ടിഎ നിര്‍ത്തുന്നു. മെയ് 26 മുതല്‍, വാഹന പിഴകള്‍ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളിലൂടെയോ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കാനാകില്ലെന്ന് റോഡ്സ്…

ഇനി എല്ലാം എളുപ്പം; ദുബായിലെ നോള്‍ കാര്‍ഡ് ഉപയോഗിക്കുന്ന രീതിയില്‍ മാറ്റം വരുന്നു

ദുബായിലെ നോള്‍ കാര്‍ഡ് മെട്രോ, ട്രാം, ബസ്, വാട്ടര്‍ ടാക്‌സി, പാം മോണോറെയില്‍ എന്നിവയില്‍ മാത്രം ഉപയോഗിക്കാവുന്നതാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ നോള്‍ കാര്‍ഡ് ഉപയോഗിച്ച്…

പ്രശസ്ത ഇമിറാത്തി കവി റാബി ബിന്‍ യാഖൂത്ത് അന്തരിച്ചു

പ്രശസ്ത ഇമിറാത്തി കവി റാബി ബിന്‍ യാഖൂത്ത് അന്തരിച്ചു. 96 വയസായിരുന്നു. 1928-ല്‍ അജ്മാനില്‍ ജനിച്ച റാബി ബിന്‍ യാഖൂത്ത് തന്റെ 20-ാം വയസ്സ് മുതല്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു. നര്‍മവും…

പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികള്‍; യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍

യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയില്‍ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന…

ദുബായിലെ പാം ജബല്‍ അലിയിലേക്കെത്താന്‍ പൊതു പ്രവേശന റോഡ് വരുന്നു

ദുബായിലെ പാം ജബല്‍ അലിയിലേക്കെത്താന്‍ പൊതു പ്രവേശന റോഡ് വരുന്നു. ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്തിലാണ് പൊതു പ്രവേശന റോഡ് നിര്‍മ്മിക്കുക. റോഡിന്റെ തുടക്കത്തിനുള്ള കരാര്‍ നല്‍കിയതായി…

അബ്ദുല്‍ റഹീമിന്റെ മോചനത്തിന്റെ പുതിയ അപ്‌ഡേറ്റ് അറിയേണ്ടേ?

അബ്ദുല്‍ റഹീമിന്റെ മോചനത്തിന്റെ പുതിയ അപ്‌ഡേറ്റ് അറിയാം. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോചനദ്രവ്യ തുകയായ 15…

വീണ്ടും ജീവനക്കാരുടെ അശ്രദ്ധ; യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി

യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടി ബസില്‍ ഒറ്റപ്പെട്ടത്. ഒരാഴ്ച മുന്‍പ് 7 വയസ്സുകാരന്‍ വാഹനത്തില്‍ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാര്‍ജയില്‍ മലയാളി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy