യുഎഇയില്‍ ഫോണ്‍ തട്ടിപ്പുകള്‍ വ്യാപകം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് നടത്തിയ 406 ഫോണ്‍ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട 494 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍…
കേരളത്തിൽ റോഡപകട മരണങ്ങൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞെന്ന് മോട്ടർ വാഹന വകുപ്പ്. എഐ ക്യാമറ, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ ജനം പാലിക്കാനും…
തിങ്കളാഴ്ച അമേരിക്കയിലെ വടക്കൻ ടെക്സസിൽ അനുഭവപ്പെടുന്ന സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് മുന്നറിയിപ്പ്. ഗ്രഹണം കാണുന്നതിന് സഹായിക്കുന്ന കണ്ണട ധരിക്കണം. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാനും ചിലപ്പോൾ…
ജർമനിയിൽ യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നില്ലെന്ന് പരാതി. പൂർണ യൂണിഫോമില്ലെങ്കിൽ പൊതുജനങ്ങളിൽ നിന്ന് ബഹുമാനം കിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ. യൂണിഫോം ക്ഷാമം രൂക്ഷമായതോടെ പാന്റ്സിടാതെ പ്രതിഷേധിക്കുകയാണ് ഉദ്യോഗസ്ഥർ. പ്രതിഷേധ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെ…
ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായി ഇഡി സമർപ്പിച്ച തെളിവുകളിൽ ടിവിയുടെയും ഫ്രിഡ്ജിന്റെയും ബില്ലുകൾ. കുറ്റപത്രത്തിൽ ഇവയും ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് കേസിൽ ഇ.ഡി…
രാജ്യത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ നന്ദ്യാലിലാണ്. 44.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയിലെ അനന്ദപുർ 44.4 ഡിഗ്രി സെൽഷ്യസ്, കുർനൂൽ 44.3ഡിഗ്രി സെൽഷ്യസ്, കുഡ്ഡപ 43.2ഡിഗ്രി…
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റായി. പീക് ടൈമായ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള സമയത്തെ ആവശ്യകതയും റെക്കോർഡ് രേഖപ്പെടുത്തി.…
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം യുഎഇ നിവാസികള്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനായി ഒരുങ്ങുകയാണ്. റമദാന് അവസാനിക്കുന്നതിന്റെയും ഈദിന്റെ തുടക്കത്തിന്റെയും സൂചന നല്കുന്ന ചന്ദ്രക്കലയ്ക്കായി ആകാശം വീക്ഷിക്കാന്‍ യു.എ.ഇയിലെ ചന്ദ്രക്കാഴ്ച സമിതി…
കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര് കൂടി കസ്റ്റഡിയില്‍. സ്ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ…