അശ്രദ്ധമായി വാഹനമോടിച്ച് ട്രാഫിക്കിൽ കുടുങ്ങിയ ഏഴ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അബുദാബി പൊലീസ് സോഷ്യൽ മീഡിയയിൽ ഇതിൻറെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പൊലീസ് പങ്കുവെച്ചത്. ഒരു വെള്ള…
യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയായ ദുബായ് റൈഡിനോടനുബന്ധിച്ച് മെട്രോയുടെ സമയം നീട്ടി. നവംബർ 10 ഞായറാഴ്ച പുലർച്ചെ 3.00 മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ്…
യുഎഇയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പിലാത്തറ സ്വദേശിയും മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായി ഷാസിൽ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്.…
യുഎഇയിൽ നിങ്ങളുടെ ലൈസൻസ് മൂന്ന് മിനുട്ടിൽ പുതുക്കണോ? 3 മിനിറ്റിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന ഒരു കിയോസ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിച്ച മെഷിനിലൂടെ ഒരു…
യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം നേടാൻ അവസരം. പ്രവാസികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതിലൂടെ…
കഴിഞ്ഞ നാലര വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു ടണിലേറെ സ്വർണ്ണം പിടികൂടി. 570 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. 2020 ജനുവരി മുതൽ ഇക്കഴിഞ്ഞ…
തട്ടിപ്പ് നടത്താൻ എമിറാത്തി രാജകുമാരനായി വേഷത്തിലെത്തിയ ലെബനൻ പൗരന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഫെഡറൽ കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. എമിറാത്തി റോയൽറ്റിയുമായി അടുത്ത ബന്ധമുള്ള യുഎഇയിൽ നിന്നുള്ള…
യുഎഇയിലെ മീൻ വില കൂടുന്നോ? വ്യാപാരികൾ മീൻ വിലയിലെ വ്യത്യാസങ്ങൾ കണ്ട് തുടങ്ങിയെന്ന് പറയുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപണികളിൽ വില വർധിച്ചിട്ടുണ്ടെങ്കിലും, കൽബയിലെയും ഖോർഫക്കാനിലെയും വില വർധിച്ചിട്ടില്ലെന്ന് വ്യാപാരികൾ…
മികച്ച ജോലി തേടി വിവിധ രാജ്യക്കാർ ചേക്കേറുന്ന രാജ്യമാണ് യുഎഇ. ഉയർന്ന ശമ്പളവും ജീവിതനിലവാരവുമെല്ലാം യുഎഇയിലേക്ക് പോകുന്ന തൊഴിൽ അന്വേഷകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം…