പ്രവാസി മലയാളി വ്യവസായി യുഎഇയില്‍ മരിച്ചു

ദുബായ്: പ്രവാസി മലയാളി വ്യവസായി ദുബായിൽ മരിച്ചു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി കി​ഴ​ക്കോ​ട്ട് ക​ട​വ് സികെ കോ​ട്ടേ​ജി​ൽ സികെ മുഹമ്മദ് (53) ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചത്. കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനും…

പൂന്തോട്ടത്തിൽ നിന്ന് അരളി ചെടി നീക്കം ചെയ്യാൻ യുഎഇ നിവാസികൾ; കാരണമിതാണ്…

ദുബായ്: പൂന്തോട്ടത്തില്‍നിന്ന് ഒലിയാന്‍ഡര്‍ ചെടി നീക്കം ചെയ്യാന്‍ യുഎഇ നിവാസികള്‍. ഒക്ടോബര്‍ എട്ടിന് അരളി ചെടികളുടെ ഉത്പാദനം, കൃഷി, വ്യാപാരം എന്നിവയ്ക്ക് അബുദാബിയിൽ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ്…

യുഎഇയില്‍ സന്ദർശന വിസയിൽ ജോലി ചെയ്യുന്നത് നിയമപരമാണോ?

ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ധാരാളം പേരാണ് എത്തുന്നത്. സ്ഥലങ്ങള്‍ കാണാനും പ്രിയപ്പെട്ടവരുടെ കൂടെ സമയം ചെലവഴിക്കാനും ജോലി ചെയ്യാനും ഒക്കെയാണ് ആളുകള്‍ ഈ വിസയില്‍ രാജ്യത്തേക്ക് വരുന്നത്. എന്നാല്‍, സന്ദര്‍ശക…

യാത്രക്കാരെ ശ്രദ്ധിക്കൂ… നവംബറില്‍ യുഎഇയിലെ ഈ റോഡ് വീണ്ടും അടയ്ക്കും

ദുബായ്: നഗരത്തിലെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡ് ഈ മാസം വീണ്ടും അടച്ചിടും. രണ്ടാമത്തെ പ്രാവശ്യമാണ് റോഡ് വാഹനയാത്രക്കാര്‍ക്ക് അപ്രാപ്യമാകുന്നത്. നവംബര്‍ 10 ന് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി…

ജീവനക്കാരുടെ അഭാവം; യുഎഇയിലും ജിസിസിയിലും ഈ മേഖലയില്‍ ജോലി ഒഴിവുകൾ

അബുദാബി: യുഎഇയിലും ജിസിസിയിലും ജോലി ഒഴിവുകള്‍. നികുതിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പുതിയ ജോലി ഒഴിവുകള്‍. ലോകത്തെ മറ്റിടങ്ങളേക്കാള്‍ പശ്ചിമേഷ്യയിലും ഈ മേഖലയില്‍ നാലിരട്ടി വളര്‍ച്ച കൈവരിച്ചതിനാലാണ് ജോലി ഒഴിവുകള്‍ വര്‍ധിക്കുന്നത്. യുഎഇയുടെ…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; റേഞ്ച് റോവര്‍ മകള്‍ക്ക് സമ്മാനിക്കും, വില 355,000 ദിര്‍ഹം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നത് യുഎഇ പൗരനാണ്. ദുബായ് ​ഗവൺമെന്റിലെ ജീവനക്കാരനായ നാസർ അൽസുവൈദിക്കാണ് (54) റേഞ്ച് റോവർ സമ്മാനമായി ലഭിച്ചിരിക്കുന്നത്.…

യുഎഇയിലെ ഷെയര്‍ ടാക്സി; നാല് പേർക്ക് ഒരു ടാക്സിയിൽ യാത്ര ചെയ്യാന്‍ 66 ദിർഹം മാത്രം

അബുദാബി: ഇനി ബസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട, ബസില്‍ കയറിയാല്‍ തിരക്കില്‍ നില്‍ക്കുകയും വേണ്ട. യുഎഇയില്‍ പുതുതായി അവതരിപ്പിച്ച അബുദാബി- ദുബായ് ടാക്സി ഷെയർ സർവീസിലൂടെ യാത്ര ചെയ്യാം. വെറും 66 ദിര്‍ഹം…

കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ വീഡിയോ പകര്‍ത്തി; യുവാവ് പിടിയില്‍

തിരുവനന്തപുരം: കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിഷാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി…

യുഎഇയിലെ പുതിയ വിദ്യാഭ്യാസ നയം, സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ നിര്‍ദേശം

അബുദാബി: രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ നിര്‍ദേശം. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് 15 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാനാകില്ല. അസാധാരണമായ വർദ്ധനവിന് അംഗീകാരം തേടുന്നതിന് മുമ്പ് ഒരു കൂട്ടം നിബന്ധനകൾ…

ഇത്തിസലാത്ത് 2024 ല്‍ എമിറേറ്റ്‌സ് ഐഡി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? അറിയാം വിവരങ്ങള്‍

അബുദാബി: യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾ അവരുടെ എമിറേറ്റ്‌സ് ഐഡി വിവരങ്ങൾ സൂക്ഷിച്ച് വെയ്ക്കേണ്ടതാണ്. ഒരു എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യുന്നത് നിരവധി ഘട്ടങ്ങളിലൂടെ പോകേണ്ടതാണ്. ഇത്തിസലാറ്റിൽ നിങ്ങളുടെ എമിറേറ്റ്‌സ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy