കുവൈത്തില്‍ സിവില്‍ ഐഡികള്‍ നല്‍കുന്നത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ (പിഎസിഐ) വഴിയാണ്. വ്യക്തിഗതവിവരത്തിന്‍റെയും താമസസ്ഥലത്തിൻ്റെയും ഔദ്യോഗിക തെളിവായാണ് സിവില്‍ ഐഡി കണക്കാക്കുന്നത്. സാധാരണയായി, കുവൈത്തിലെ പ്രവാസികൾ അവരുടെ റസിഡൻസി…
കുവൈത്ത് സിറ്റി: ഒരു പ്രവാസിയെന്ന നിലയിൽ കുവൈത്തിൽ താമസിക്കുന്നത് നിരവധി ഭരണപരമായ ആവശ്യകതകളോടെയാണ്. അതിലൊന്നാമ് കുവൈത്ത് സിവില്‍ ഐഡി പുതുക്കുന്നത്. അതിനാൽ, കുവൈത്ത് ഐഡൻ്റിഫിക്കേഷൻ കാർഡ് നിങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രൂപവും…
ഹൈദരാബാദ്: വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ബീപ്പ് ശബ്ദം കേട്ടതിന് പിന്നാലെ പരിഭ്രാന്തിയിലായി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ ബോംബിനെക്കുറിച്ച് തമാശ പറയുകയായിരുന്നു.…
അബുദാബി: യുഎഇയില്‍ യുവാക്കള്‍ക്കിടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. പ്രതിവര്‍ഷം രാജ്യത്ത് 9000 ല്‍ നിന്ന് 12000 ആയി രോഗികള്‍ ഉയരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അവരിൽ പകുതിയും 45 വയസിന്…
ദുബായ് യുഎഇയില്‍ പുതിയ ഏഴ് കിലോ മീറ്റര്‍ റോഡിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ദുബായ് ആര്‍ടിഎ. ദുബായിലെ ശെയ്ഖ് സായിദ് റോഡിനെയും ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന ‘നിര്‍ണ്ണായക ഇടനാഴി’യായ…
അബുദാബി: എല്ലാ വർഷവും ആയിരക്കണക്കിന് പ്രവാസികളാണ് അവരുടെ കരിയർ വളർച്ചയ്ക്കായി യുഎഇയിലേക്ക് വരുന്നത്. ഒരിക്കൽ സ്ഥിരതാമസമാക്കിയാൽ, അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുമെന്ന് പ്രതീക്ഷിച്ച് അവർ പലപ്പോഴും അവരുടെ കുടുംബങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നു.…
ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടി ലുലു ഗ്രൂപ്പ്. പശ്ചിമേഷ്യയിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മികച്ച കമ്പനികളിലാണ് ലുലു ഗ്രൂപ്പ്…
അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ മീനിന് പൊള്ളുന്ന വില. എന്നാല്‍, മറ്റിടങ്ങളില്‍ വിലകള്‍ സ്ഥിരത നിലനിര്‍ത്തുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപണികളിൽ മൂന്‍ ഉൽപന്നങ്ങളുടെ വില വർധിച്ചിട്ടുണ്ടെങ്കിലും, കൽബയിലെയും ഖോർഫക്കാനിലെയും വ്യാപാരികൾ…
ഷാര്‍ജ: ക്രിസ്മസും പുതുവത്സരവും അടുത്തതോടെ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ യുഎഇയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് വന്‍ തിരിച്ചടിയാകും. നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടി വര്‍ധന…