യുഎഇയിൽ മീൻ വില കൂടുന്നോ? പരിശോധിക്കാം…

യുഎഇയിലെ മീൻ വില കൂടുന്നോ? വ്യാപാരികൾ മീൻ വിലയിലെ വ്യത്യാസങ്ങൾ കണ്ട് തുടങ്ങിയെന്ന് പറയുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപണികളിൽ വില വർധിച്ചിട്ടുണ്ടെങ്കിലും, കൽബയിലെയും ഖോർഫക്കാനിലെയും വില വർധിച്ചിട്ടില്ലെന്ന് വ്യാപാരികൾ…

പ്രവാസികൾക്ക് തിരിച്ചടി! യുഎഇയിൽ ഈ മേഖലകളിൽ ശമ്പളം കുറയുന്നു, കൂടുതൽ വിവരങ്ങൾ ഇപ്രകാരം

മികച്ച ജോലി തേടി വിവിധ രാജ്യക്കാർ ചേക്കേറുന്ന രാജ്യമാണ് യുഎഇ. ഉയർന്ന ശമ്പളവും ജീവിതനിലവാരവുമെല്ലാം യുഎഇയിലേക്ക് പോകുന്ന തൊഴിൽ അന്വേഷകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം…

ആകാശത്ത് നാടകീയ രം​ഗങ്ങൾ! ലാൻഡിങ്ങിന് 30 മിനിറ്റ് ബാക്കി; കത്തിയുമായി യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ…

ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബ്രസീലിൽ നിന്നും പനാമയിലേക്ക് പേകുകയായിരുന്നു വിമാനം. കൃത്യ സമയത്ത് തന്നെ…

പലിശ നിരക്ക് കുറച്ച് യുഎഇയിലെ ഈ ബാങ്ക്

യു എ ഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചു. ബേസ് റേറ്റ് 4.90% ൽ നിന്ന് 4.65% ആയി 25 ബേസിസ് പോയിൻ്റ് കുറയ്ക്കാൻ ആണ് യു എ ഇ…

യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കുന്ന സമയത്ത് താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്. കനത്ത…

18 വർഷം! ആ ഉമ്മയെ ഒരു നോക്ക് കാണാൻ കൂട്ടാക്കാതെ റഹീം; ജയിലിൽ കണ്ണീരോടെ ഫാത്തിമ

18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചനം കാത്തിരിക്കുകയാണ് ഉമ്മ ഫാത്തിമ. ലോകത്താകമാനമുള്ള മലയാളികൾ ഒറ്റക്കെട്ടായി കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചതൊക്കെ…

ഫ്‌ളൈറ്റ് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നോ? വിമാനം വൈകുമ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നത് വെറുപ്പാണോ? ഇതാ ഒരു പരിഹാരം

അബുദാബി: ഫ്‌ളൈറ്റ് സ്റ്റാറ്റസ് തത്സമയം എങ്ങനെ പരിശോധിക്കാം? വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ഫ്‌ളൈറ്റ് നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുന്നവരാണോ? വിമാനം വൈകുമ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നത് വെറുപ്പാണോ? ഇത്തരം ആശങ്ക ഉള്ളവര്‍ക്ക് ഇതാ ഒരു പരിഹാരം.…

യുഎഇയിൽ രണ്ടായിരത്തിലധികം പുതിയ ജീവനക്കാർ; നിയമനം ഈ മേഖലയിൽ

അബുദാബി: യുഎഇയിൽ രണ്ടായിരത്തിലധികം പുതിയ ജീവനക്കാർ. 2024- 25 ആദ്യ പകുതിയിൽ 2,200 പുതിയ ജീവനക്കാർക്കാണ് ജോലി കിട്ടിയത്. യുഎഇ എമിറേറ്റ്സ് വിഭാ​ഗത്തിലാണ് നിയമനം നടന്നത്. 2024-25 ൻ്റെ ആദ്യ പകുതിയുടെ…

ദുബായ് റൈഡിൽ പങ്കെടുക്കാൻ വാടക ബൈക്കുകൾ; അതും സൗജന്യം

ദുബായ്: ദുബായിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. സൈക്ലിങ് പരിപാടിയിലെ മുഖ്യ ആകർഷണമാണ് ദുബായ് റൈഡ്. ഇതിൽ പങ്കെടുക്കുന്നവർക്ക് കരീമിന്റെ വാടക ബൈക്കുകൾ സൗജന്യമായി ഉപയോ​ഗിക്കാം.…

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ട്രാഫിക് പിഴകളിലെ അപാകതകൾ എങ്ങനെ എതിർക്കാം? കൂടുതൽ വിവരങ്ങൾ

അബുദാബി: നിങ്ങൾക്ക് എന്നെങ്കിലും ട്രാഫിക് പിഴ കിട്ടിയിട്ടുണ്ടോ? അത് ന്യായമല്ലെന്ന് തോന്നിയിട്ടുണ്ടോ? യുഎഇയിൽ വളരെ കാര്യക്ഷമമായ ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം ഉണ്ടായിരുന്നിട്ടും പിഴകൾ ചിലപ്പോൾ അന്യായമായേക്കാം. യുഎഇയിലെ ട്രാഫിക് പിഴകൾ സംബന്ധിച്ച്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy