യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ട്രാഫിക് പിഴകളിലെ അപാകതകൾ എങ്ങനെ എതിർക്കാം? കൂടുതൽ വിവരങ്ങൾ

അബുദാബി: നിങ്ങൾക്ക് എന്നെങ്കിലും ട്രാഫിക് പിഴ കിട്ടിയിട്ടുണ്ടോ? അത് ന്യായമല്ലെന്ന് തോന്നിയിട്ടുണ്ടോ? യുഎഇയിൽ വളരെ കാര്യക്ഷമമായ ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം ഉണ്ടായിരുന്നിട്ടും പിഴകൾ ചിലപ്പോൾ അന്യായമായേക്കാം. യുഎഇയിലെ ട്രാഫിക് പിഴകൾ സംബന്ധിച്ച്…

യുഎഇ: 9 വയസുകാരന് ഹൃദയസ്തംഭനം, കരീമിന് ഇത് രണ്ടാം ജന്മം

അബുദാബി: ഒൻപതുകാരനായ കരീം ഫാദി അദ്വാന് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടായത്. മിനിറ്റുകൾക്കകം കരിം കുഴഞ്ഞുവീഴുകയും ബോധരഹിതനാകുകയും ചെയ്തു. കരീമിനെ ഉടൻ തന്നെ ആർഎകെ…

കൂടുതൽ പദ്ധതികളും തൊഴിൽ അവസരങ്ങളും; വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇയുടെ പുതിയ നയം

അബുദാബി: വിദേശനിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ. ഏഴ് വർഷത്തിനുള്ളിൽ 2.2 ട്രില്യൺ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനം, പുനരുപയോ​ഗഊർജം തുടങ്ങിയ സുപ്രധാന വിഭാ​ഗങ്ങളിലേക്കാണ് നിക്ഷേപം ആകർഷിക്കുക. യുഎഇ വൈസ് പ്രസിഡന്റും…

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി റേഞ്ച് റോവർ, വില 355,000 ദിർഹം; സമ്മാനം ആർക്ക് കൊടുക്കും

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നത് യുഎഇ പൗരനാണ്. ദുബായ് ​ഗവൺമെന്റിലെ ജീവനക്കാരനായ നാസർ അൽസുവൈദിക്കാണ് (54) റേഞ്ച് റോവർ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 355,000…

നാട്ടിൽനിന്ന് യുഎഇയിലേക്ക് പുറപ്പെട്ട യാത്രക്കാരനെ നായ കടിച്ച സംഭവം; ചികിത്സ നൽകി, ശേഷം…

തിരുവനന്തപുരം: യുഎഇയ്ക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം രാജ്യാന്തര ടെർമിനലിൽ വെച്ചാണ് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റത്. യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്.…

യാത്രാസമയം കുറയ്ക്കും, സു​ഗമമായ സഞ്ചാരം, യുഎഇയിൽ പുതിയ എൻട്രി, എക്സിറ്റ് റോഡുകൾ

അബുദാബി: യുഎഇയിൽ പുതിയ എൻട്രി എക്സിറ്റ് റോഡുകൾ. അൽ ജദ്ദാഫ് ഏരിയയിലേക്ക് യാത്ര സു​ഗമമാക്കാനാണ് പുതിയ പാതകൾ ചേർത്ത് എൻട്രി എക്സിറ്റ് റോഡുകൾ നിർമിക്കുന്നത്. നാല് പ്രധാന സ്ഥലങ്ങളിലാണ് പുതിയ പാതകൾ…

യുഎഇയിലെ ‘വൈറൽ മുത്തശ്ശി’; ഈ 59 കാരി സോഷ്യൽ മീഡിയയിലെ താരം

പാചകത്തോടുള്ള അതിയായ പ്രണയം പങ്കുവെയ്ക്കാനുള്ള ഒരു മാർ​​ഗം മാത്രമായിരുന്നു ഈ മുത്തശ്ശിക്ക് ടിക് ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. എന്നാലിപ്പോൾ, ഇവയിലെല്ലാം മിന്നുംതാരമാണ് ഈ 59കാരി. ടിക് ടോക്കിലും മറ്റ്…

യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ

ദുബായ്: യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പോലീസ്. അൽ ഖുവാസിസ് പ്രദേശത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു തിരിച്ചറിയൽ രേഖകളും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.…

യുഎഇയിലെ തീപിടിത്തമുണ്ടായ ഹോട്ടൽ അടച്ചിടും, താമസക്കാരെ….

ദുബായ്: തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചതിനെ തുടർന്ന് ഹയാട്ട്, ബനിയാസ് സ്ക്വയർ, ദെയ്റ ഹോട്ടൽ എന്നിവിടങ്ങൾ താത്കാലികമായി അടച്ചിടുമെന്ന് അധികൃതർ. അതിഥികളെ ഇപ്പോൾ അതേ മാനേജ്‌മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സമീപത്തെ ഹോട്ടലുകളിലേക്ക്…

63കാരനെ ഹണിട്രാപ്പിൽപ്പെടുത്തി കോടികൾ തട്ടിയെടുത്തു, സ്വർണവും കാറും വാങ്ങി ആഡംബരജീവിതം; ഒടുവിൽ പോലീസ് വലയിൽ

തൃശൂർ: 63കാരനെ ഹണിട്രാപ്പിൽപ്പെടുത്തിയ സംഭവത്തിൽ യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരെയാണ് തൃശൂർ ടൗൺ വെസ്റ്റ് പോലീസ് പിടികൂടിയത്. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് തട്ടിപ്പിനിരയായത്.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy