ഷാര്‍ജ: ക്രിസ്മസും പുതുവത്സരവും അടുത്തതോടെ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ യുഎഇയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് വന്‍ തിരിച്ചടിയാകും. നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടി വര്‍ധന…
അബുദാബി: അബുദാബിയ്ക്കും ദുബായിക്കും ഇടയില്‍ ബസില്‍ യാത്ര ചെയ്താലോ, അതും കുറഞ്ഞ യാത്രാ നിരക്കില്‍. രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ മൂന്ന് ബസ് റൂട്ടുകളാണ് ഉള്ളത്. E100, E101 and E102 എന്നിവയാണവ. അബുദാബി…
അബുദാബി: ഷാര്‍ജയിലെ എമിറേറ്റ് റോഡില്‍ ഉണ്ടായ അപകടത്തില്‍ ആറ് എമിറാത്തികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ആറ് പേരില്‍ ചിലരുടേത് ഗുരുതര പരിക്കായതിനാല്‍ വിമാനമാര്‍ഗമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ്…
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്‍റായ ദുബായ് റൈഡിന്‍റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഇന്ന് (നവംബര്‍ 10, ഞായറാഴ്ച) രാവിലെ ആറ് മണിയ്ക്കാണ് റൈഡ് ആരംഭിച്ചത്. 10 മണിവരെ നടക്കും.…
ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന (എസ്ഡിഎസ്) സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം പദ്ധതി നിര്‍ത്തലാക്കി. ഈ തീരുമാനം ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. അപേക്ഷയും രേഖകളും സമര്‍പ്പിച്ച്…
അബുദാബി: രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. അല്‍ ഐയ്നിലെ താമസക്കാര്‍ തണുത്ത പ്രഭാതത്തെയാണ് ഇന്ന് വരവേറ്റത്. ഇന്ന് രാവിലെ 6.30 ന് അൽ ഐനിലെ…
അബുദാബി വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാല്‍ പിടിയിലാകില്ലെന്ന് വിചാരിക്കേണ്ട. സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോണുകളുടെ ഉപയോഗവും പോലുള്ള വിവിധ റോഡ് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്മാർട്ടും നൂതനവുമായ ക്യാമറകൾ ഇപ്പോൾ…
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇനി മൊബൈലില്‍ എളുപ്പത്തില്‍ പണം അയക്കാം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ യുപിഐ ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്. യുഎഇയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി…
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അഅടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒൻപത് മണി…