യുഎഇ: അമിതവേഗതയും അശ്രദ്ധയും, നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക്

അബുദാബി: ഷാര്‍ജയിലെ എമിറേറ്റ് റോഡില്‍ ഉണ്ടായ അപകടത്തില്‍ ആറ് എമിറാത്തികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ആറ് പേരില്‍ ചിലരുടേത് ഗുരുതര പരിക്കായതിനാല്‍ വിമാനമാര്‍ഗമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ്…

ദുബായ് റൈഡ് ആരംഭിച്ചു; അടച്ചിടുന്ന റോ‍ഡുകള്‍, ഇതര മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്‍റായ ദുബായ് റൈഡിന്‍റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഇന്ന് (നവംബര്‍ 10, ഞായറാഴ്ച) രാവിലെ ആറ് മണിയ്ക്കാണ് റൈഡ് ആരംഭിച്ചത്. 10 മണിവരെ നടക്കും.…

ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായി കാനഡയുടെ പുതിയ തീരുമാനം

ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന (എസ്ഡിഎസ്) സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം പദ്ധതി നിര്‍ത്തലാക്കി. ഈ തീരുമാനം ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. അപേക്ഷയും രേഖകളും സമര്‍പ്പിച്ച്…

യുഎഇയില്‍ ഏറ്റവും ‘തണുപ്പുള്ള ഇടം’; താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയായി

അബുദാബി: രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. അല്‍ ഐയ്നിലെ താമസക്കാര്‍ തണുത്ത പ്രഭാതത്തെയാണ് ഇന്ന് വരവേറ്റത്. ഇന്ന് രാവിലെ 6.30 ന് അൽ ഐനിലെ…

‘ഇനി രക്ഷപ്പെടാനാവില്ല’: കാറുകൾക്ക് ചായം പൂശിയാലും ഫോൺ ഉപയോഗിക്കുന്ന യുഎഇയില്‍ ഡ്രൈവർമാര്‍ പിടിയിലാകും

അബുദാബി വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാല്‍ പിടിയിലാകില്ലെന്ന് വിചാരിക്കേണ്ട. സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോണുകളുടെ ഉപയോഗവും പോലുള്ള വിവിധ റോഡ് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്മാർട്ടും നൂതനവുമായ ക്യാമറകൾ ഇപ്പോൾ…

ഇനി എല്ലാം എളുപ്പം യുഎഇയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് സന്തോഷ വാർത്ത ഇതാ…

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇനി മൊബൈലില്‍ എളുപ്പത്തില്‍ പണം അയക്കാം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ യുപിഐ ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്. യുഎഇയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി…

കേരളത്തിലെ ഈ വിമാനത്താവളത്തിൽ ഇന്ന് അഞ്ച് മണിക്കൂർ വിമാന സർവീസുകൾ നിർത്തിവെക്കും

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അ‌അടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒൻപത് മണി…

യുഎഇയിലെ ഷെയ്ഖ് സായിദ് റോഡ് അടയ്ക്കും: പ്രത്യേക നിർദ്ദേശങ്ങളുമായി ആർടിഎ

അബുദാബി: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടക്കുന്ന ദുബായ് റണ്ണിനോട് അനുബന്ധിച്ച് ഷെയ്ഖ് സായിദ് റോഡ് ഈ ആഴ്ച അടച്ചിടും. നവംബര്‍ 20 ഞായറാഴ്ച രാവിലെ മുതലാണ് റോ‍ഡ് അടച്ചിടുക. ദുബായ്…

യുഎഇയിൽ വാഹനത്തിൽ മദ്യം വില്‍ക്കാന്‍ ശ്രമം, ശിക്ഷ വിധിച്ച് അധികൃതർ

ദുബായ്: അറബ് പൗരനെ നാടുകടത്താന്‍ ദുബായ്. ദുബായ് വാഹനത്തിൽ മദ്യം വിൽക്കാൻ ശ്രമിച്ച അറബ് പൗരനു തടവും നാടുകടത്തലിനുമാണ് ശിക്ഷ വിധിച്ചത്. വിൽപ്പനയ്ക്കായി മദ്യം വാങ്ങി സൂക്ഷിച്ച കുറ്റത്തിനാണ് ദുബായ് ക്രിമിനൽ…

യുഎഇ: 11.11 സെയിൽ റിട്ടേണായി 90% വരെ കിഴിവും സൗജന്യ ഷോപ്പിങ് വൗച്ചറുകളും നേടൂ

അബുദാബി ഉപഭോക്താക്കള്‍ക്ക് നൂറുകണക്കിന് ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് യുഎഇ ആസ്ഥാനമായുള്ള ഓൺലൈൻ, ബ്രിക്ക് ആൻഡ് മോർട്ടാർ റീട്ടെയിലർമാർ. 90 ശതമാനം വരെ കിഴിവുകളും സമ്മാനങ്ങളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy