പ്രവാസികൾക്ക് നല്ല കാലം, ദിർഹത്തിനെതിരെ രൂപ വീണ്ടും റെക്കോർഡ് താഴ്ചയിൽ, പണമയക്കുന്നത്….

അബുദാബി: പ്രവാസികൾക്ക് ആശ്വാസം. നാട്ടിലേക്ക് പണമയക്കാൻ ഇത് തന്നെ ഉത്തമ സമയം. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. പ്രാദേശിക ഓഹരികളിൽ നിന്നുള്ള വിദേശ ഒഴുക്കും ഡോളറിൻ്റെ പുതുക്കിയതും…

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു; സംസ്കാരം ഇന്ന്

ആലുവ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 17നാണ് സംഭവം. മൃതദേഹം…

യുഎഇയിൽ VPN-കൾ അനുവദനീയമാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ…

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ VPN-കൾ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) നിയമവിരുദ്ധമാണെന്ന് ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെയല്ല. ഒരു വിപിഎൻ ഉപയോഗിക്കുന്നത് നിയമപരമാണ്. വിപിഎൻകൾ ദുരുപയോഗം ചെയ്താൽ രണ്ട്…

യുഎഇയിൽ വാഹനം അശ്രദ്ധമായി പാര്‍ക്ക് ചെയ്തു, പിന്നെ പൊക്കിയെടുത്തത് കടലില്‍നിന്ന്

ദുബായ്: വാഹനം അശ്രദ്ധമായി പാർക്ക് ചെയ്തത് പൊല്ലാപ്പായി. പൊക്കിയെടുത്തത് കടലിൽ നിന്ന്. ദുബായിലാണ് സംഭവം. ദുബായ് പോര്‍ട്സ് പോലീസ് സ്റ്റേഷനിലെ മാരിറ്റൈം റെസ്ക്യൂ വിഭാഗത്തിലെ ഡൈവര്‍മാരാണ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ ജനറല്‍…

യാത്ര സു​ഗമമാകും; യുഎഇയിൽ ഇന്റർസിറ്റി ബസ് സർവീസ് വിപുലീകരിക്കുന്നു

ദുബായ്: ന​ഗരത്തിലെ ബസ് ശൃംഖല വികസിപ്പിക്കാൻ പദ്ധതിയിട്ട് ദുബായ് റോഡ്സ് ആൻ‍ഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പൊതു ബസുകൾ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട് എന്നിവയുമായി സംയോജിപ്പിക്കണമെന്ന ആവശ്യത്തിന് മറുപടിയായി നഗരത്തിൻ്റെ…

യുഎഇയിലെ പോലെ ഡൽഹിയിലും പെയ്യിക്കണം കൃത്രിമ മഴ, എന്താണ് ക്ലൗഡ് സീഡിങ്?

ന്യൂഡൽഹി: ഡൽഹിയിലും വേണം കൃത്രിമ മഴ. ക്രമാതീതമായി ഉയരുന്ന വിഷപ്പുകയാൽ രാജ്യതലസ്ഥാനത്തെ ജനത വീർപ്പുമുട്ടുന്നതിനെ തുടർന്ന് കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. ഡല്‍ഹി പരിസ്ഥിതി വകുപ്പ്…

എമിറേറ്റ്സ് ഐഡി ചില്ലറക്കാരനല്ല! പലതുണ്ട് ​ഗുണങ്ങൾ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം…

അബുദാബി: യുഎഇയിലെ പ്രവാസികൾക്കും താമസക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ഈ കാർഡിൽ ഉടമയുടെ സുപ്രധാന വിവരങ്ങളെല്ലാം അടങ്ങിയിട്ടുണ്ടാകും. എമിറേറ്റ്‌സ് ഐഡി രാജ്യത്തുടനീളം ഒരു തിരിച്ചറിയൽ കാർഡായി…

അറിഞ്ഞോ… യുഎഇയില്ക്ക് ടൂറിസ്റ്റ്, സന്ദർശക വിസകൾ ലഭിക്കാൻ പുതിയ വ്യവസ്ഥകൾ

ദുബായ്: ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ പുതിയ വ്യവസ്ഥകളുമായി ദുബായ്. എമിറേറ്റിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഇനി ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാണ്. അല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാകാൻ…

യുഎഇ: ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഗേജിനായി ക്യൂ നിൽക്കേണ്ടി വരില്ല

ദുബായ്: ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ല​ഗേജിനായി ക്യൂ നിൽക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ട് ഡെലിവറി ചെയ്യുമെന്ന്’, ഡിഎൻഎടിഎ…

പഴയ രീതിയിൽ ഇനി സ്വർണം പണയം വെയ്ക്കാനാവില്ല, പുതിയ സംവിധാനം അറിയാം

സ്വർണം പണയം വെയ്ക്കുക, പലിശ അടയ്ക്കുക, പുതുക്കി വെയ്ക്കുക തുടങ്ങിയ നടപടിക്രമങ്ങൾ ഇനി അധികകാലം തുടരാനാവില്ല. ഈ രീതിയ്ക്ക് മാറ്റം വരാനിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പല ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയത്തിന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy