ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില വൻ തോതിൽ ഇടിയുമോ?

ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി…

യുഎഇയിൽ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ റോഡിലിറങ്ങി

റാസൽഖൈമയിൽ വാഹനാപകടത്തിൽപ്പെട്ട യുഎഇ സ്വദേശിയെ രക്ഷപ്പെടുത്താൻ ഹെലിക്പോറ്റർ റോഡിലിറക്കി. ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിൻറെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കാറിൻ്റെ മുൻഭാഗം തകർന്നു, ബോണറ്റും ഫ്രണ്ട് ബമ്പറും…

യുഎഇയിൽ ഒക്ടോബറിൽ പെട്രോൾ വില കുറയുമോ?

രാജ്യത്ത് ഒക്ടോബർ മാസത്തിൽ പെട്രോൾ വില കുറയാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്തംബർ മാസത്തിൽ ആഗോള എണ്ണവില താഴ്ന്ന നിലയിൽ തുടരുന്നതിനാലാണ് ഒക്ടോബർ മാസം വില കുറയാൻ സാധ്യതയുള്ളതായി…

കരളലിയിപ്പിച്ച് നൊമ്പരം!!! പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകൾ; നിറകണ്ണുകളോടെ കൂട്ടുകാരും

കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥികൾ അധ്യാപകരുടെ പ്രിയപ്പെട്ട പൊന്നോമനകളായിരുന്നു. ഇരുവരും പഠിക്കാൻ മിടുക്കരായിരുന്നു. കൂട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവരും. കൊട്ടാരക്കര പൂയപ്പള്ളി മൈലോട് സ്വദേശിനി…

കേരള പ്രവാസി ക്ഷേമനിധിയിയെ സംബന്ധിച്ച് അറിയിപ്പ്

സംസ്ഥാന സർക്കാരിൻ്റെ പ്രവാസി ക്ഷേമനിധിയിലെ അംഗത്വം നഷ്ടമായവർക്ക് പുനഃസ്ഥാപിക്കാൻ വീണ്ടും അവസരമൊരുക്കി പ്രവാസി ക്ഷേമബോർഡ്. അം​ഗത്വം പുനഃസ്ഥാപിക്കുമ്പോൾ ക്ഷേമനിധിയിലേക്ക് അടയ്ക്കാനുള്ള കുടിശ്ശികയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കും. പ്രവാസികൾക്കും നിലവിൽ നാട്ടിൽ കഴിയുന്ന…

യുഎഇയിലെ വേ​ഗപരിധിയിലെ മാറ്റം എപ്പോൾ പ്രാബല്യത്തിൽ വരും?

നാളെ മുതൽ അൽ അമർദി സ്ട്രീറ്റിലും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലുംപുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. ദുബായ് അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയിലുള്ള ശൈഖ് സായിദ്…

യുഎഇയിൽ ചൂട് എപ്പോൾ കുറയും? അറിയാം…

രാജ്യം തണുപ്പ് കാലത്തേക്ക് കടക്കുകയാണ്. എന്നാൽ ഒക്ടോബർ ഒന്ന് വരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറ, റാസൽഖൈമ, ദുബായ്, അൽഐൻ എന്നിവിടങ്ങളിലാണ് മഴയ്ക്ക്…

ദുബായ് മിറാക്കിൾ ഗാർഡൻ തുറന്നു; താമസക്കാർക്ക് കുറഞ്ഞ ടിക്കറ്റുകൾ പ്രഖ്യാപിച്ചു

പുക്കളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ (ഡിഎംജി) ഫാമിലി തീം പാർക്ക് സീസൺ 13-ന് ഇന്നലെ തുടക്കം കുറിച്ചു. അതേസമയം, യുഎഇനിവാസികൾക്ക് ​ഗാർഡനിലേക്കുള്ള പ്രവേശന നിരക്ക് കുറച്ചതായി അധികൃതർ വ്യക്തമാക്കി. എമിറേറ്റ്‌സ്…

യുഎഇയിലെ പൊതുമാപ്പ്: സേവനങ്ങൾ ഉചിതമാക്കി ഇന്ത്യൻ എംബസ്സി; ‘400 ഇന്ത്യക്കാർക്ക് ഔട്ട് പാസും അനവധി പേർക്ക് താത്കാലിക പാസ്പോർട്ടും അനുവദിച്ചു’

യുഎഇയിലെ പൊതുമാപ്പ് പദ്ധതിയിൽ 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ് (എക്സിറ്റ് പാസ്)…

യുഎഇയിൽ താപനില കുറയുന്നു ഒപ്പം മഴയും

യുഎഇയിലെ ചില പ്രദേശങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം, കാരണം രാജ്യം തണുത്ത താപനിലയിലേക്ക് മാറുകയാണ്. മഴയ്ക്കിടയിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗത പരിധി പാലിക്കണം,…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy