അബുദാബി: യുഎഇയിലെ നിരവധി പ്രവാസികളാണ് യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ കൊതിക്കുന്നത്. കാനഡ, യുകെ, ഓസ്ട്രേലിയ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി പാർക്കാൻ സ്വപ്നങ്ങൾ കാണുന്നവരാണവർ. എന്നാൽ, ചിലരുടെ കാര്യത്തിൽ…
അബുദാബി: യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി പാകിസ്ഥാനി കുടുംബം. രാജ്യത്ത് ഇതുവരെ നിയമപരമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്ത ഒരു കുട്ടി ഉൾപ്പെടെ അഞ്ചംഗ കുടുംബമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. രണ്ട് മാസത്തെ പൊതുമാപ്പ് കാലയളവിൽ…
അബുദാബി: ഗ്രേഡ് 12 വിദ്യാർഥികൾക്കുള്ള എംസാറ്റ് (എമിറൈറ്റ്സ് സ്റ്റാൻഡേർഡൈസ്ഡ് ടെസ്റ്റ്) ഉടൻ റദ്ദാക്കുകയും പുതുക്കിയ സർവകലാശാല പ്രവേശന മാനദണ്ഡം നടപ്പിലാക്കുകയും ചെയ്യുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. മെഡിക്കൽ, എഞ്ചിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം…
എമിറാത്തി സഹോദരിമാരായ ലൈലയ്ക്കും ഹെസ്സയ്ക്കും സംരംഭകത്വം ഒരു കുടുംബകാര്യം കൂടിയാണ്. വീട്ടിലെ അടുക്കള മുതൽ കോർപ്പറേറ്റ് പരിപാടികൾ വരെ, ഭക്ഷണത്തോടുള്ള ഇവരുടെ സ്നേഹത്തെ ഒരു ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണ്, ഫുഡ്ഫോർമി (Food4ME). “എൻ്റെ…
അബുദാബി: അബുദാബിയിലെ ചില ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകിയില്ലെങ്കിൽ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പുതിയ നിയമം ബാധകമാകുക. റെസിഡൻഷ്യൽ, സ്കൂൾ,…
റിയാദ്: സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും. കഴിഞ്ഞ ബുധനാഴ്ച അൽ ജൗഫ് പ്രദേശത്ത് മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ഇന്നലെ ഒരു പ്രദേശമാകെ മഞ്ഞുമൂടുകയും മഴ മൂലം താഴ്വരകളില്…
അബുദാബി: പരിധിയിലധികം മത്സ്യം പിടിച്ചതിന് ബോട്ടുടമയ്ക്ക് വൻ തുക പിഴ. പ്രതിദിനം പിടിക്കേണ്ട അളവിനേക്കാൾ കൂടുതൽ മത്സ്യം പിടിച്ചതിനെ തുടർന്നാണ് പിഴയിട്ടത്. 20,000 ദിർഹമാണ് ഉല്ലാസ ബോട്ടുടമയ്ക്ക് പിഴയിട്ടതെന്ന് അബുദാബി പരിസ്ഥിതി…
ദുബായ്: ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾ കാണാൻ കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ദക്ഷിണാഫ്രിക്കൻ – പോർച്ചുഗീസ് പെരി – പെരി ചിക്കൻ സ്പെഷ്യലിസ്റ്റായ നന്ദോയിലെ മേശകൾക്ക് പോലും ദുബായിലെ പുതുവത്സരാഘോഷം…
തിരുവനന്തപുരം: യുഎഇയിൽ പുരുഷ നഴ്സുമാർക്ക് തൊഴിലവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അര്ജന്റ് കെയര്, ക്രിട്ടിക്കൽ കെയർ, ഓയിൽ…