അബുദാബി: പരിധിയിലധികം മത്സ്യം പിടിച്ചതിന് ബോട്ടുടമയ്ക്ക് വൻ തുക പിഴ. പ്രതിദിനം പിടിക്കേണ്ട അളവിനേക്കാൾ കൂടുതൽ മത്സ്യം പിടിച്ചതിനെ തുടർന്നാണ് പിഴയിട്ടത്. 20,000 ദിർഹമാണ് ഉല്ലാസ ബോട്ടുടമയ്ക്ക് പിഴയിട്ടതെന്ന് അബുദാബി പരിസ്ഥിതി…
ദുബായ്: ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾ കാണാൻ കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ദക്ഷിണാഫ്രിക്കൻ – പോർച്ചുഗീസ് പെരി – പെരി ചിക്കൻ സ്പെഷ്യലിസ്റ്റായ നന്ദോയിലെ മേശകൾക്ക് പോലും ദുബായിലെ പുതുവത്സരാഘോഷം…
തിരുവനന്തപുരം: യുഎഇയിൽ പുരുഷ നഴ്സുമാർക്ക് തൊഴിലവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അര്‍ജന്‍റ് കെയര്‍, ക്രിട്ടിക്കൽ കെയർ, ഓയിൽ…
അബുദാബി: ലെയ്ൻ ഡീവിയേഷനിലിടിച്ച് കാർ ഒന്നിലധികം തവണ മറിഞ്ഞ് അപകടം. പെട്ടെന്നുള്ള ലെയിൻ ഡീവിയേഷനുകളിൽ ഇടിച്ചുണ്ടായ അപകടത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് അപകട ദൃശ്യങ്ങൾ അബുദാബി പോലീസ് പങ്കുവെച്ചു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. അതിവേഗതയിൽ…
അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് അബുദാബിയിൽ അത്യജ്ജ്വല തുടക്കം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പങ്കെടുത്തു. യുഎഇയുടെ പരമ്പരാഗത നാടോടി നൃത്തങ്ങൾ, അബുദാബി പോലീസിന്റെ ബാൻഡ്…
ദുബായ്: ഏഴുമാസമായി കാണാതായ മലയാളി യുവാവിനെ യുഎഇയിൽ കണ്ടെത്തി. കൊട്ടാരക്കര അറപ്പുര പുത്തൻവീട് അഖിൽ സുരേഷിനെ (31) യാണ് കണ്ടെത്തിയത്. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽവെച്ച് ശനിയാഴ്ച ദുബായ് പോലീസ് അധികൃതരാണ്…
അബുദാബി: ദുബായിലെ നിരത്തിലോടുന്ന ചെറിയ വാഹനങ്ങളിലോ മോട്ടോർസൈക്കിളിലോ ട്രെയിലറുകളിലോ സ്വന്തം കമ്പനി പരസ്യം ചെയ്യാൻ താതപര്യപ്പെടുന്നുണ്ടോ, നിയമപ്രകാരം വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. 500 ദിർഹം പിഴയും ഈടാക്കും.…
അബുദാബി: പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ പുതിയ പദ്ധതി. കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലാണ് സ്വദേശികളുടെ ഉടമസ്ഥതിയിലേക്ക് ഇവ കൊണ്ടുവരുന്നത്. അബുദാബി…
അബുദാബി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ്…