യുഎഇ: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച രണ്ട് റെസ്റ്ററൻ്റുകൾ അടച്ചുപൂട്ടി

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ‘കൗക്കബ് സുഹാൽ’…

യുഎഇയിൽ ഡെലിവറി റൈഡർ മുതൽ റിയൽ എസ്റ്റേറ്റ് സ്ഥാപന ഉടമ വരെ; ഈ സ്ത്രീ എങ്ങനെ കോടീശ്വരയായി?

23 കാരിയായ ഗിഫ്റ്റ് സോളമൻ 2015 ലാണ് യുഎഇയിൽ എത്തിയത്. വിദേശത്ത് മികച്ച സാധ്യതകൾ തേടുന്ന പലരെയും പോലെ, എമിറേറ്റ്‌സിൽ ശോഭനമായ ഭാവി പിന്തുടരാൻ വേണ്ടി അവൾ നൈജീരിയയിലെ തൻ്റെ വീട്…

ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം; തീയതിയുൾപ്പടെയുള്ള വിവരങ്ങൾ, ടിക്കറ്റുകൾ വാങ്ങാൻ…

ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഈ വർഷത്തെ അതായത് 29-ാം സീസൺ ആരംഭിക്കുന്നതിൻ്റെ തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ് സന്ദർശകർക്കായി ഗ്ലോബൽ വില്ലേജ് തുറന്നുകൊടുക്കുന്നത്. ഗ്ലോബൽ…

10 വർഷത്തിനിടെ ഉണ്ടായിരുന്ന അബുദാബിയിലെ വാടക നിരക്കിൽ വമ്പൻ മാറ്റം

അബുദാബിയിൽ പ്രോപ്പർട്ടി വിലയേക്കാൾ വേഗത്തിൽ വാടക ഉയരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അബുദാബിയിലെ നഗരത്തിൽ വ്യാപകമായി റെസിഡൻഷ്യൽ വാടക പത്ത് വർഷത്തിനിടയിൽ ഏറ്റവും വലിയ വർധനവിനാണ് സാക്ഷ്യം വഹിച്ചത്. മറുവശത്ത്, യുഎഇ തലസ്ഥാനത്ത്…

കരളലിയിക്കുന്ന കാഴ്ച!!! അർജുൻ്റെ ലോറിയിൽ ഫോണും വാച്ചും പാത്രങ്ങളും മകൻ്റെ കുഞ്ഞുകളിപ്പാട്ടവും

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കേരളക്കരെ ഉറ്റ്നോക്കയ ഒരു ചോദ്യത്തിന് ഉത്തരമാണ് 72 -ാമത്തെ ദിവസമായ ഇന്നലെ അർജുനെ കണ്ടെത്തിയതോടെ ലഭിച്ചത്. ഗം​ഗാവലി പുഴയിൽ നിന്ന് അർജുൻ്റെ…

യുഎഇയിലെ സ്വർണ്ണ നിരക്കിലെ കുതിപ്പ് ആഭരണങ്ങൾ വാങ്ങാൻ പുതിവഴികൾ തേടി പ്രവാസികൾ

യുഎഇയിലെ സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നതിനാൽ ലൈറ്റ് വെയിറ്റ് സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണം കൂടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 15 ഗ്രാമിൽ താഴെയുള്ള സ്വർണ്ണാഭരണങ്ങൾക്ക് ആവശ്യക്കാരുണ്ടെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകൾ പറയുന്നു. കഴിഞ്ഞ…

പ്രവാസികൾക്ക് ആശ്വാസമോ? ബാഗേജ് പരിധിയുമായി സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി എയർ ഇന്ത്യ

പ്രവാസികൾക്ക് ആശ്വാസമായി ബാഗേജ് പരിധിപരിധി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി വീണ്ടും പുനഃസ്ഥാപിച്ചത്. പ്രവാസികളെ പിഴിയുന്ന എയർലൈൻ ബഹിഷ്ക്കരിക്കണമെന്ന്…

അബുദാബി ദുബായ് ഇൻ്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനം…

അബുദാബി ദുബായ് ഇൻ്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതർ. യാത്രക്കാർക്ക് സീറ്റുകൾ മുൻ കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു.…

​ഗൾഫിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മലയാളി നഴ്സ് മരിച്ചു

​ഗൾഫിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മലയാളി നഴ്സ് മരിച്ചു. തൃശൂർ നെല്ലായി സ്വദേശി ദിലീപിൻ്റെയും ലീനയുടെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ…

യുഎഇ കാലാവസ്ഥ; റെഡ് അലേർട്ട്, നിർദ്ദേശം

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റാസൽഖൈമ മുതൽ അബുദാബി വരെയുള്ള രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്നുള്ള സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് യെല്ലോ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy