20,000 രൂപ നിക്ഷേപിച്ചാൽ ദിവസവും ലാഭം, 1500 ഓളം പേരിൽനിന്ന് പണം തട്ടി, ഒടുവിൽ 24കാരി പോലീസ് വലയിൽ

കൊച്ചി ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ 24കാരി പിടിയിൽ. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോളാണ് കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്. എഎസ്ഒ ( ASO -App Store…

യുഎഇയിലെ സൈനിക പരേഡ്; പ്രവാസികൾക്കും നിവാസികൾക്കും നവംബർ 1 ന് മുന്നറിയിപ്പ് ലഭിച്ചതായി റിപ്പോർട്ട്

അബുദാബി: അൽ ഐയ്നിലെ പ്രവാസികൾക്കും പൗരന്മാർക്കും പ്രത്യേക മുന്നറിയിപ്പ് നൽകി ഭരണകൂടം. സൈനിക പരേഡ് നടക്കുന്നതിനാൽ ഇന്നലെ വൈകുന്നേരത്തോടെ (നവംബർ 1 വെള്ളിയാഴ്ച) ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അൽ…

യുഎഇ: നിങ്ങളുടെ ഫോണും വിലപിടിപ്പുള്ള സാധനങ്ങളും ടാക്സിയിൽ വെച്ച് മറന്നോ? ചെയ്യേണ്ടത് ഇത്ര മാത്രം

അബുദാബി: മറവി സാധാരണമാണ്, അതുകൊണ്ട് തന്നെ പല വസ്തുക്കളും പല ഇടങ്ങളിൽ വെച്ച് മറന്നുപോകാറുണ്ട്. അത് ചിലപ്പോൾ വിലപിടിപ്പുള്ളതാകാം. ഫോണുകൾ, ലാപ്ടോപ്പുകൾ, പണം അങ്ങനെ പലതും മറന്നുപോകാം. യുഎഇയിലെ ടാക്സിയിൽ വെച്ചാണ്…

ഞെട്ടിക്കുന്ന തുകയുടെ ഭാഗ്യസമ്മാനങ്ങളുമായി അബുദാബി ബിഗ് ടിക്കറ്റ്; കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം

അബുദാബി ബി​ഗ് ടിക്കറ്റ് എടുത്തില്ലെങ്കിൽ എത്രയും പെട്ടെന്ന് എടുത്തോളൂ, സമ്മാനം 25 മില്യൺ ദിർഹമാണ്. ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു വിജയിക്ക് കിട്ടാവുന്ന ഏറ്റവും വലിയ തുകയാണിത്. ക്യാഷ് പ്രൈസുകൾ കൂടാതെ,…

അവസാനനിമിഷം വിമാനടിക്കറ്റിന് ഡിസ്‌കൗണ്ട്; നേരത്തെ ബുക്ക് ചെയ്തവര്‍ വെട്ടിലായി; വിമാന കമ്പനികളുടെ പുതുതന്ത്രം

ദീപാവലി സീസണിന് ഇടയിലും പുതുതന്ത്രവുമായി വിമാന കമ്പനികൾ. നേരത്തെ ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്ക് കുറഞ്ഞ് കിട്ടുമെന്ന പഴയ പല്ലവി ഒന്നുമില്ല. അവസാനനിമിഷവും ടിക്കറ്റ് എടുക്കുന്നുവർക്ക് ഡിസ്കൗണ്ട് നൽകിയാണ് വിൽപ്പന. ഒഴിഞ്ഞ…

യുഎഇയിലെ ഇന്ധനനിരക്ക് വര്‍ധിച്ചു

ദുബായ്: യുഎഇയില്‍ ഇന്ധനവില പുതുക്കി. നവംബര്‍ മാസത്തെ ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. പെട്രോളിന് ഒന്‍പത് ഫില്‍സും ഡീസലിന് ഏഴ് ഫില്‍സുമാണ് വില വര്‍ധിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 2.66 ദിര്‍ഹത്തില്‍…

അറിഞ്ഞിരുന്നോ, അബുദാബി- അല്‍ ഐയ്ന്‍ യാത്ര 10 മിനിറ്റില്‍

ദുബായ്: അബുദാബിയില്‍ നിന്ന് അല്‍ ഐയ്‌നിലേക്ക് വെറും 10 മിനിറ്റ് കൊണ്ട് എത്താം. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും മാറ്റിവെച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുകയാണ്. ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് (ഹൈപ്പര്‍ലൂപ് ടിടി) ഉന്നത…

സൂക്ഷിച്ചില്ലേല്‍ ദുഃഖിക്കും; യുഎഇയില്‍ റോഡ് മുറിച്ചുകടന്നാല്‍ ശിക്ഷ എന്തെന്ന് അറിയാമോ?

ദുബായ്: ഒരു കാല്‍നടയാത്രക്കാര്‍ക്കുള്ള ക്രോസിങോ നടപ്പാലമോ ഒഴികെ രാജ്യത്ത് എവിടെനിന്നും റോഡ് മുറിച്ചുകടക്കുന്നത് ഒരു പിഴയേക്കാള്‍ അധികം ചെലവേറിയതാകും. യുഎഇയുടെ പുതിയ ഗതാഗത നിയമം അനുസരിച്ച്, നിയമങ്ങള്‍ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്ന…

ഈ ഇടങ്ങളിലെ തിരക്ക് കുറയും; യുഎഇയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി

അബുദാബി: യുഎഇയില്‍ രണ്ട് പുതിയ ഗേറ്റുകള്‍ കൂടി വരുന്നു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണവ. നവംബര്‍ 24, ഞായറാഴ്ച മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് സാലിക് പിജെഎസ്‌സി വെള്ളിയാഴ്ച…

ദുബായ് ഡ്യൂട്ടി ഫ്രീ മുന്‍ മേധാവി കോം മക്ലോഗ്ലിന്‍ അന്തരിച്ചു

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ (ഡിഡിഎഫ്) മുന്‍ മേധാവി കോം മക്ലോഗ്ലിന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഒക്ടോബര്‍ 30 ന് യുകെയില്‍ വെച്ചാണ് അന്ത്യം. 1983 ല്‍ പുതിയ ഡ്യൂട്ടി ഫ്രീ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy