യുദ്ധം വ്യാപിക്കുമോ? ‘ലെബനനിലേക്കുള്ള പ്രവേശനത്തിന് തയ്യാറാകൂ’, ഇസ്രായേൽ സൈനിക മേധാവി സൈനികരോട്

ലെബനനിൽ കൂടതൽ പ്രവേശിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു. സൈനികരോട് അതിർത്തി കടക്കാനാണ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. ‘സൈനികരുടെ ‘സാധ്യമായ പ്രവേശനത്തിന്റെ’ മുന്നോടിയായേക്കാമെന്ന് ഇസ്രായേലി സൈനിക മേധാവി ജനറൽ ഹെർസി ഹലേവി സൈനികരോട് പറഞ്ഞു.ലെബനനിലേക്കുള്ള സാധ്യമായ…

വീട്ടുകാരുമായി പിണങ്ങി മകനെയുംകൂട്ടി പിതാവ് ഗൾഫിലേക്ക് പോയി; ഇൻ്റർപോൾ സഹായത്തോടെ …

വീട്ടുകാരുമായി പിണങ്ങി കനെയുംകൂട്ടി പിതാവ് ഗൾഫിലേക്ക് കടന്നു. രണ്ട് മക്കളിൽ ഒരാളെ കൂട്ടിയാണ് പിതാവ് ​ഗൾഫിലേക്ക് പോയത്. തുടർന്ന് മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് പറഞ്ഞ് മാതാവ് പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തി. ശേഷം…

സഹപ്രവർത്തകരെ കാണാൻ പോയ പ്രവാസി മലയാളി നെഞ്ച് വേദനയെ തുടർന്ന് മരിച്ചു

സഹപ്രവർത്തകരെ കാണാൻ പോയ പ്രവാസി മലയാളി നെഞ്ച് വേദനയെ തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് മലപ്പുറം സ്വദേശിയായ അബ്ദുല്ല (64)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ…

യുഎഇയിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ രണ്ട് പേർക്ക് വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

യുഎഇയിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ രണ്ട് പേർക്ക് വൻ തുകയുടെ ഭാ​ഗ്യ സമ്മാനം നേടി. ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ഒരു മില്യൺ യുഎസ് ഡോളർ വീതം നേടി.…

വാടകക്കരാറുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് സുപ്രീംകൗൺസിൽ

വാടകക്കരാറുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ സുപ്രീംകൗൺസിൽ. ഷാർജയിലെ വാടകക്കരാറുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്…

ഇസ്രായേൽ ആക്രമണം: നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് യുഎഇ

ഇസ്രായേൽ ലബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ഏകദേശം 5,000 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.…

ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുൻ്റെ ലോറി കണ്ടെത്തി; ‍മൃതദേഹം ഉൾപ്പടെ…

കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻറെ ലോറി കണ്ടെത്തി. ഇന്ന് നടത്തിയ പരിശോധനയിലാണ് അർജുൻ്റെ ലോറി കണ്ടെത്തിയത്. ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. അർജുനെ കാണാതായിട്ട് ഇന്നേക്ക് 71-ാം ദിവസം…

യുഎഇയിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ 4 സൈനികർ മരിച്ചു, 9 പേർക്ക് പരിക്കേറ്റു

രാജ്യത്ത് ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്തംബർ 24 ചൊവ്വാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ…

യുഎഇയിലെ സ്വർണ്ണ വിലയിൽ വമ്പൻ മാറ്റം

യുഎഇയിലെ സ്വർണ്ണ വില ഗ്രാമിന് 320 ദിർഹം മറികടന്ന് പുതിയ റെക്കോർഡിലേക്ക്. ഇന്ന് ​ഗ്രാമിന് 2.75 ദിർഹം ഉയർന്നു. യുഎഇ സമയം രാവിലെ 9 മണിക്ക്, സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ദുബായിൽ…

സാങ്കേതിക തകരാർ; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

സാങ്കേതിക തകരാർ കാരണം മണിക്കൂറുകൾ വൈകിയ വിമാനം സുരക്ഷിതമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സെപ്റ്റംബർ 24 ന് ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള പുറപ്പടേണ്ട എമിറേറ്റ്സ് വിമാനം EK547 സാങ്കേതിക…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy