സൂക്ഷിച്ചില്ലേല്‍ ദുഃഖിക്കും; യുഎഇയില്‍ റോഡ് മുറിച്ചുകടന്നാല്‍ ശിക്ഷ എന്തെന്ന് അറിയാമോ?

ദുബായ്: ഒരു കാല്‍നടയാത്രക്കാര്‍ക്കുള്ള ക്രോസിങോ നടപ്പാലമോ ഒഴികെ രാജ്യത്ത് എവിടെനിന്നും റോഡ് മുറിച്ചുകടക്കുന്നത് ഒരു പിഴയേക്കാള്‍ അധികം ചെലവേറിയതാകും. യുഎഇയുടെ പുതിയ ഗതാഗത നിയമം അനുസരിച്ച്, നിയമങ്ങള്‍ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്ന…

ഈ ഇടങ്ങളിലെ തിരക്ക് കുറയും; യുഎഇയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി

അബുദാബി: യുഎഇയില്‍ രണ്ട് പുതിയ ഗേറ്റുകള്‍ കൂടി വരുന്നു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണവ. നവംബര്‍ 24, ഞായറാഴ്ച മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് സാലിക് പിജെഎസ്‌സി വെള്ളിയാഴ്ച…

ദുബായ് ഡ്യൂട്ടി ഫ്രീ മുന്‍ മേധാവി കോം മക്ലോഗ്ലിന്‍ അന്തരിച്ചു

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ (ഡിഡിഎഫ്) മുന്‍ മേധാവി കോം മക്ലോഗ്ലിന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഒക്ടോബര്‍ 30 ന് യുകെയില്‍ വെച്ചാണ് അന്ത്യം. 1983 ല്‍ പുതിയ ഡ്യൂട്ടി ഫ്രീ…

തല അജിത് വേറെ ലെവല്‍; യുഎഇയില്‍ പോര്‍ഷെ GT3 ല്‍ പാഞ്ഞ് താരം, വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

വര്‍ഷങ്ങള്‍ക്ക് ശേഷം റേസിങ് സര്‍ക്യൂട്ടില്‍ തിരിച്ചെത്തി തമിഴ് സൂപ്പര്‍ താരം അജിത്ത്. ദുബായ് സര്‍ക്യൂട്ടില്‍ തന്റെ പോര്‍ഷെ GT3 ഓടിക്കുന്ന അജിത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പിആര്‍ഒയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.…

നടി ഷംനത്തിനെ നവാസ് പരിചയപ്പെട്ടത് ബീച്ചില്‍ വെച്ച്; ലഹരി കൈമാറ്റം, പുറത്തുവരുന്നത് കൂടുതല്‍ വിവരങ്ങള്‍

കൊല്ലം: ഷംനത്ത് എന്ന സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായതിന് പിന്നാലെ ലഹരി മരുന്നെത്തിച്ച് നല്‍കിയ യുവാവും പിടിയിലായി. ഷംനത്ത് പിടിയിലായതറിഞ്ഞ് നവാസ് ഒളിവില്‍ പോയിരുന്നു. നവാസിനെ രഹസ്യനീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്. താന്‍…

വീടിനുപുറത്ത് കുട്ടികളുടെ കരച്ചില്‍, ടാപ്പ് തുറന്നു വെള്ളം ഒഴുക്കും, വാതില്‍ തുറന്നാല്‍ ആക്രമിച്ച് മോഷണം; സംസ്ഥാനത്ത് കുറവ സംഘമോ? ആശങ്ക

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ച് പോലീസ്. തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ജില്ലയില്‍ എത്തിയതായി സൂചന ലഭിച്ചതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം. രാത്രികാലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് പറയുന്നത്.…

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രധാനപ്പെട്ട വാർത്ത: പൊതുമാപ്പ് നീട്ടി യുഎഇ; വിശദാംശങൾ…

രാജ്യത്ത് സംഘടിപ്പിച്ചിരുന്ന പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ്…

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഭാ​ഗ്യ സമ്മാനം തേടിയെത്തിയത് മൂന്ന് മലയാളികളെ…

അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ ഒക്ടോബറിൽ കളിക്കുന്ന ഭാ​ഗ്യശാലികൾക്ക് ദിവസവും AED 82,000 മൂല്യമുള്ള 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാൻ അവസരം. ഈ ആഴ്ച്ചയിലെ ഭാ​ഗ്യശാലികളെ പരിചയപ്പെടാം. 22nd October…

യുഎഇയിൽ പണമിടപാടുകൾ നടത്തി മുങ്ങി, മടങ്ങിപ്പോകാതിരിക്കാൻ വിമാനത്തിന് വ്യാജബോംബ് ഭീഷണി നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ…

യുഎഇയിൽ അനധികൃത താമസക്കാർക്ക് ഇളവ് നേടാനുള്ള അവസാന ദിവസം; പ്രത്യേക നിർദ്ദേശങ്ങൾ ഉൾപ്പടെ…

യുഎഇയിലെ പൊതുമാപ്പ് പദ്ധതിയുടെ അവസാന ദിവസമായ ഒക്ടോബർ 31 വ്യാഴാഴ്ച അപേക്ഷികരുടെ എണ്ണത്തിൽ അവസാന നിമിഷം വൻ വർധനയുണ്ടായി. അംഗീകൃത ടൈപ്പിംഗ് സെൻ്ററുകൾക്ക് തിരക്ക് നേരിടാൻ അധിക ജീവനക്കാരെ നിയമിക്കേണ്ടി വന്നതായി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy