Nando’s ലെ മേശയിലിരുന്ന് ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾ കാണാം; പക്ഷേ, ചെലവേറെ

ദുബായ്: ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾ കാണാൻ കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ദക്ഷിണാഫ്രിക്കൻ – പോർച്ചുഗീസ് പെരി – പെരി ചിക്കൻ സ്പെഷ്യലിസ്റ്റായ നന്ദോയിലെ മേശകൾക്ക് പോലും ദുബായിലെ പുതുവത്സരാഘോഷം…

യുഎഇയിൽ തൊഴിലവസരം; വിസയും ടിക്കറ്റും താമസ സൗകര്യവും ഇൻഷുറൻസും സൗജന്യം; ശമ്പളം അറിയണ്ടേ…

തിരുവനന്തപുരം: യുഎഇയിൽ പുരുഷ നഴ്സുമാർക്ക് തൊഴിലവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അര്‍ജന്‍റ് കെയര്‍, ക്രിട്ടിക്കൽ കെയർ, ഓയിൽ…

യുഎഇയിൽ ലെയ്ൻ ഡീവിയേഷനിലിടിച്ച് കാർ ഒന്നിലധികം തവണ മറിഞ്ഞ് അപകടം

അബുദാബി: ലെയ്ൻ ഡീവിയേഷനിലിടിച്ച് കാർ ഒന്നിലധികം തവണ മറിഞ്ഞ് അപകടം. പെട്ടെന്നുള്ള ലെയിൻ ഡീവിയേഷനുകളിൽ ഇടിച്ചുണ്ടായ അപകടത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് അപകട ദൃശ്യങ്ങൾ അബുദാബി പോലീസ് പങ്കുവെച്ചു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. അതിവേ​ഗതയിൽ…

സായിദ് ഫെസ്റ്റിവലിന് തുടക്കം; ആകാശത്ത് അണിനിരന്നത് മൂവായിരത്തിലധികം ഡ്രോണുകൾ; ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ

അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് അബുദാബിയിൽ അത്യജ്ജ്വല തുടക്കം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പങ്കെടുത്തു. യുഎഇയുടെ പരമ്പരാഗത നാടോടി നൃത്തങ്ങൾ, അബുദാബി പോലീസിന്റെ ബാൻഡ്…

കാണാതായിട്ട് ഏഴ് മാസം; മലയാളി യുവാവിനെ യുഎഇയിൽ കണ്ടെത്തി

ദുബായ്: ഏഴുമാസമായി കാണാതായ മലയാളി യുവാവിനെ യുഎഇയിൽ കണ്ടെത്തി. കൊട്ടാരക്കര അറപ്പുര പുത്തൻവീട് അഖിൽ സുരേഷിനെ (31) യാണ് കണ്ടെത്തിയത്. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽവെച്ച് ശനിയാഴ്ച ദുബായ് പോലീസ് അധികൃതരാണ്…

യുഎഇ: കാണുന്നിടത്തെല്ലാം നിങ്ങളുടെ ലോ​ഗോ, വാഹനങ്ങൾക്ക് പെർമിറ്റിനായി എങ്ങനെ അപേക്ഷിക്കാം?

അബു​ദാബി: ദുബായിലെ നിരത്തിലോടുന്ന ചെറിയ വാഹനങ്ങളിലോ മോട്ടോർസൈക്കിളിലോ ട്രെയിലറുകളിലോ സ്വന്തം കമ്പനി പരസ്യം ചെയ്യാൻ താതപര്യപ്പെടുന്നുണ്ടോ, നിയമപ്രകാരം വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. 500 ദിർഹം പിഴയും ഈടാക്കും.…

യുഎഇ: പ്രവാസികൾ‍ക്ക് തിരിച്ചടിയായി പുതിയ പദ്ധതി, മലയാളികൾക്ക് ജോലി നഷ്ടപ്പെടും?

അബുദാബി: പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ പുതിയ പദ്ധതി. കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലാണ് സ്വദേശികളുടെ ഉടമസ്ഥതിയിലേക്ക് ഇവ കൊണ്ടുവരുന്നത്. അബുദാബി…

യുഎഇയിൽ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകള്‍ അറിയാം

അബുദാബി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ്…

ഭക്ഷണം ഉണ്ടാക്കേണ്ട, എല്ലാദിവസും മുടിയും മേക്കപ്പും മനോഹരമാക്കണം, ആൺസുഹൃത്തുക്കൾ പാടില്ല; കോടീശ്വരനായ ഭർത്താവിന്റെ നിയന്ത്രണങ്ങൾ പങ്കുവെച്ച് ഭാര്യ

ദുബായിലെ ബിസിനസുകാരനായ ജമാൽ അൽ നാദക്കിനെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഭാര്യ സൂദിയെയും അത്ര പെട്ടെന്ന് മറന്നുകാണില്ല. ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി സ്വന്തമായൊരു ദ്വീപ് തന്നെ വാങ്ങിയ കോടീശ്വരനായ…

പ്രസവശേഷം കുറച്ചത് 20 കിലോ, സ്വന്തമായി ഫിറ്റ്നസ് സെന്റർ, തരം​ഗമായി യുഎഇയിലെ മലയാളി മോഡൽ

ഇത് ദൃശ്യ പൈ, ദുബായിൽ താമസമാക്കിയ തനി മലയാളി. മിക്ക സ്ത്രീകളിലുണ്ടാകുന്ന അവസ്ഥയാണ് പ്രസവാനന്തര വിഷാദരോ​ഗം. ഈ അവസ്ഥയിൽ കൂടി ദൃശ്യയും കടന്നുപോയിട്ടുണ്ട്. അതോടൊപ്പംം താനറിയാതെ ശരീരത്തിന്റെ വലിപ്പം കൂടുന്നത് ദൃശ്യയിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy