യുഎഇയിൽ നാളെ മുതൽ കർശന പരിശോധന; പ്രത്യേക അറിയിപ്പുമായി അധികൃതർ

രാജ്യത്ത് രണ്ട് മാസം നീണ്ടു നിന്ന പൊതുമാപ്പ് ഇന്ന് അവസാനിക്കാനിക്കും. അതേസമയം അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി…

വൈകാരിക നിമിഷങ്ങൾ; 30 വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ് പോയ സഹോദരിയെ അഞ്ച് മിനിറ്റ് കൊണ്ട് കണ്ടെത്തി നൽകി യുഎഇ പൊലീസ്

30 വർഷത്തെ ഇടവേളക്ക് ശേഷം രണ്ട് സഹോദരിമാർ തമ്മിൽ കണ്ടുമുട്ടിയപോപൾ വൈകാരിക നിമിഷങ്ങളായി. കണ്ട് നിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. കെട്ടിപ്പിടിച്ചും പരസ്പരം സ്നേഹചുംബനം നൽകിയും സ്നേഹം പങ്കിട്ടു. ഫുജൈറ പൊലീസിൻ്റെ സഹായത്തോടെയാണ്…

പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ജോലിക്കായി കാത്ത് നിൽക്കുവാണോ? എങ്കിൽ …

രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ തിരക്കേറുകയാണ്. എന്നാണ് പൊതുമാപ്പ് ലഭിച്ച ശേഷം ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണെങ്കിൽ, തത്കാലം പോയി തിരികെ വരൂ,”…

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് എങ്ങനെ എളുപ്പമാക്കാം?

ദുബായിൽ പൊതുഗതാഗതത്തെ ജനകീയമാക്കി മാറ്റുകയാണ് ദിനംപ്രതി. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകും വിധത്തിലുള്ള ഓരോ സംവിധാനങ്ങളാണ് അധികൃതർ മുന്നോട്ട് കൊണ്ട് വരുന്നത്. ദുബായ് ന​ഗരം ചുറ്റി കറങ്ങാൻ ദുബായ് മെട്രോ, ബസ് ഹോപ്പറോ എന്നിങ്ങനെ…

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് എയർലൈൻ

ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് – പുണെ – ദുബായ് സെക്ടറിൽ പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കും. ഈ പുതിയ സർവ്വീസ് കൂടി ചേർക്കുന്നതോടെ പുണെയിലേക്ക് ദുബായിൽനിന്ന് ദിവസേന…

യുഎഇയിൽ ദീപാവലിക്ക് മുന്നോടിയായി സ്വർണ്ണവിലയിൽ വമ്പൻ മാറ്റം

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു. ബുധനാഴ്ച (ഇന്ന്) രാവിലെ ദുബായിൽ സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. 22 K സ്വർണ്ണം ​ഗ്രാമിന് ദിർഹം 311 കടന്നു. യുഎഇ സമയം രാവിലെ…

യുഎഇയിൽ ദീപാവലി അവധി പ്രഖ്യാപിച്ചു; ചില സ്കൂളുകൾക്ക് വാരാന്ത്യ അവധി അഞ്ച് ദിവസം വരെ…

യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായി ആഘോഷിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഇത്തവണ ദീപാവലി ആഘോഷങ്ങൾക്ക് നീണ്ട അവദി ദിനങ്ങളാണ് ലഭിക്കുക. നിരവധി ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്…

യുഎഇയിൽ റമദാൻ എപ്പോഴായിരിക്കും? തീയതി ഉൾപ്പടെ…

പുണ്യമാസമായ റമദാന് ഇനി നാല് മാസങ്ങൾ മാത്രം ബാക്കി. റമദാനിൻ്റെ കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. റമദാൻ തീയതികൾ പ്രവചിക്കാൻ സഹായിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ അഞ്ചാമത്തെ മാസമായ ജുമാദ അൽ അവ്വലിൻ്റെ ആരംഭം…

യുഎഇയിൽ നിന്നുള്ള ചില വിമാനങ്ങൾ 4 ദിവസത്തേക്ക് റദ്ദാക്കി എയർലൈൻ

യുഎഇയുടെ പ്രാദേശിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ നാല് ദിവസത്തേക്ക് റദ്ദാക്കിയതായി എയർലൈൻ അറിയിച്ചു. അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിനും (AUH) കുവൈത്തിനും (KWI) ഇടയിലുള്ള ചില വിമാനങ്ങൾ…

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy