യുഎഇയിലെ പൊതുമാപ്പ്; അപേക്ഷകർക്ക് തൊഴിൽ നൽകുമെന്ന് ഈ കമ്പനി

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് രാജ്യത്ത് നടക്കുന്ന പൊതുമാപ്പ് പദ്ധതിക്ക് പിന്തുണയുമായി ഉത്പന്നങ്ങളുടെ പാക്കേജിങ് രംഗത്തെ പ്രമുഖരായ ഹോട്ട്പാക്ക്. പദ്ധതിയിലൂടെ താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന യോഗ്യരായ തൊഴിലന്വേഷകരിൽ 200…

യുഎഇ: ഫിസിക്കൽ സിം എങ്ങനെ ഇ സിം ആക്കി മാറ്റാം?

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iPhone 16 യുഎഇയിലുടനീളമുള്ള സ്റ്റോറുകളിൽ എത്തിയിരിക്കുന്നു. നിങ്ങൾ iPhone 16 Pro അല്ലെങ്കിൽ iPhone 16 Pro Max-ലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന…

യുഎഇ: ജീവനക്കാരുമായുള്ള തർക്കത്തിൽ തൊഴിലുടമയ്ക്ക് ശമ്പളം നിരസിക്കാൻ കഴിയുമോ?

രാജ്യത്ത് ഒരു തൊഴിൽ കരാറിൽ സമ്മതിച്ച തുകയ്ക്ക് അനുസൃതമായും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അംഗീകരിച്ച ചട്ടങ്ങൾക്കനുസൃതമായും നിശ്ചിത തീയതികളിൽ ഒരു തൊഴിലുടമ ജീവനക്കാരന് ശമ്പളം നൽകണം. ഇത് ഫെഡറൽ…

യുഎഇ വേനൽക്കാലം ഉടൻ അവസാനിക്കും: തണുപ്പ് കാലം ഈ മാസം ആരംഭിക്കും

സെപ്തംബർ മാസത്തിൻ്റെ അവസാന ദിവസങ്ങലിലേക്ക് പോകുമ്പോൾ യുഎഇയിലുടനീളമുള്ളവർക്ക് വേനൽക്കാലത്തിൻ്റെ അവസാനത്തിനായി കാത്തിരിക്കാം. രാത്രികാല താപനില ക്രമേണ കുറയും, മാസത്തിൻ്റെ അവസാനംചൂട് നല്ല തീതിയിൽ കുറയുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, മഴയും പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ…

യുഎഇ: ഹൈക്കിങ്ങിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

യുഎഇയിൽ മലനിരകളിൽ കാൽനടയാത്ര (ഹൈക്കിം​ഗ്) നടത്തുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചത്. ഷോണിൻറെ ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളും രണ്ട്…

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി പൊലീസ്; 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും

അശ്രദ്ധമായി വാഹനമോടിച്ച് ജനവാസ കേന്ദ്രങ്ങളിൽ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും അവരുടെ ലൈസൻസിൽ 12 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്നും…

യുഎഇ: മാർഗനിർദേശം പാലിക്കാത്ത മൂന്ന് സ്വകാര്യ നോട്ടറികൾക്ക് പിഴ

യുഎഇയിൽ മാർഗനിർദേശം പാലിക്കാതെ പ്രവർത്തിച്ച മൂന്ന് സ്വകാര്യ നോട്ടറികൾക്ക് പിഴ ചുമത്തി അധികൃതർ. അബുദാബി ജൂഡീഷ്യൽ വകുപ്പിനു കീഴിലുള്ള സ്വകാര്യ നോട്ടറി കാര്യ സമിതിയാണ് 50,000 ദിർഹം പിഴ വിധിച്ചത്. സ്വകാര്യ…

ഐഫോൺ വാങ്ങി കീശ നിറച്ച് താമസക്കാർ, അറിഞ്ഞിരുന്നോ ഈ കച്ചവട തന്ത്രം?

ഐഫൺ 16 പുറത്തിറങ്ങിയതോടെ സ്റ്റോറുകളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഐഫോൺ വാങ്ങാൻ യുഎഇയിലെത്തുന്നുണ്ട്. റീട്ടെയിൽ വിലയേക്കാൾ 1,500 ദിർഹം മുതൽ 2,500…

യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-സിം; കൂടാതെ…

യുഎഇ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യ ടൂറിസ്റ്റ് ഇ-സിം പുറത്തിറക്കി. ഇത്തിസലാത്ത് ആണ് വിനോദസഞ്ചാരികൾക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. 10 ജിബി സൗജന്യ ഡാറ്റയുള്ള സിമ്മുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയാലുടൻ സിം ആക്ടിവാകും.…

യുഎഇ: നിയമ ലംഘനം നടത്തിയ അനവധി ഇ-സ്‌കൂട്ടറുകളും ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു

യുഎഇയിൽ നിയമലംഘനങ്ങൾ നടത്തിയ 3,800 ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇ-ബൈക്കുകൾ എന്നിവ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഈ വർഷം ആദ്യം മുതൽ 2,286 സൈക്കിളുകൾ, 771 ഇ-ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ 3,779…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy