ഒന്നിനും വകവെക്കാതെ സല്‍മാന്‍ ഖാന്‍ യുഎഇയിലേക്ക്

ദുബായ്: ഭീഷണികള്‍ക്കിടയിലും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ യുഎഇയിലേക്ക്. ദബാംഗ് ദ ടൂര്‍ റീലോഡഡ് എന്ന പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന് സല്‍മാന്‍ പ്രഖ്യാപിച്ചു. ദുബായില്‍ ഡിസംബര്‍ ഏഴിനായിരിക്കും ഷോ നടക്കുക. എന്‍സിപി…

ദീപാവലിയെ വരവേല്‍ക്കാന്‍ യുഎഇയിലെ ബാപ്‌സ് ക്ഷേത്രം; മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

അബുദാബി: ദീപാവലിയെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ യുഎഇയിലെ ഹിന്ദുക്ഷേത്രമായ ബാപ്‌സ് ഒരുങ്ങിക്കഴിഞ്ഞു. അതിമനോഹരമായ വാസ്തുവിദ്യയ്ക്കും സാംസ്‌കാരിക സമൃദ്ധിക്കും ആത്മീയ അന്തരീക്ഷത്തിനും പേരുകേട്ട ക്ഷേത്രം ദീപങ്ങളുടെ ഉത്സവത്തിന് തയ്യാറെടുക്കുന്നതിനാല്‍ നിരവധി ആളുകളാണ് ഏറെ പ്രതീക്ഷയോടെ…

യുഎഇ: സബ്സ്‌ക്രിപ്ഷന്‍ തുറക്കുന്നതിന് അനുസരിച്ച് ലുലു റീട്ടെയില്‍ ഐപിഒ വില പരിധി നിശ്ചയിക്കുന്നു

അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ (28, ഒക്ടോബര്‍) തുടക്കമായി. ഷെയര്‍ ഒന്നിന് 1.94 ദിര്‍ഹത്തിനും 2.04 ദിര്‍ഹത്തിനുമിടയില്‍ ഓഫര്‍ വില നിശ്ചയിച്ചിട്ടുണ്ട്. ഇത്…

യുഎഇ: ആദ്യ വ്യാപാരത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

അബുദാബി: ആഴ്ചയിലെ ആദ്യ വ്യാപാരദിനമായ ഇന്ന് (തിങ്കളാഴ്ച) ദുബായിലെ വിപണികള്‍ തുറന്നപ്പോള്‍ സ്വര്‍ണവില ഗ്രാമിന് 1.75 ദിര്‍ഹം കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം, ഗ്രാമിന് 331.0 ദിര്‍ഹം എന്ന…

നാത്തൂന്റെ വീട്ടില്‍ മോഷണം, കുടുങ്ങിയത് സിസിടിവിയില്‍; ഇന്‍സ്റ്റ റീല്‍ താരം പിടിയില്‍

കൊല്ലം: ആഡംബരജീവിതത്തിനും മൊബൈല്‍ഫോണ്‍ വാങ്ങാനും മോഷണം നടത്തിയ ഇന്‍സ്റ്റ റീല്‍ താരം ഒടുവില്‍ പിടിയിലായി. വൈറല്‍ വീഡിയോ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ താരമാണ് മുബീന. വൈറല്‍ വീഡിയോയും റീലും എടുക്കല്‍ മാത്രമല്ല മുബീനയുടെ…

യുഎഇയില്‍ അപകടം; കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ദുബായ്: അബുദാബിയിലേക്ക് പോകുന്ന ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായദ് റോഡില്‍ അപകടം. ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. വാരാന്ത്യ അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ നിരവധി താമസക്കാരും…

താമസവും വിസയും സൗജന്യം; യുഎഇയില്‍ വിവിധ ഒഴിവുകള്‍; വാക് ഇന്‍ ഇന്റര്‍വ്യൂ ഉടന്‍

തിരുവനന്തപുരം: യുഎഇയില്‍ ഇലക്ട്രിക്കല്‍ മേഖലയില്‍ നിരവധി ഒഴിവുകള്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് നവംബര്‍ 6 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ഐടിഐ അഥവാ ഡിപ്ലോമയും Autocad,…

യുഎഇയിലെ ‘ദി ഐഡിയല്‍ ഫേസ്’ ആരാകും? ജിഡിആര്‍എഫ്എയുടെ പുതിയ കാംപെയിന്‍

ദുബായ്: പുതിയ കാംപെയിനുമായി ജിഡിആര്‍എഫ്എ. ദുബായിലെ താമസവിസക്കാര്‍ക്കും സ്വദേശികള്‍ക്കുമായാണ് പുതിയ കാംപെയിനില്‍ പങ്കെടുക്കാനാകുക. കഴിഞ്ഞ പത്ത് വര്‍ഷമായി താമസവിസ ലംഘനം നടത്താത്ത ദുബായ് വിസക്കാര്‍ക്കും സ്വദേശികളായ സ്‌പോണ്‍സര്‍മാര്‍ക്കും പുതിയ കാംപെയിനിന്റെ ഭാഗമാകാം.…

ശ്രദ്ധിക്കുക; ഇറാന്‍ – ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ റദ്ദാക്കി വിമാന സര്‍വീസുകള്‍

അബുദാബി: ഇറാന്‍- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം ആദ്യം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമായി ശനിയാഴ്ച പുലര്‍ച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി…

യുഎഇ: ഈ രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു

ഷാര്‍ജ: ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസ് (C 304) തിങ്കളാഴ്ച (ഇന്ന്) മുതല്‍ പുനരാരംഭിക്കും. അര…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy