യുഎഇയില്‍ പ്രവാസികള്‍ക്ക് എങ്ങനെ പണയം വെച്ച് വായ്പ എടുക്കാം? അറിയേണ്ടതെല്ലാം

അബുദാബി: വായ്പകള്‍ എടുത്താണ് ഭൂരിഭാഗം പേരും സ്വപ്‌ന ഭവനം പടുത്തുയര്‍ത്തുന്നത്. വസ്തുവകകളില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്കിടയില്‍ ഭവനവായ്പ ഏവര്‍ക്കും താത്പര്യമുള്ള ഒന്നാണ്. കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ യുഎഇയുടെ ഭൂമി അതിന്റെ എല്ലാ…

പ്രവാസികളടക്കം ഏറെ ആകാംഷയോടെ കാത്തിരുന്ന യുഎഇയിലെ ലുലുവിന്റെ ഓഹരി വില്‍പന ഇന്നുമുതല്‍; വിശദാംശങ്ങള്‍

അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന…

ഇസ്രയേല്‍ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കും: ഖമേനി

ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഉദ്ധരിച്ച് ഇറാനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ഇറാനെതിരായ ഇസ്രായേല്‍…

ശ്രദ്ധിക്കുക; യുഎഇയിലെ ഈ പാലം ഇന്ന് മുതല്‍ അടച്ചിടുന്നു; ബദല്‍ റൂട്ടുകള്‍ അറിയാം

ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഇന്ന് മുതല്‍ ഏതാനും മാസത്തേക്ക് അടച്ചിടുന്നു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്‌റ, ബര്‍ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നാണ്.…

യുഎഇയിലെ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിലാകാന്‍ എത്ര നാള്‍? അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടും. നേരത്തെ 18 വയസായിരുന്നു മാനദണ്ഡം. ഇതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍…

മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കി

ദുബായ്: മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം മരിച്ച ദുബായ് ബീച്ച് പാലസിലെ ജീവനക്കാരന്റെ മൃതദേഹമാണ് ഖബറടക്കിയത്. മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കല്‍ മോന്‍-45) മയ്യിത്താണ്…

യുഎഇ: വ്യവസായി മുഹമ്മദ് സാഹിലിന്റെ പിതാവ് നിര്യാതനായി

ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായിയും ദുബായിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റാറന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് സാഹിലിന്റെ പിതാവ് വയലില്‍ കാട്ടിലപ്പീടിക അഹമ്മദ് കോയ (64) നാട്ടില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ…

യുഎഇ എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടോ? മറ്റൊന്നിന് എങ്ങനെ അപേക്ഷിക്കാം?

അബുദാബി: യുഎഇ പൗരനും താമസക്കാരനും ഒരുപോലെ അത്യാവശ്യവും പ്രധാനവുമാണ് എമിറേറ്റ്‌സ് ഐഡി. ഇത് യുഎഇയിലെ വിഐപി പാസ് ആണ്. ബാങ്ക് വിശദാംശങ്ങള്‍ മുതല്‍ മൊബൈല്‍ നമ്പര്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും എമിറേറ്റ്‌സ്…

യുഎഇ: മുന്‍ ജീവനക്കാരന്‍ അടുത്ത വീട്ടില്‍ ബിസിനസ് തുടങ്ങി, നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

ഫുജൈറ: ഒരു അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫുജൈറ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തന്റെ മുന്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. രാജിവെച്ചതിന് ശേഷം മുന്‍…

നഷ്ടപ്പെട്ട 100,000 ദിര്‍ഹം തിരികെ നല്‍കി, പ്രവാസിയെ ആദരിച്ച് യുഎഇ പോലീസ്

അബുദാബി: നഷ്ടപ്പെട്ട തുക തിരികെ നല്‍കി പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. ഇന്ത്യക്കാരനായ സ്വദേശ് കുമാറിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. 100,000 ദിര്‍ഹം തിരികെ നല്‍കിയതിനാണ് ദുബായ് പോലീസ് ആദരിച്ചത്. അല്‍…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy