വിദേശത്തിരുന്ന് നാട്ടിലുള്ളവര്‍ക്ക് ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സ്വഗ്ഗി. കമ്പനിയുടെ ഇന്‍സ്റ്റമാര്‍ട്ട് പ്ലാറ്റ്‌ഫോമിലാണ് ദീപാവലി സമ്മാനം ഒരുക്കുന്നത്. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. യുഎസ്, കാനഡ, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ…
അബുദാബി: ഒക്ടോബര്‍ മാസത്തെ അവസാന ദിനങ്ങളിലായിരിക്കുമ്പോള്‍ ഏവരുടെയും ചിന്ത നവംബര്‍ മാസത്തെ പെട്രോള്‍ വില എന്തായിരിക്കുമെന്നാണ്. ഈ മാസത്തെ പോലെ പെട്രോള്‍, ഡീസല്‍ വില അടുത്ത മാസവും യുഎഇയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
തിരുവനന്തപുരം: വ്‌ളോഗര്‍മാരായ ദമ്പതിമാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്‍വരാജ് (45) ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പാറശാലയിലെ വീട്ടില്‍ സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍…
തിരുവനന്തപുരം: യുഎഇയില്‍ വിവിധ മേഖലകളിലായി 310 ഒഴിവുകള്‍. സ്‌കില്‍ഡ് ടെക്നിഷ്യന്‍ ട്രെയിനികള്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഇതിനായുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 7,8 തീയതികളില്‍ നടത്തും.…
ദുബായ്: ദുബായ് പോലീസ് എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് കൗതുകം തോന്നിയിട്ടുണ്ടോ? അവരോടൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇതാ നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു മാര്‍ഗം, ഓണ്‍ലൈനായി അപേക്ഷിച്ച് ദുബായ് പോലീസില്‍…
അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 31 നുള്ളില്‍ അനധികൃതരായ താമസക്കാര്‍ സ്വമേധയാ വന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,…
അബുദാബി: യുഎഇയില്‍ ടാക്‌സി പിടിക്കാന്‍ റോഡിന്റെ വശത്ത് നില്‍ക്കേണ്ട നാളുകള്‍ കഴിഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ ഓണ്‍ലൈനായി ബുക്ക് ചെയ്യുകയോ ചെയ്താല്‍ ടാക്‌സിയില്‍ കയറി പോകാം. മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, പ്രധാന…
അബുദാബി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും സംഘട്ടനത്തിന്റെ തോത് കൂടുന്നത് തടയുന്നതിനും ‘ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യം’ വിദേശകാര്യ മന്ത്രാലയം (മോഫ) ഊന്നിപ്പറഞ്ഞു. ഏറ്റുമുട്ടലിനും…
ടെഹ്‌റാന്‍: ഇറാനില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്‍ഡുമാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയത്. ഇറാന്‍ തിരിച്ചടിക്കുമെന്ന്…