യുഎഇ എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടോ? മറ്റൊന്നിന് എങ്ങനെ അപേക്ഷിക്കാം?

അബുദാബി: യുഎഇ പൗരനും താമസക്കാരനും ഒരുപോലെ അത്യാവശ്യവും പ്രധാനവുമാണ് എമിറേറ്റ്‌സ് ഐഡി. ഇത് യുഎഇയിലെ വിഐപി പാസ് ആണ്. ബാങ്ക് വിശദാംശങ്ങള്‍ മുതല്‍ മൊബൈല്‍ നമ്പര്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും എമിറേറ്റ്‌സ്…

യുഎഇ: മുന്‍ ജീവനക്കാരന്‍ അടുത്ത വീട്ടില്‍ ബിസിനസ് തുടങ്ങി, നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

ഫുജൈറ: ഒരു അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫുജൈറ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തന്റെ മുന്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. രാജിവെച്ചതിന് ശേഷം മുന്‍…

നഷ്ടപ്പെട്ട 100,000 ദിര്‍ഹം തിരികെ നല്‍കി, പ്രവാസിയെ ആദരിച്ച് യുഎഇ പോലീസ്

അബുദാബി: നഷ്ടപ്പെട്ട തുക തിരികെ നല്‍കി പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. ഇന്ത്യക്കാരനായ സ്വദേശ് കുമാറിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. 100,000 ദിര്‍ഹം തിരികെ നല്‍കിയതിനാണ് ദുബായ് പോലീസ് ആദരിച്ചത്. അല്‍…

വിദേശത്തിരുന്ന് നാട്ടിലുള്ളവര്‍ക്ക് ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; ദീപാവലി സമ്മാനവുമായി സ്വിഗ്ഗി

വിദേശത്തിരുന്ന് നാട്ടിലുള്ളവര്‍ക്ക് ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സ്വഗ്ഗി. കമ്പനിയുടെ ഇന്‍സ്റ്റമാര്‍ട്ട് പ്ലാറ്റ്‌ഫോമിലാണ് ദീപാവലി സമ്മാനം ഒരുക്കുന്നത്. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. യുഎസ്, കാനഡ, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ…

നവംബര്‍ മാസം യുഎഇയില്‍ പെട്രോള്‍ വില കുറയുമോ അതോ കൂടുമോ? ഒരു വിലയിരുത്തല്‍

അബുദാബി: ഒക്ടോബര്‍ മാസത്തെ അവസാന ദിനങ്ങളിലായിരിക്കുമ്പോള്‍ ഏവരുടെയും ചിന്ത നവംബര്‍ മാസത്തെ പെട്രോള്‍ വില എന്തായിരിക്കുമെന്നാണ്. ഈ മാസത്തെ പോലെ പെട്രോള്‍, ഡീസല്‍ വില അടുത്ത മാസവും യുഎഇയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

‘വിട പറയുകയാണെന്‍ ജന്മം’, അവസാന വീഡിയോ പങ്കുവെച്ച് വ്‌ളോഗര്‍ ദമ്പതിമാര്‍ ജീവനൊടുക്കി

തിരുവനന്തപുരം: വ്‌ളോഗര്‍മാരായ ദമ്പതിമാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്‍വരാജ് (45) ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പാറശാലയിലെ വീട്ടില്‍ സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍…

യുഎഇയില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍; താമസസൗകര്യവും വിസയും സൗജന്യം

തിരുവനന്തപുരം: യുഎഇയില്‍ വിവിധ മേഖലകളിലായി 310 ഒഴിവുകള്‍. സ്‌കില്‍ഡ് ടെക്നിഷ്യന്‍ ട്രെയിനികള്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഇതിനായുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 7,8 തീയതികളില്‍ നടത്തും.…

യുഎഇ പോലീസില്‍ എങ്ങനെ സന്നദ്ധസേവനം ചെയ്യാം? അഞ്ച് ഘട്ടങ്ങളിലായി ഓണ്‍ലൈന്‍ അപേക്ഷ, ആവശ്യമായ രേഖകള്‍ എന്നിവ അറിയാം

ദുബായ്: ദുബായ് പോലീസ് എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് കൗതുകം തോന്നിയിട്ടുണ്ടോ? അവരോടൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇതാ നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു മാര്‍ഗം, ഓണ്‍ലൈനായി അപേക്ഷിച്ച് ദുബായ് പോലീസില്‍…

യുഎഇയിലെ പൊതുമാപ്പ്: സുപ്രധാന നിര്‍ദേശവുമായി അധികൃതര്‍

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 31 നുള്ളില്‍ അനധികൃതരായ താമസക്കാര്‍ സ്വമേധയാ വന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,…

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി എങ്ങനെ ബുക്ക് ചെയ്യാം?

അബുദാബി: യുഎഇയില്‍ ടാക്‌സി പിടിക്കാന്‍ റോഡിന്റെ വശത്ത് നില്‍ക്കേണ്ട നാളുകള്‍ കഴിഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ ഓണ്‍ലൈനായി ബുക്ക് ചെയ്യുകയോ ചെയ്താല്‍ ടാക്‌സിയില്‍ കയറി പോകാം. മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, പ്രധാന…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy