യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി എങ്ങനെ ബുക്ക് ചെയ്യാം?

അബുദാബി: യുഎഇയില്‍ ടാക്‌സി പിടിക്കാന്‍ റോഡിന്റെ വശത്ത് നില്‍ക്കേണ്ട നാളുകള്‍ കഴിഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ ഓണ്‍ലൈനായി ബുക്ക് ചെയ്യുകയോ ചെയ്താല്‍ ടാക്‌സിയില്‍ കയറി പോകാം. മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, പ്രധാന…

‘ആഴത്തിലുള്ള ആശങ്ക’; ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തില്‍ അപലപിച്ച് യുഎഇ

അബുദാബി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും സംഘട്ടനത്തിന്റെ തോത് കൂടുന്നത് തടയുന്നതിനും ‘ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യം’ വിദേശകാര്യ മന്ത്രാലയം (മോഫ) ഊന്നിപ്പറഞ്ഞു. ഏറ്റുമുട്ടലിനും…

ഇറാനിലെ വ്യോമാക്രമണം; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി നെതന്യാഹുവും പ്രതിരോധമന്ത്രിയും

ടെഹ്‌റാന്‍: ഇറാനില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്‍ഡുമാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയത്. ഇറാന്‍ തിരിച്ചടിക്കുമെന്ന്…

യുഎഇയില്‍ വ്യാഴാഴ്ച കാണാതായ മലയാളിയെ കണ്ടെത്തി

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് വ്യാഴാഴ്ച കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരന്‍. ഡ്രൈവിങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിന്‍സണ്‍ ആന്റണിയെയാണ് കാണാതായത്. ജിന്‍സണ്‍ അവിടെ തലകറങ്ങി…

അബുദാബി മാലിന്യ ടാങ്ക് അപകടം: തീരാനോവായി സിപി രാജകുമാരന്‍; മൃതദേഹം ഇന്ന് നാട്ടിലേക്കും

അബുദാബി: മാലിന്യ ടാങ്കില്‍ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഫ്‌ലാറ്റിലെ മാലിന്യ ടാങ്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലക്കാട് നെല്ലായ…

മക്‌ഡൊണാള്‍ഡ്‌സില്‍ ഭക്ഷ്യവിഷബാധ; 75 പേര്‍ രോഗബാധിതരായതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പ്രമുഖ ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 75 പേര്‍ക്ക് രോഗബാധിതരായെന്ന് റിപ്പോര്‍ട്ട്. ഒരാള്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22 ലേക്ക് ഉയര്‍ന്നതായി ഫുഡ് ആന്‍ഡ് ഡ്രഗ്…

30 ദിവസം 30 മിനിറ്റ് വ്യായാമം; യുഎഇയില്‍ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം

ദുബായ്: ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ദുബായില്‍ ഇന്ന് (ഒക്ടോബര്‍ 26) തുടക്കമായി. നഗരവാസികളില്‍ ആരോഗ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ചലഞ്ച്…

യുഎഇ ലൈസന്‍സില്‍ ഇന്ത്യയില്‍ വാഹനമോടിക്കാമോ? അറിയാം പുതിയ ഗതാഗതനിയമം?

അബുദാബി യുഎഇ ഗതാഗത നിയമം പരിഷ്‌കരിച്ചത് പ്രകാരം, ഇനി 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടി വാഹനം ഓടിക്കാം. യുഎഇയുടെ പുതിയ ട്രാഫിക് നിയമം അനുസരിച്ച്, 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ലൈസന്‍സ്…

17ാം വയസില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സ്? സുരക്ഷ ഉറപ്പാക്കാന്‍ അധിക ക്ലാസുകളും കര്‍ശന നിയന്ത്രണങ്ങളും അനിവാര്യമെന്ന് വിദഗ്ധര്‍

അബുദാബി: 2025 മാര്‍ച്ച് 29 മുതല്‍ 17 വയസ് തികയുന്ന ആര്‍ക്കും യുഎഇ ഡ്രൈവിങ് ലൈസന്‍സ് എടുക്കാമെന്ന് പുതിയ തീരുമാനത്തിലൂടെ നിലവിലെ കുറഞ്ഞ പ്രായപരിധിയായ 18 വയസ് ഭേദഗതി ചെയ്യുകയും നിയമപരമായ…

ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനങ്ങള്‍ ഇറാന്‍ പുനരാരംഭിക്കുന്നു

ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനസര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇറാന്‍. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണി മുതല്‍ ഇറാന്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy