വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി; നഷ്ടമായത് 87,000 രൂപ

ബെംഗളൂരു: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതിക്ക് നഷ്ടമായത് 87,000 രൂപ. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക ആപ്പ് ഉപയോഗിച്ച…

പ്രവാസികള്‍ അറിയുവാന്‍…യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ ആവശ്യമാണോ?, നിങ്ങള്‍ അറിയേണ്ടതെല്ലാം

അബുദാബി: ഏതെങ്കിലും ജിസിസി (ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലെ വിദേശികള്‍ യുഎഇയിലേക്ക് പോകുന്നതിന് മുന്‍പ് ഇലക്ട്രോണിക് വിസ നിര്‍ബന്ധമായിരിക്കണമെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് അറിയിച്ചു. 30 ദിവസത്തെ താമസത്തിന് അനുവദിക്കുന്ന വിസ…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇ – ഇന്ത്യ വിമാന ടിക്കറ്റില്‍ വന്‍ മാറ്റം

അബുദാബി: ദീപാവലിയോട് അനുബന്ധിച്ച് യുഎഇ- ഇന്ത്യ റൂട്ടുകളില്‍ വിമാനടിക്കറ്റ് നിരക്ക് കുതിക്കുന്നു. അടുത്തയാഴ്ചയില്‍ ടിക്കറ്റ നിരക്ക് 30 മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നേക്കും. മുംബൈയിലേക്കോ ന്യൂഡല്‍ഹിയിലേക്കോ പെട്ടെന്നുള്ള യാത്ര ആസൂത്രണം…

സംസ്ഥാനത്തെ ഞെട്ടിച്ച റെയ്ഡ്; നികുതി വെട്ടിപ്പ് 1000 കോടി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍: സംസ്ഥാനത്ത് ഞെട്ടിച്ച് സ്വര്‍ണ റെയ്ഡ്. തൃശൂരില്‍ ജിഎസ്ടി സ്വര്‍ണ റെയ്ഡില്‍ അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്ന് കണ്ടെത്തിയതായി പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി വെട്ടിപ്പ്.…

യുഎഇ: നിധി കണ്ടെത്തൂ, നേടൂ ഫ്‌ളൈറ്റ് ടിക്കറ്റുകളും ഭക്ഷണം ഉള്‍പ്പെടെയുള്ള ഹോട്ടല്‍ താമസവും

അബുദാബി: നിധി കണ്ടെത്തിയാല്‍ കൈനിറയെ സമ്മാനം. യുഎഇയും കാനഡയും തമ്മിലുള്ള ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതോട് അനുബന്ധിച്ചാണ് ട്രഷര്‍ ഹണ്ട് സംഘടിപ്പിക്കുന്നത്. യുഎഇയിലെ എമിറേറ്റുകളിലുടനീളം കാനഡ സംഘടിപ്പിക്കുന്ന മിഷന്റെ ഭാഗമായാണിത്. താമസക്കാര്‍ക്ക്…

യുഎഇയില്‍ പുതിയ ഗതാഗതം നിയന്ത്രണം; എത്ര വയസ് മുതല്‍ വാഹനം ഓടിക്കാം? പ്രവാസികളും അറിഞ്ഞിരിക്കേണ്ടത്

അബുദാബി: പുതിയ ഗതാഗത നിയന്ത്രണം പുറപ്പെടുവിച്ച് യുഎഇ സര്‍ക്കാര്‍. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഉത്തരവ് പ്രകാരം, 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരും. 17 വയസുള്ളവര്‍ക്കും ലൈസന്‍സ്…

പ്രഭാതസവാരിക്ക് പോകാന്‍ ഷൂസിടുന്നതിനിടെ വിഷപ്പാമ്പ് കടിച്ചു; സംസ്ഥാനത്ത് 48കാരന്‍ ചികിത്സയില്‍

പാലക്കാട്: പ്രഭാതസവാരിക്ക് പോകാന്‍ ഷൂസിടുന്നതിനിടെ വിഷപ്പാമ്പ് കടിച്ച് മധ്യവയസ്‌കന്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഷൂസിനുള്ളില്‍ കിടന്ന പാമ്പാണ് കടിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് (48) പാമ്പിന്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി…

മലയാളം ടൈപ്പിങും സ്റ്റിക്കര്‍ ഉണ്ടാക്കലും ഇനി അനായാസം; മലയാളികളുടെ തലവര മാറ്റിയ മംഗ്ലീഷ് ആപ്പിനെ കുറിച്ച് അറിയാം

ആന്‍ഡ്രോയിഡില്‍ ഉപയോക്താക്കള്‍ മലയാളം ടൈപ്പ് ചെയ്യുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തിയ ഒരു ആപ്പ് ആണ് ‘മംഗ്ലീഷ് മലയാളം കീബോര്‍ഡ്’ അഥവാ ‘മംഗ്ലീഷ്’ എന്ന് അറിയപ്പെടുന്ന ഈ ആപ്പ്. ഇക്കാലത്ത് നമ്മുടെ…

അണ്‍ലിമിറ്റഡ് സൗജന്യ കോളുകള്‍, പ്രിയപ്പെട്ടവരെ വിളിച്ച് സംസാരിക്കാം, പരിചയപ്പെടാം അടിപൊളി വീഡിയോ കോളിങ് ആപ്പ്

കുവൈത്ത് സിറ്റി: നിങ്ങളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ ആപ് ഡെവലപ്പേഴ്‌സ് ഇതാ ഒരു കിടിലന്‍ ആപ്പ് പരിചയപ്പെടുത്താന്‍ പോകുന്നു. മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈഫൈ വഴിയുള്ള…

മിഡില്‍ ഈസ്റ്റിലെ അനിശ്ചിതത്വവും യുഎസ് തെരഞ്ഞെടുപ്പും; എണ്ണവില കുറഞ്ഞു

എണ്ണവില ഇടിഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും യുഎസ് തെരഞ്ഞെടുപ്പും എണ്ണവില താഴാന്‍ കാരണമായി. ബ്രെന്റ് ഫ്യൂച്ചറുകള്‍ 54 സെന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് ബാരലിന് 74.42 ഡോളറായി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy