യുഎഇയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നു സ്വര്‍ണക്കട്ടയും ക്യാഷ് പ്രൈസും

ദുബായ്: ദുബായിലെ വിവിധ പൊതുഗതാഗത മാര്‍ഗങ്ങള്‍ പതിവായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ഇതാ ഒരു സുവര്‍ണാവസരം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യുടെ ഈ ഓഫര്‍ മിസ്സാക്കല്ലേ. നംവബര്‍ 1 വെള്ളിയാഴ്ച…

‘ഭര്‍ത്താവിന്റെ എച്ചില്‍ പാത്രത്തില്‍ കഴിക്കണം, അടുത്ത് ഇരിക്കാന്‍ പാടില്ല’; മനംനൊന്ത് അധ്യാപികയുടെ ആത്മഹത്യ

നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് നാഗര്‍കോവിലില്‍ മരിച്ചത്. ആറ് മാസം മുന്‍പായിരുന്നു…

വന്‍ അവസരം, യുഎഇയില്‍ ആയിരക്കണക്കിന് ജോലികള്‍; ഒഴിവുകള്‍ അറിയാം

ദുബായ്: അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ ജോലി സാധ്യതകളുമായി ദുബായ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030 ഓടെ ദുബായിലെ വ്യോമയാന മേഖലയില്‍ 185,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്…

യുഎഇ പൊതുമാപ്പ്: ഇനി ഇത്രയും ദിനങ്ങള്‍ മാത്രം, സേവനം ഒരുക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: യുഎഇയില്‍ പൊതുമാപ്പിന് ഇനി ഏഴ് ദിവസം മാത്രം. കോണ്‍സുലേറ്റിലെത്തിയ നിയമലംഘകരായ പതിനായിരത്തിലധികം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനം നല്‍കി. ഇവരില്‍ 1,300 പേര്‍ക്ക് പാസ്‌പോര്‍ട്ട്, 1,700 പേര്‍ക്ക്…

ശ്രദ്ധിക്കുക; യുഎഇയില്‍ അനധികൃത കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്

ഷാര്‍ജ: ഷാര്‍ജയിലെ തെരുവോരങ്ങളിലെ അനധികൃത കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ‘ഉത്പന്നങ്ങള്‍ പലപ്പോഴും വ്യാജമോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞതോ ആവാം. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന…

യുഎഇയിൽ ഡെലിവറി റൈഡർക്ക് അറിയാതെ കൈമാറിയത് 15,000 ദിർഹം, പിന്നീട്..

അടുത്തിടെയാണ് പോളിഷുകാരനായ കജെതൻ ഹബ്‌നർ യുഎഇയിൽ താമസം ആരംഭിച്ചത്. രാജ്യത്ത് താമസം ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ധനനഷ്ടത്തിനും ദുഃഖത്തിനും ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യമാണ് ഹബ്നർക്കുണ്ടായത്. എന്നാൽ രാജ്യത്തെ നിവാസികളുടെ സത്യസന്ധത…

ഈ ​ഗൾഫ് രാജ്യത്ത് ആരോ​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ; അറിയാം വിശദമായി

സൗദി അറേബ്യയിലെ ആ​രോ​​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിങ്,…

800 രൂപയ്ക്ക് വിമാനയാത്ര, വൈറലായി മലയാളി വിദ്യാർത്ഥി

കൊച്ചിക്കാരനായ ശ്രീഹരി വെറും എണ്ണൂറ് രൂപയ്ക്ക് നടത്തിയ വിമാനയാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊച്ചിയിൽ നിന്ന് സേലത്തേക്കാണ് ശ്രീഹരി പറന്നത്. 800 രൂപക്ക് ഒരു ഫ്ലൈറ്റ് യാത്ര എന്ന കുറിപ്പോടെ…

യുഎഇ: ഈ മാളുകളിൽ പാർക്കിം​ഗ് ഫീസ് വർധിപ്പിച്ചോ?? സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നതി​ന്റെ സത്യാവസ്ഥ

മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം നിരവധി മാളുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും നടത്തുന്ന മാജിദ്…

യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ്: ശക്തമായ മഴയ്ക്ക് സാധ്യത, ജാ​ഗ്രത പാലിക്കാൻ നിർദേശം

ഇന്നലെ റാസൽഖൈമയിലെ കൽബയിൽ മരുഭൂമിയിലൂടെയും റോഡുകളിലൂടെയും ശക്തമായ പൊടിപടലങ്ങൾ ഉയർന്നതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ. ഇന്ന് അബുദാബിയിൽ നിവാസികൾക്ക് മഴയും ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാം. ഇന്നും നാളെയും വ്യത്യസ്ത തീവ്രതയിലുള്ള…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy