യുഎഇയില്‍ പുതിയ ഗതാഗതം നിയന്ത്രണം; എത്ര വയസ് മുതല്‍ വാഹനം ഓടിക്കാം? പ്രവാസികളും അറിഞ്ഞിരിക്കേണ്ടത്

അബുദാബി: പുതിയ ഗതാഗത നിയന്ത്രണം പുറപ്പെടുവിച്ച് യുഎഇ സര്‍ക്കാര്‍. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഉത്തരവ് പ്രകാരം, 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരും. 17 വയസുള്ളവര്‍ക്കും ലൈസന്‍സ്…

പ്രഭാതസവാരിക്ക് പോകാന്‍ ഷൂസിടുന്നതിനിടെ വിഷപ്പാമ്പ് കടിച്ചു; സംസ്ഥാനത്ത് 48കാരന്‍ ചികിത്സയില്‍

പാലക്കാട്: പ്രഭാതസവാരിക്ക് പോകാന്‍ ഷൂസിടുന്നതിനിടെ വിഷപ്പാമ്പ് കടിച്ച് മധ്യവയസ്‌കന്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഷൂസിനുള്ളില്‍ കിടന്ന പാമ്പാണ് കടിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് (48) പാമ്പിന്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി…

മലയാളം ടൈപ്പിങും സ്റ്റിക്കര്‍ ഉണ്ടാക്കലും ഇനി അനായാസം; മലയാളികളുടെ തലവര മാറ്റിയ മംഗ്ലീഷ് ആപ്പിനെ കുറിച്ച് അറിയാം

ആന്‍ഡ്രോയിഡില്‍ ഉപയോക്താക്കള്‍ മലയാളം ടൈപ്പ് ചെയ്യുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തിയ ഒരു ആപ്പ് ആണ് ‘മംഗ്ലീഷ് മലയാളം കീബോര്‍ഡ്’ അഥവാ ‘മംഗ്ലീഷ്’ എന്ന് അറിയപ്പെടുന്ന ഈ ആപ്പ്. ഇക്കാലത്ത് നമ്മുടെ…

അണ്‍ലിമിറ്റഡ് സൗജന്യ കോളുകള്‍, പ്രിയപ്പെട്ടവരെ വിളിച്ച് സംസാരിക്കാം, പരിചയപ്പെടാം അടിപൊളി വീഡിയോ കോളിങ് ആപ്പ്

കുവൈത്ത് സിറ്റി: നിങ്ങളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ ആപ് ഡെവലപ്പേഴ്‌സ് ഇതാ ഒരു കിടിലന്‍ ആപ്പ് പരിചയപ്പെടുത്താന്‍ പോകുന്നു. മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈഫൈ വഴിയുള്ള…

മിഡില്‍ ഈസ്റ്റിലെ അനിശ്ചിതത്വവും യുഎസ് തെരഞ്ഞെടുപ്പും; എണ്ണവില കുറഞ്ഞു

എണ്ണവില ഇടിഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും യുഎസ് തെരഞ്ഞെടുപ്പും എണ്ണവില താഴാന്‍ കാരണമായി. ബ്രെന്റ് ഫ്യൂച്ചറുകള്‍ 54 സെന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് ബാരലിന് 74.42 ഡോളറായി…

യുഎഇയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നു സ്വര്‍ണക്കട്ടയും ക്യാഷ് പ്രൈസും

ദുബായ്: ദുബായിലെ വിവിധ പൊതുഗതാഗത മാര്‍ഗങ്ങള്‍ പതിവായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ഇതാ ഒരു സുവര്‍ണാവസരം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യുടെ ഈ ഓഫര്‍ മിസ്സാക്കല്ലേ. നംവബര്‍ 1 വെള്ളിയാഴ്ച…

‘ഭര്‍ത്താവിന്റെ എച്ചില്‍ പാത്രത്തില്‍ കഴിക്കണം, അടുത്ത് ഇരിക്കാന്‍ പാടില്ല’; മനംനൊന്ത് അധ്യാപികയുടെ ആത്മഹത്യ

നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് നാഗര്‍കോവിലില്‍ മരിച്ചത്. ആറ് മാസം മുന്‍പായിരുന്നു…

വന്‍ അവസരം, യുഎഇയില്‍ ആയിരക്കണക്കിന് ജോലികള്‍; ഒഴിവുകള്‍ അറിയാം

ദുബായ്: അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ ജോലി സാധ്യതകളുമായി ദുബായ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030 ഓടെ ദുബായിലെ വ്യോമയാന മേഖലയില്‍ 185,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്…

യുഎഇ പൊതുമാപ്പ്: ഇനി ഇത്രയും ദിനങ്ങള്‍ മാത്രം, സേവനം ഒരുക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: യുഎഇയില്‍ പൊതുമാപ്പിന് ഇനി ഏഴ് ദിവസം മാത്രം. കോണ്‍സുലേറ്റിലെത്തിയ നിയമലംഘകരായ പതിനായിരത്തിലധികം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനം നല്‍കി. ഇവരില്‍ 1,300 പേര്‍ക്ക് പാസ്‌പോര്‍ട്ട്, 1,700 പേര്‍ക്ക്…

ശ്രദ്ധിക്കുക; യുഎഇയില്‍ അനധികൃത കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്

ഷാര്‍ജ: ഷാര്‍ജയിലെ തെരുവോരങ്ങളിലെ അനധികൃത കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ‘ഉത്പന്നങ്ങള്‍ പലപ്പോഴും വ്യാജമോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞതോ ആവാം. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy