യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി പോ​ത്ത​ന്നൂ​ർ ഞാ​റ​ക്കാ​ട്ട്​ ഹൗ​സി​ൽ മു​സ്ത​ഫ (53) ആണ് മരിച്ചത്. അബു​ദാബി അ​ൽ സ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നായി ജോലി ചെയ്തുവരികയായിരുന്നു.…

പ്രവാസികൾക്ക് സന്തോഷവാർത്ത! യുഎഇയിലിതാദ്യമായി ഡിസ്കൗണ്ടിൽ മരുന്നും വാങ്ങാം; പദ്ധതിയാരംഭിച്ച് മലയാളി

യുഎഇയിൽ ആദ്യമായി എല്ലാതരം മരുന്ന് ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകികൊണ്ടുള്ള പുതിയ ഫാർമസിക്ക് തുടക്കമായി. മരുന്ന് ഉത്പന്നങ്ങൾ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ…

ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ; സീസണൽ മാർക്കറ്റ് ഉൾപ്പെടെ വമ്പൻ ആഘോഷങ്ങളും പരിപാടികളും

യുഎഇ പതാക ദിനത്തോടും ദേശീയ ദിനത്തോടും അനുബന്ധിച്ച് രാജ്യത്ത് പുതിയ ക്യാമ്പയിൻ ആരംഭിച്ച് സർക്കാർ. യുഎഇ പതാക ദിനത്തോടും 53-ാമത് ഈദ് അൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം) ആഘോഷങ്ങളോടും അനുബന്ധിച്ച്…

പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്, യുഎഇയിൽ കീശയിലൊതുങ്ങും യാത്രകളുമായി ഇൻ്റർസിറ്റി പബ്ലിക് ബസുകൾ; വിശദ വിവരങ്ങൾ

യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് പബ്ലിക് ബസുകൾ. ജോലി സ്ഥലത്തേക്ക് പോകുന്നതിനോ എമിറേറ്റിനുള്ളിലെ സഞ്ചാരങ്ങൾക്കോ എന്താവശ്യങ്ങൾക്കായാലും പൊതു​ഗതാ​ഗതത്തെ ആശ്രയിക്കാത്തവർ ചുരുക്കമായിരിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്രവും ബഡ്ജറ്റ്-സൗഹൃദവുമായ ബസ് ശൃംഖല…

വിനോദസഞ്ചാരമെന്ന പേരിൽ റെയ്ഡ് നടത്തി ഉദ്യോ​ഗസ്ഥർ; ഏറ്റവും വലിയ റെയ്ഡിൽ പിടിച്ചെടുത്തത് 100 കിലോ സ്വർണം അടക്കം..

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ നൂറ് കിലോയിലധികം സ്വർണം പിടിച്ചെടുത്തു. 650 ഉദ്യോ​ഗസ്ഥർ പങ്കെടുത്ത റെയ്ഡിൽ തൃശൂരിൽ നിന്ന് 104 കിലോ സ്വർണമാണ് കണ്ടെത്തിയത്. ‘ടെറെ ദെൽ ഓറോ’ അഥവാ…

യുഎഇയിൽ പരിപാടിക്കെത്തിയ സാജുവിനെ ഞെട്ടിച്ച് സംഘാടകർ; കണ്ണുനിറഞ്ഞ് താരം, സർപ്രൈസ് നൽകി..

കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന പാഷാണം ഷാജിയെന്ന സാജു നവോദയയെ ആരും കണ്ണുനിറഞ്ഞു കണ്ടിട്ടുണ്ടാകില്ല. എന്നാൽ അത്തരത്തിലൊരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു…

യുഎഇയിലെ മരുഭൂമിയിൽ കുടുങ്ങി യുവതി, യാത്രയ്ക്കെത്തിയത് ഊബറിൽ വിളിച്ച ഒട്ടകമെന്ന് വീഡിയോ; പ്രതികരണവുമായി സോഷ്യൽ മീഡിയ

യുഎഇയിലെ മരുഭൂമിയിൽ അകപ്പെട്ടു പോയാൽ എന്തുചെയ്യും? ഊബർ വരെ രക്ഷയ്ക്കെത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മരുഭൂമിയിലെ യാത്രയ്ക്ക് ഒട്ടകസവാരി തന്നെ ഊബറിൽ ഏർപ്പാടാക്കാമെന്നാണ് യുവതി വീഡിയോയിൽ…

യുഎഇയില്‍ ഇനി കുളിരണിയും ദിനങ്ങള്‍; താപനില താഴോട്ട്

അബുദാബി: യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാം. രാജ്യവ്യാപകമായി താപനില 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. ശനിയാഴ്ച മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തെ ബാധിക്കുമെന്ന് നാഷണല്‍…

വിഷവാതകം ശ്വസിച്ച് അപകടം; യുഎഇയില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

അബുദാബി: മാലിന്യടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. അബുദാബിയില്‍ അല്‍റീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്‌സ് കെട്ടിടത്തില്‍ ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. പത്തനംതിട്ട…

യുഎഇ നിങ്ങളെ വിളിക്കുന്നു, വിവിധ മേഖലകളില്‍ വന്‍ ജോലി ഒഴിവുകള്‍

അബുദാബി: യുഎഇയിലെ തൊഴില്‍ റിക്രൂട്ട്മെന്റ് 2024-ന്റെ നാലാം പാദത്തില്‍ ശക്തമായ വളര്‍ച്ചയാണ് കാണുന്നതെന്ന് വിദഗ്ധര്‍. ഈ ഉയര്‍ന്ന പ്രവണത 2025 വരെ തുടരുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ‘മൂന്നാം പാദത്തിലെ നമ്പറുകളുമായി താരതമ്യം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy