നാഗർകോവിലിൽ സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് നാഗർകോവിലിൽ ആത്മഹത്യ ചെയ്തത്. ആറ് മാസം മുമ്പായിരുന്നു ശ്രുതിയും നാഗർകോവിൽ സ്വദേശി…
അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ സ്വദേശി പോത്തന്നൂർ ഞാറക്കാട്ട് ഹൗസിൽ മുസ്തഫ (53) ആണ് മരിച്ചത്. അബുദാബി അൽ സലയിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.…
യുഎഇയിൽ ആദ്യമായി എല്ലാതരം മരുന്ന് ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകികൊണ്ടുള്ള പുതിയ ഫാർമസിക്ക് തുടക്കമായി. മരുന്ന് ഉത്പന്നങ്ങൾ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ…
യുഎഇ പതാക ദിനത്തോടും ദേശീയ ദിനത്തോടും അനുബന്ധിച്ച് രാജ്യത്ത് പുതിയ ക്യാമ്പയിൻ ആരംഭിച്ച് സർക്കാർ. യുഎഇ പതാക ദിനത്തോടും 53-ാമത് ഈദ് അൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം) ആഘോഷങ്ങളോടും അനുബന്ധിച്ച്…
യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് പബ്ലിക് ബസുകൾ. ജോലി സ്ഥലത്തേക്ക് പോകുന്നതിനോ എമിറേറ്റിനുള്ളിലെ സഞ്ചാരങ്ങൾക്കോ എന്താവശ്യങ്ങൾക്കായാലും പൊതുഗതാഗതത്തെ ആശ്രയിക്കാത്തവർ ചുരുക്കമായിരിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്രവും ബഡ്ജറ്റ്-സൗഹൃദവുമായ ബസ് ശൃംഖല…
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ നൂറ് കിലോയിലധികം സ്വർണം പിടിച്ചെടുത്തു. 650 ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്ഡിൽ തൃശൂരിൽ നിന്ന് 104 കിലോ സ്വർണമാണ് കണ്ടെത്തിയത്. ‘ടെറെ ദെൽ ഓറോ’ അഥവാ…
കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന പാഷാണം ഷാജിയെന്ന സാജു നവോദയയെ ആരും കണ്ണുനിറഞ്ഞു കണ്ടിട്ടുണ്ടാകില്ല. എന്നാൽ അത്തരത്തിലൊരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു…
യുഎഇയിലെ മരുഭൂമിയിൽ അകപ്പെട്ടു പോയാൽ എന്തുചെയ്യും? ഊബർ വരെ രക്ഷയ്ക്കെത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മരുഭൂമിയിലെ യാത്രയ്ക്ക് ഒട്ടകസവാരി തന്നെ ഊബറിൽ ഏർപ്പാടാക്കാമെന്നാണ് യുവതി വീഡിയോയിൽ…
അബുദാബി: യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാം. രാജ്യവ്യാപകമായി താപനില 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. ശനിയാഴ്ച മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തെ ബാധിക്കുമെന്ന് നാഷണല്‍…