ദുബായ്: ദുബായ് റണ്ണിന്റെ ശ്രദ്ധാകേന്ദ്രമായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഊർജ്ജവും കരുത്തും പകരാൻ പുലർച്ചെ തന്നെ ഷെയ്ഖ് സായിദ് റോഡിൽ ഹംദാനെത്തി. ഇന്ന് (നവംബർ 24) പുലർച്ചെ…
ദുബായ്: സന്ദർശക, ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ കർശനമാക്കിയതോടെ ദുബായിലെത്താൻ യാത്രക്കാർ വലയുന്നു. ഇനിമുതൽ ദുബായിൽ ഈ വിസകളിൽ വരാൻ ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ട്,…
ദുബായ്: ആയിരക്കണക്കിന് ഫിറ്റ്നസ് പ്രേമികളുടെ ഒത്തുകൂടലിൽ ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പച്ചക്കടലായി. നഗരറോഡുകൾ ജോഗിങ് ട്രാക്കുകളായി. നിശബ്ദമായ റോഡ് നിമിഷങ്ങൾക്കുള്ളിൽ ഊർജ്ജസ്വലമായി മാറി. കലാകായിക പരിപാടികളോടെ ഈ വർഷത്തെ ദുബായ്…
ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ എമിറേറ്റിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധി സ്വകാര്യസ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നീ…
ദുബായ്: ദുബായിലെ സ്വർണം ചേർത്ത വിഭവങ്ങൾക്ക് പേരുകേട്ട കഫേ. പുതുതായി ആരംഭിച്ച ഈ കഫേ തങ്ങളുടെ രാജകീയ മെനുവിൽനിന്ന് ആദ്യത്തെ ഉപഭോക്താവിന് വിഭവം നൽകി, സ്വർണം ചേർത്ത കാപ്പി. ഒരു യൂറോപ്യൻ…
അബുദാബി: യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തെന്നല സ്വദേശി മഞ്ഞണ്ണിയിൽ ആലിക്കുട്ടി (59) യാണ് മരിച്ചത്. ഷാർജ മലീഹ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മലീഹയിൽനിന്ന് ഷാർജയിലേക്ക് വരുന്നവഴി…
ഈ വസ്തുക്കൾ ബാഗിലുണ്ടോ? ഇന്ത്യ – യുഎഇ യാത്രക്കാരുടെ ബാഗില്‍ കയറിക്കൂടാന്‍ പാടില്ലാത്തവ എന്തെല്ലാം?
അബുദാബി: നാട്ടിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിവിധ ബാഗുകളിൽ നിറച്ചായിരിക്കും പോകുക. നീണ്ട കാലത്തേക്ക് വീട് വിട്ടുപോകുമ്പോൾ പ്രിയപ്പെട്ടവർ പാചകം ചെയ്ത വിവിധ വിഭവങ്ങൾ ഉണ്ടാകും.…
ദുബായ്: യുഎഇയിലെ പുതിയ രണ്ട് ടോൾ ഗേറ്റുകൾ തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 24, ഞായറാഴ്ചയാണ് സാലിക് ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ…
ദുബായ്: ഇനിമുതൽ യുഎഇയിൽ വിസിറ്റ്, ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ച് അനുമതി കിട്ടാൻ ഇത്തിരി പ്രയാസമാണ്. യുഎഇയിൽ കടുപ്പിച്ച വിസ നിയമം പ്രകാരം, ദുബായിൽ രക്തബന്ധമുള്ളവരെ ടൂറിസ്റ്റ്, സന്ദർശക വിസയ്ക്ക് കൊണ്ടുവരാൻ ഹോട്ടൽ…