യുഎഇയിലെ ഉയർന്ന വാടക; പരിഹാരവുമായി താമസക്കാർ

ദുബായിലെ ഉയർന്ന വാടക കാരണം താമസക്കാർ മറ്റ് എമിറേറ്റുകളിലേക്ക് വലിയ തോതിൽ താമസം മാറുന്നതായി റിപ്പോർട്ട്. വാടകയിലെ വർധനവിനൊപ്പം മറ്റ് എമിറേറ്റുകളിലെ ഉയർന്ന നിലവാരമുള്ള വികസനം, കൂടുതൽ തൊഴിൽ സാധ്യതകൾ, ജീവനക്കാർക്ക്…

മണ്മറിഞ്ഞത് യുഎഇയിലെ പ്രവാസികളുടെ പ്രിയപ്പെട്ട അവതാരകൻ

യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു. റേഡിയോ അവതാരകരിൽ പ്രധാന മുഖമായിരുന്ന ശശികുമാർ രത്‌നഗിരി(49) ആണ് അന്തരിച്ചത്. കരൾസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്ന ശശികുമാർ ഞായറാഴ്ചയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച്…

യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ പിഴ എത്രയെന്നറിയാമോ?

യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അദികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, എമിറേറ്റിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് 800 ദിർഹം പിഴയും…

വിദേശത്ത് ജോലി ഒഴിവ്; 3.70 ലക്ഷത്തിന് മുകളിൽ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ നിരവധിയാണ്. വിദേശത്ത് ജോലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് ഈതാ ഒരു അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ…

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 16ൻ്റെ വില വിവരം ഇപ്രകാരം; വാങ്ങുന്നതിൻ്റെ തീയതി…

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 16 സീരീസ് ഇറ്റ്സ് ഗ്ലോടൈം ഇവൻ്റിൽ അവതരിപ്പിച്ചു. ഐഫോൺ 16 ലൈനപ്പ് കൂടാതെ, ആപ്പിൾ വാച്ച് സീരീസ് 10, ആപ്പിൾ വാച്ച് അൾട്രാ 2, എയർപോഡ്സ്…

പത്ത് ദിവസത്തെ സൗജന്യ വിസയോ? പ്രഖ്യാപനവുമായി ഈ ​ഗൾഫ് രാജ്യം

പത്ത് ദിവസത്തെ സൗജന്യ വിസ പ്രഖ്യാപിച്ച് ഒമാൻ. ഒമാനിലെ വിനോദസഞ്ചാര വ്യവസായത്തിന് കാര്യമായ ഉത്തേജനം നൽകുന്ന ഈ തീരുമാനം രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ സഹായിക്കും. ഒമാനിലെ സുൽത്താനേറ്റിലേക്ക് യാത്ര ചെയ്യുന്ന…

യുഎഇ കാലാവസ്ഥ: രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു, വേ​ഗത പരിതിയിൽ നിയന്ത്രണം

യുഎഇയിൽ വേ​ഗത പരിതിയിൽ നിയന്ത്രണം. കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെ മുതൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വാഹനമോടിക്കുന്നത് ഒച്ചിൻ്റെ വേഗതയിലാണ്. കനത്ത മൂടൽമഞ്ഞ് 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും, ദൂരക്കാഴ്ച…

ചൂണ്ടയിടുന്നതിനിടെ പ്രവാസി യുവാവ് പുഴയിൽ വീണു; 10 ദിവസത്തിന് ശേഷം കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കിട്ടി

തുറമുഖത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിൻറെ മൃതദേഹം കണ്ടെത്തി. കാസർ​ഗോഡ് ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ നിന്നുമാണ്…

ദുബായ് മെട്രോയുടെ 15-ാം വാർഷികം; യാത്രക്കാർക്ക് 10,000 സൗജന്യ നോൾ കാർഡുകളും പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പും ലഭിക്കും

ദുബായ് മെട്രോയുടെ 15-ാം വാർഷികത്തെ തുടർന്ന് നടത്തിയ ആഘോഷ പരിപാടിയിൽ ദുബായ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാർ തങ്ങളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചു. കൂടാതെ, ആഘോഷത്തിൻ്റെ ഭാ​ഗമായി 10,000 നോൽ കാർഡുകൾ വിതരണം…

യുഎഇ: വാഹനാപകടത്തിൽ ശരീരം തളർന്ന് പോയ ഡെലിവറി ബോയിക്ക് വൻ തുക നഷ്ടപരിഹാരം ലഭിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി ഡെലിവറി ബോയിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. അൽഐനിലെ സൂപ്പർ മാർക്കറ്റിൽ ഡെലിവറി ജോലി ചെയ്തിരുന്ന ഷിഫിൻ(24) ആണ് നഷ്ടപരിഹാരം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy