അബുദാബി: തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നാടുകടത്തല്‍ നടപടി നേരിട്ട് ഇന്ത്യക്കാരനായ യുവാവ്. സൈബര്‍ കുറ്റകൃത്യം, ഡിജിറ്റല്‍ ട്രേഡിങ് കേസ് എന്നിവയാണ് 26കാരനായ യുവാവിനെതിരെയുള്ള ആരോപണം. 20,000 ദിര്‍ഹം തട്ടിപ്പ് നടത്തിയെന്നാണ്…
ഷാര്‍ജ: ഷാര്‍ജയില്‍ വാഹന പാര്‍ട്സ് മോഷണം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2024 ജനുവരി മുതലുള്ള കണക്കുകള്‍ അനുസരിച്ച് വാഹന പാര്‍ട്സ് മോഷണം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2023 ല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച്…
ദുബായ്: യുഎഇയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം അവരുടെ പ്രാഥമിക വരുമാന ശ്രോതസ്സായി ശമ്പളത്തെ ആശ്രയിക്കുന്നു. ദൈനംദിന ജീവിത ചെലവുകള്‍, വിദ്യാഭ്യാസം, യാത്രാ ചെലവ്, വായ്പകള്‍ എന്നിവയെല്ലാം ഈ മാസശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍…
ദുബായ്: യുഎഇയിലെ അല്‍ ഖൈല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 3,300 മീറ്ററില്‍ അഞ്ച് പാലങ്ങളുടെ നിര്‍മാണം, 6,820 മീറ്ററില്‍ റോഡുകളുടെ വീതി…
ദുബായ്: വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. ഷാര്‍ജയിലേക്ക് പോകുന്നതിനിടെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് ഇയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇയാളുടെ കൈവശം തിരിച്ചറിയല്‍…
ദോഹ: കളി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഖത്തറില്‍ മലയാളി ബാലന് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന് രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകന്…
അബുദാബി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 258 കോടി 22 ലക്ഷത്തി ഇരുപത്തിയാറായിരത്തി മൂന്നൂറ്റി മുപ്പത്തിയെട്ട് ഓഹരികള്‍, അതായത്…
കുവൈത്ത് സിറ്റി: മകനെ കാണാതായിട്ട് അന്‍പത് ദിവസം, ഓരോ ഫോണ്‍വിളി വരുമ്പോഴും മകനായിരിക്കുമെന്ന പ്രതീക്ഷ, അമലിനെ കാണാതായി അമ്പത് ദിവസം പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഒരു കുടുംബം. തന്റെ മകന് ഒന്നും…
കുവൈത്ത് സിറ്റി: താത്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസ പുനഃരാരംഭിക്കാന്‍ കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ…