രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എം പോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എം പോക്സ് ബാധിത മേഖലയിൽ…
ദുബായ് മെട്രോയ്ക്ക് ഇന്ന് 15-ാം പിറന്നാൾ. ഈ വേളയിൽ പരിമിതമായ ഐറ്റംസ്, പ്രത്യേക ഇവൻ്റുകൾ, ഡിസ്കൗണ്ട് നോൽ കാർഡുകൾ എന്നിവയും മറ്റും പ്രതീക്ഷിക്കാം. ദുബായിലെ പൊതുഗതാഗതത്തിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് മെട്രോ, വർഷങ്ങളായി…
ദുബായ് ആസ്ഥാനമായുള്ള ഒരു കൺസൾട്ടൻസി, സമ്പന്നരായ യുഎഇ കുടുംബങ്ങൾക്കായി ഹൗസ് മാനേജർമാരെയും പെറ്റ് നാനിമാരെയും പരിശീലകരെയും നിയമിക്കുന്നു. ചില ജോലികൾക്ക് 45,000 ദിർഹം വരെ പ്രതിഫലം ലഭിക്കും, ഈ ജോലികളിൽ പലതും…
ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ ഒരു പ്രഖ്യാപനം നടത്തി! കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജകുമാരി വാർത്തകളിൽ ഇടം നേടുന്നു, ഇന്ന്…
അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിലൂടെ വൻ തുകയുടെ ഭാഗ്യ സമ്മാനം കരസ്ഥമാക്കി പ്രവാസി വനിത, അതും ആദ്യ ശ്രമത്തിലൂടെ തന്നെ. റഷ്യക്കാരിയായ നതാലിയ ക്രിസ്റ്റിയോഗ്ലോ ആണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ 100,000…
ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ജുമൈറ വില്ലേജ് ട്രയാംഗിളിൽ താമസിക്കുന്ന യുവതിയുടെ 34 കാരനായ സഹോദരനെ ഏകദേശം 12 മണിക്കൂറോളം കാണാതായ ശേഷം സുരക്ഷിതനായി…
ആപ്പിൾ ആരാധകർ കാത്തിരുന്ന ദിവസം ഇങ്ങ് വന്നെത്തി. കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ‘ഗ്ലോടൈം’ എന്ന പേരിൽ നടത്തുന്ന പ്രത്യേക പരിപാടിയിലൂടെയാണ് പുതിയ ഐഫോൺ 16…
എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു എന്ന് റിപ്പോർട്ട്. പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രംഗത്ത് വന്നിട്ടുണ്ട്. ഈ നയത്തിൽ അടിയന്തര നടപടി ആവശ്യപ്പടണമെന്ന്…
യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നടന്ന് വരികയാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചവർക്കൊക്കെ പൊതുമാപ്പിലൂടെ സ്വന്തം നാട്ടിലേക്കും യുഎഇയിലെ നിയമ നടപടികൾക്ക് ശേഷം അവിടെ തുടരാനും സാധിക്കും. പൊതുമാപ്പിലൂടെ നിരവധി പേർ…