യുഎഇ: സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച, അന്വേഷണം

ഫുജൈറ: ഫുജൈറയിലെ സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച കണ്ടെത്തി. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലില്‍ പ്രദേശം ഉടന്‍ വൃത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിനടുത്തുള്ള അല്‍ അഖ ബീച്ചിലെ ഹോട്ടലുകള്‍ തങ്ങളുടെ…

ജോലി നിര്‍ത്തി, യുഎഇയില്‍ സ്വന്തമായി ബിസിനസ്, മുമ്പത്തേക്കാള്‍ 10 ഇരട്ടി ശമ്പളം

ദുബായ്: സ്വന്തമായി സംരംഭം കെട്ടിപ്പടുക്കണമെന്ന് സ്വപ്‌നം കാണാത്താവര്‍ വിരളമായിരിക്കും. ആരുടെയും കീഴില്‍ നിന്ന് പണിയെടുക്കാതെ സ്വന്തമായി വേരുറപ്പിക്കാന്‍ അവര്‍ ഉത്സുകരാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍. കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സംരംഭകത്വ…

യുഎഇയില്‍ മഴ മുന്നറിയിപ്പ്: ചില റോഡുകളില്‍ വേഗപരിധി കുറച്ചു

അബുദാബി: എമിറേറ്റില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. വാഹനം ഓടിക്കുന്നവര്‍ താഴ്‌വരകള്‍ ഒഴിവാക്കാനും ചില റോഡുകളില്‍ വേഗത പരിധി കുറയ്ക്കാനും അബുദാബി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിലൂടെ വാഹനമോടിക്കുന്നവര്‍ പ്രഥമശുശ്രൂഷ കിറ്റുകള്‍ (ഫസ്റ്റ്…

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടം ഈ ഗള്‍ഫ് രാജ്യം, കണക്കുകള്‍ സൂചിപ്പിക്കുന്നത്…

അബുദാബി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി യുഎഇ. യുഎഇയില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 24.6 ലക്ഷം ഇന്ത്യക്കാര്‍ യുഎഇ സന്ദര്‍ശിച്ചു. കൊവിഡ്…

യുഎഇയിൽ തുറക്കുന്നത് അനവധി ജോലി അവസരങ്ങൾ: 74.4 ബില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം, കൂടുതൽ വിവരങ്ങൾ

അബുദാബി: യുഎഇയില്‍ അവസരങ്ങള്‍ കുറയുകയാണെന്ന തരത്തില്‍ പല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ആ രാജ്യത്തേക്ക് വിമാനം കയറുന്നവരില്‍ കുറവൊന്നുമില്ല. മതിയായ യോഗ്യതയുള്ളവര്‍ക്ക് ഇപ്പോഴും യുഎഇ അവസരങ്ങളുടെ വാതില്‍ തുറന്നുതന്നെയിടുന്നുണ്ട്. മൈക്രോസോഫ്റ്റും അതിന്റെ പങ്കാളികളും…

യുഎഇ: വിമാനത്താവളത്തിലൂടെ ഒന്ന് നടന്നാല്‍ മാത്രം മതി, ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകും

ദുബായ്: സാധാരണ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് കൗണ്ടറും സ്മാര്‍ട് ഗേറ്റും ആവശ്യമാണ്. എന്നാലിതാ, ഈ കടമ്പകളൊന്നും കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തയാകും. യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ ഒരുവട്ടം നടന്നാല്‍ മാത്രം…

നാട്ടിലേക്ക് പണം അയക്കാന്‍ ഒട്ടും മടിക്കേണ്ട; ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്

ദുബായ്: രൂപയുടെ മൂല്യം കുറയുന്നത് ഗള്‍ഫിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയുന്ന സമയമാണ്്. ഇനി ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ ഇത് പറ്റിയ സമയം. ഇന്ത്യന്‍ രൂപയുടെ…

ജോലിക്കിടയിലുണ്ടായ അപകടം, പരിക്കേറ്റ ജീവനക്കാരന് വന്‍തുകയുടെ നഷ്ടപരിഹാരം; വിധിച്ച് യുഎഇയിലെ കോടതി

അബുദാബി: ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നഷ്ടപരിഹാരം. മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി സ്ഥാപനം നല്‍കണമെന്ന് അബുദാബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി വിധിച്ചു. അപകടത്തില്‍ ജീവനക്കാരന്…

യുഎഇയില്‍ മഴയ്ക്ക് പിന്നാലെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും; അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നിവാസികളോട് സുരക്ഷിതരായിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി മഞ്ഞ, ചുവപ്പ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങള്‍…

വിശ്വസിക്കരുത്, രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി; നിരക്കുകള്‍ കുറച്ചത് ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ദുബായ്: ദുബായിലെ ടോള്‍ ഗേറ്റുകളില്‍ വരാനിരിക്കുന്ന രണ്ട് പുതിയ സാലിക് ഗേറ്റുകളിലെ നിരക്കുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ദുബായില്‍ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുകയാണ്.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy