യുഎഇ: വിമാനത്താവളത്തിലൂടെ ഒന്ന് നടന്നാല്‍ മാത്രം മതി, ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകും

ദുബായ്: സാധാരണ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് കൗണ്ടറും സ്മാര്‍ട് ഗേറ്റും ആവശ്യമാണ്. എന്നാലിതാ, ഈ കടമ്പകളൊന്നും കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തയാകും. യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ ഒരുവട്ടം നടന്നാല്‍ മാത്രം…

നാട്ടിലേക്ക് പണം അയക്കാന്‍ ഒട്ടും മടിക്കേണ്ട; ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്

ദുബായ്: രൂപയുടെ മൂല്യം കുറയുന്നത് ഗള്‍ഫിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയുന്ന സമയമാണ്്. ഇനി ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ ഇത് പറ്റിയ സമയം. ഇന്ത്യന്‍ രൂപയുടെ…

ജോലിക്കിടയിലുണ്ടായ അപകടം, പരിക്കേറ്റ ജീവനക്കാരന് വന്‍തുകയുടെ നഷ്ടപരിഹാരം; വിധിച്ച് യുഎഇയിലെ കോടതി

അബുദാബി: ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നഷ്ടപരിഹാരം. മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി സ്ഥാപനം നല്‍കണമെന്ന് അബുദാബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി വിധിച്ചു. അപകടത്തില്‍ ജീവനക്കാരന്…

യുഎഇയില്‍ മഴയ്ക്ക് പിന്നാലെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും; അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നിവാസികളോട് സുരക്ഷിതരായിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി മഞ്ഞ, ചുവപ്പ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങള്‍…

വിശ്വസിക്കരുത്, രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി; നിരക്കുകള്‍ കുറച്ചത് ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ദുബായ്: ദുബായിലെ ടോള്‍ ഗേറ്റുകളില്‍ വരാനിരിക്കുന്ന രണ്ട് പുതിയ സാലിക് ഗേറ്റുകളിലെ നിരക്കുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ദുബായില്‍ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുകയാണ്.…

വടക്കന്‍ ഇസ്രയേലിലെ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം

ജറുസലെം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ സിസേറിയ ടൗണിലെ വീട്ടിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് പ്രധാനമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആളപായമില്ല.…

യുഎഇ: ഡ്രൈവര്‍ അപ്രതീക്ഷിതമായി വണ്ടി നിര്‍ത്തി, ട്രക്ക് കാറില്‍ ഇടിച്ച് ഞെട്ടിക്കുന്ന അപകടം

അബുദാബി: ഡ്രൈവര്‍മാര്‍ അപ്രതീക്ഷിതമായി വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന അപകടം. രണ്ട് വ്യത്യസ്ത അപകടങ്ങളിലായാണ് ഗുരുതര അപകടം ഉണ്ടായത്. പിക്കപ്പ് ട്രക്കില്‍നിന്ന് മെത്ത പറക്കുന്നത് കണ്ട് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. മറ്റൊരാള്‍ ഹൈവേയില്‍…

വീണ്ടും അത്ഭുതം തീര്‍ക്കാന്‍ ദുബായ്, 22.5 മീറ്റര്‍ മാത്രം വീതി; ദുബായില്‍ മെലിഞ്ഞ കെട്ടിടം വരുന്നു

ദുബായ്: അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ദുബായ് ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഏറ്റവും മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ദുബായ് കനാലിന്റെ തീരത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ‘മുറാബ വയില്‍’ എന്നാണ് കെട്ടിടത്തിന്റെ പേര്.…

എംഡിഎംഎയുമായി നടി പിടിയില്‍; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന

പരവൂര്‍: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി, 36) ആണ് പിടിയിലായത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിന്…

വീണ്ടും വ്യാജ ബോംബ് ഭീഷണി; 189 യാത്രക്കാരുമായി യുഎഇയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ് നടത്തി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബായ്- ഇന്ത്യ വിമാനം ജയ്പൂരിലിറക്കി. 189 യാത്രക്കാരുമായി വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇറക്കിയത്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy