യുഎഇ: പിഴ അടയ്ക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ തവണകളായി; എങ്ങനെയെന്ന് അറിയാം

അബുദാബി: യുഎഇയില്‍ ഇനി പിഴ അടയ്ക്കലും ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും തവണകളായി ചെയ്യാം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ തവള വ്യവസ്ഥകളിലാകും നടക്കുക. ഷോപ്പിങ്, സാമ്പത്തിക…

ഈ വര്‍ഷത്തെ ഏറ്റവും വലുത്; സൂപ്പര്‍മൂണില്‍ തിളങ്ങി യുഎഇ

അബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആകാശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് യുഎഇ. എന്നാലിതാ പുതിയ പ്രതിഭാസം ആകാശത്ത് വിരിഞ്ഞുകഴിഞ്ഞു. ചന്ദ്രന്‍ പതിവിലും പൂര്‍ണ്ണമായി കാണപ്പെട്ടു, അതായാത് യുഎഇ ഈ വര്‍ഷത്തെ ഏറ്റവും…

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി, ഒരു വര്‍ഷത്തിനിപ്പുറം പോലീസ് വലയില്‍; കുടുങ്ങിയതിങ്ങനെ

ആലപ്പുഴ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മൂന്നുപേര്‍ പോലീസ് വലയില്‍. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്. നിസാര്‍ എന്നിവരാണ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്് പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി കള്ളപ്പണം…

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് യുഎഇ; ചെയ്യേണ്ടത് ഇത്രമാത്രം

അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് യുഎഇ. വ്യാഴാഴ്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) ഇക്കാര്യം അറിയിച്ചത്.…

ഇറാനെതിരെ ഇസ്രയേലിന്റെ പ്ലാന്‍ എന്താകും? ആശങ്കയുടെ നാളുകള്‍; യുദ്ധഭീതിയില്‍ മിഡില്‍ ഈസ്റ്റ്

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പ്ലാന്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കും. ഇസ്രയേലിന് വേദനിപ്പിക്കുന്ന തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു.…

അറിഞ്ഞിരുന്നോ?, കൈപ്പത്തി കാണിച്ചാല്‍ സാധനങ്ങള്‍ വാങ്ങാം, അറിയാം കൂടുതല്‍ വിവരങ്ങള്‍

ദുബായ്: ഇനി കാശും വേണ്ട, കാര്‍ഡും വേണ്ട, സാധനങ്ങള്‍ വാങ്ങാന്‍ കൈപ്പത്തി മാത്രം മതി. ദുബായില്‍ പുതുതായി അവതരിപ്പിച്ച ‘പേ ബൈ പാം’ എന്ന സംവിധാനം ശ്രദ്ധ നേടുകയാണ്. 2026 ല്‍…

യുഎഇ: 40,000 ലധികം വിനോദ പരിപാടികള്‍, ‘ആഗോള ഗ്രാമ’ത്തില്‍ ഇനി ആറുമാസം ആഘോഷം

ദുബായ്: ആറ് മാസം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ ഗ്രാമത്തില്‍ ഇനി ആഘോഷ പെരുമഴ. ഗ്ലോബല്‍ വില്ലേജിന്റെ 29ാം സീസണില്‍ 40,000 ത്തിലധികം വിനോദ പരിപാടികളുണ്ടാകും. ഷോപ്പിങ് അനുഭവം തീര്‍ക്കാന്‍ 3,500 ഷോപ്പിങ് സ്ഥാപനങ്ങളുണ്ടാകും.…

ലോകത്തെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ഇതാ യുഎഇയില്‍

ദുബായ്: ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം യുഎഇയില്‍ വരുന്നു. 62 ജിബിപിഎസ് റെക്കോര്‍ഡ് വേഗതയിലാകും ഇന്റര്‍നെറ്റ് പറക്കുക. ദുബായില്‍ വെച്ച് നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബലില്‍ ടെലികമ്യൂണിക്കേഷന്‍ അധികൃതരാണ് ഇക്കാര്യം…

കുറഞ്ഞ ശമ്പളം ലക്ഷങ്ങള്‍, മലയാളികള്‍ക്ക് മികച്ച അവസരങ്ങള്‍; മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: മലയാളികളായ ഡോക്ടര്‍മാരെ യുകെ വിളിക്കുന്നു. യുകെ വെയില്‍സില്‍ എന്‍എച്ച്എസിന്റെ വിവിധ സ്‌പെഷ്യാലിറ്റികളിലാണ് തൊഴിലവസരങ്ങളുള്ളത്. ഇതിനായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്ത് വെച്ച് അഭിമുഖം…

യുഎഇ: വൈകാതെ മെട്രോയില്‍ നിന്ന് ഇലക്ട്രിക് പോഡുകള്‍ വഴി നിങ്ങളെ വീട്ടുവാതില്‍ക്കല്‍ എത്തിക്കും

ദുബായ്: ഇനി നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ (RTA) ജൈടെക്‌സ് 2024ല്‍ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy