അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് യുഎഇ. വ്യാഴാഴ്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി (ഐസിപി) ഇക്കാര്യം അറിയിച്ചത്.…
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പ്ലാന്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന് തിരിച്ചടിക്കും. ഇസ്രയേലിന് വേദനിപ്പിക്കുന്ന തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന് സലാമി പറഞ്ഞു.…
ദുബായ്: ഇനി കാശും വേണ്ട, കാര്‍ഡും വേണ്ട, സാധനങ്ങള്‍ വാങ്ങാന്‍ കൈപ്പത്തി മാത്രം മതി. ദുബായില്‍ പുതുതായി അവതരിപ്പിച്ച ‘പേ ബൈ പാം’ എന്ന സംവിധാനം ശ്രദ്ധ നേടുകയാണ്. 2026 ല്‍…
ദുബായ്: ആറ് മാസം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ ഗ്രാമത്തില്‍ ഇനി ആഘോഷ പെരുമഴ. ഗ്ലോബല്‍ വില്ലേജിന്റെ 29ാം സീസണില്‍ 40,000 ത്തിലധികം വിനോദ പരിപാടികളുണ്ടാകും. ഷോപ്പിങ് അനുഭവം തീര്‍ക്കാന്‍ 3,500 ഷോപ്പിങ് സ്ഥാപനങ്ങളുണ്ടാകും.…
ദുബായ്: ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം യുഎഇയില്‍ വരുന്നു. 62 ജിബിപിഎസ് റെക്കോര്‍ഡ് വേഗതയിലാകും ഇന്റര്‍നെറ്റ് പറക്കുക. ദുബായില്‍ വെച്ച് നടക്കുന്ന ജൈറ്റെക്സ് ഗ്ലോബലില്‍ ടെലികമ്യൂണിക്കേഷന്‍ അധികൃതരാണ് ഇക്കാര്യം…
തിരുവനന്തപുരം: മലയാളികളായ ഡോക്ടര്‍മാരെ യുകെ വിളിക്കുന്നു. യുകെ വെയില്‍സില്‍ എന്‍എച്ച്എസിന്റെ വിവിധ സ്പെഷ്യാലിറ്റികളിലാണ് തൊഴിലവസരങ്ങളുള്ളത്. ഇതിനായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്ത് വെച്ച് അഭിമുഖം…
ദുബായ്: ഇനി നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്സ് അതോറിറ്റിയുടെ (RTA) ജൈടെക്സ് 2024ല്‍ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന…
ദുബായ്: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 300 ദിര്‍ഹമാണ് ഇന്ന് വില. വ്യാഴാഴ്ച ദുബായില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചു. ദുബായ്…
ദുബായ്: യുഎഇയിലെ മരുഭൂമികളിലെ ക്യാമ്പിങ് ഒരു മാന്ത്രിക അനുഭവമാണ് നല്‍കുന്നത്. അതികഠിനമായ ചൂടും തണുപ്പും മനോഹരവും വന്ധ്യതയുമായ ഒരു മിശ്രണമാണ് മരുഭൂമി. മറ്റൊരു ലോകാനുഭവം തന്നെ തരുന്ന മരുഭൂമി കാഴ്ചകളില്‍ അതുല്യമായ…