ആണവയുദ്ധത്തിന് സാധ്യത? അവശ്യവസ്തുക്കൾ കരുതണം, മുന്നറിയിപ്പുമായി യൂറോപ്യൻ‍ രാജ്യങ്ങൾ

ഓസ്ലോ: റഷ്യയുടെ ആണവ സിദ്ധാന്തത്തിലെ മാറ്റങ്ങൾക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അംഗീകാരം നൽകി. ആണവായുധനയം റഷ്യ മാറ്റിയതിന് പിന്നാലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യങ്ങൾ. യുദ്ധസാഹചര്യമുണ്ടാകുമെന്നും യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന്…

ദാരുണം; ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്താണ് ഈ ദാരുണസംഭവം നടന്നത്. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകാനിരിക്കെയാണ് ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചത്.…

അബുദാബി ബിഗ് ടിക്കറ്റ് കളിച്ച് തങ്കക്കട്ടി തൂത്തുവാരി രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ

അബുദാബി: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തങ്കക്കട്ടി തൂത്തുവാരി ഇന്ത്യക്കാർ. രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് തങ്കക്കട്ടി നേടിയത്. ദിവസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലിക്ക് ലഭിക്കുന്നത് 250 ഗ്രാം…

പ്രവാസികളടക്കം പ്രത്യേകം ശ്രദ്ധിക്കുക; ആധായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: വിദേശത്ത് ആസ്തിയുള്ളവർക്ക് ആദായനികുതി വകുപ്പിന്റെ പ്രത്യേക മുന്നറിയിപ്പ്. പ്രവാസികളടക്കം ആസ്തികൾ രേഖപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര…

ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു, വി​ദേശത്തേക്ക് കടന്നു, പ്രതി പിടിയിലായത് 27 വർഷങ്ങൾക്ക് ശേഷം

കൊല്ലം: ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്. വർക്കല സ്വദേശി ഇക്ബാലിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1997 ജൂലൈ…

യുഎഇ: കുറിപ്പടി ഇല്ലാതെ ഉറക്ക ഗുളികകൾ ഉപയോഗിക്കുന്നതിനെതിരെ ഡോക്ടർമാരുടെ മുന്നറിയിപ്പ്

അബുദാബി: മുതിർന്നവരിലും കുട്ടികളിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഉറക്കക്കുറവ്. കൃത്യമായി ഉറക്കം കിട്ടാൻ ഉറക്ക​ഗുളികകളെയാണ് ഇവർ ആശ്രയിക്കാറുള്ളത്. ശരിയായ രോഗനിർണയമോ ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശമോ ഇല്ലാതെയാണ് ഭൂരിഭാ​ഗം പേരും ഉറക്ക​ഗുളികകൾ കഴിക്കുന്നത്. എന്നാൽ,…

യുഎഇ: ഡോക്ടർമാർക്കും ജീവനക്കാർക്കും ശമ്പളം കൊടുത്തില്ലെങ്കിൽ എട്ടിന്റെ പണി

ദുബായ്: ഡോക്ടർമാർക്കും ജീവനക്കാർക്കും കൃത്യമായി ശമ്പളം കൊടുത്തില്ലെങ്കിൽ ആശുപത്രിക്ക് എട്ടിന്റെ പണി. ദുബായ് കോടതിയാണ് ഈ വിഷയത്തിൽ ഇടപെടൽ നടത്തിയത്. ശമ്പളം കൃത്യമായി കൊടുത്തില്ലെങ്കിൽ ആശുപത്രിയിലെ ഉപകരണങ്ങൾ പിടിച്ചെടുക്കുമെന്ന് കോടതി ഉത്തരവ്…

യുഎഇ: റോക്കറ്റായി സവാള നിരക്ക്, പ്രവാസികളുടെ കിശ കാലിയാകും?

അബുദാബി: സവാള വിലയിൽ നീറി പ്രവാസികൾ. റോക്കറ്റ് വേ​ഗത്തിലാണ് ​യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ സവാള വില കൂടുന്നത്. ഇങ്ങനെ പോയാൽ സവാള വാങ്ങാൻ നല്ല ചെലവാകും. അതേസമയം, നാട്ടിൽ വില…

യുഎഇയിൽ അഞ്ച് ദിവസമായി കാണാതായ 20കാരനെ കണ്ടെത്തി

അബുദാബി: യുഎഇയിൽ അഞ്ച് ദിവസമായി കാണാതായ 20 കാരനെ കണ്ടെത്തി. ബംഗ്ലാദേശ് കോൺസുലേറ്റിന് പിന്നിലെ ഹോർ അൽ അൻസ് ഏരിയയിൽ വെച്ച് തൻ്റെ മകനെ കണ്ടെന്ന് ഒരു സ്ത്രീ എന്നെ വിളിച്ചുപറഞ്ഞതായി…

യുഎഇ ദേശീയ ദിനത്തിന് ശേഷം രാജ്യത്തെ അടുത്ത പൊതു അവധി എപ്പോൾ?

അബുദാബി: ഈ വർഷം യുഎഇയിൽ പൊതു- സ്വകാര്യ മേഖലകളിൽ 14 പൊതുഅവധി ദിനങ്ങളാണുള്ളത്. വർഷത്തിലെ അവസാന പൊതു അവധിയായ യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2 തിങ്കളാഴ്ചയും 3 ചൊവ്വയുമാണ്. യുഎഇ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy