യുഎഇ: അവനെ മിസ് ചെയ്യുന്നു, ബോള്‍ട്ടിനെ കണ്ടവരുണ്ടോ? 5,000 ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

ദുബായ്: ‘എന്റെ മൂന്ന് കുട്ടികളും അവനെ മിസ് ചെയ്യും, പുതിയ സ്ഥലത്ത് അവന്‍ ഭയന്നിട്ടുണ്ടാകും’, ബോള്‍ട്ട് എന്ന നായയെ കാണാതയതിനെ തുടര്‍ന്ന് കുടുംബം. ഒക്ടോബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരമാണ് ബോള്‍ട്ടിനെ അവസാനമായി…

സാങ്കേതിക തകരാര്‍; എത്തിഹാദ് വിമാനം വൈകിയത് 15 മണിക്കൂറോളം

കൊച്ചി: എത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനം ഇന്നലെ (ചൊവ്വാഴ്ച) വൈകിയത് 15 മണിക്കൂറോളം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. അബുദാബിയില്‍നിന്ന് എത്തിയ വിമാനം ഇന്നലെ പുലര്‍ച്ചെ 4.25 ന് നെടുമ്പാശ്ശേരി…

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അബുദാബി: വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി രജിലാല്‍ (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല്‍ ഐന്‍ ട്രക്ക് റോഡില്‍ വെച്ചായിരുന്നു അപകടം. അബുദാബിയിലെ…

അബുദാബിയില്‍ നിന്ന് ദുബായില്‍ 57 മിനിറ്റില്‍ എത്താം; എത്തിഹാദ് പാസഞ്ചര്‍ ട്രെയിനിന്റെ യാത്രാസമയം അറിയാം

ദുബായ്: ഗതാഗതകുരുക്കില്ലാതെ അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഒരു യാത്ര ചിന്തിച്ചിട്ടുണ്ടോ?, അതും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍… സാധാരണ രണ്ട് മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വെറും 57 മിനിറ്റില്‍ ഇനി അബുദാബിയില്‍നിന്ന് ദുബായിലെത്താം,…

ഇനി സമയം കൃത്യമായി അളക്കാം, യുഎഇ ഔദ്യോഗിക ടൈം റഫറന്‍സ് ക്ലോക്ക് പുറത്തിറക്കി

ദുബായ്: യുഎഇ ഔദ്യോഗിക ടൈം റഫറന്‍സ് ക്ലോക്ക് ആരംഭിച്ചു. സീസിയം അറ്റോമിക് റഫറന്‍സ് ക്ലോക്ക് ഉപയോഗിക്കുന്ന ക്ലോക്കാണിത്. സമയം അളക്കുന്നതിന് വളരെ കൃത്യമായ മാനദണ്ഡം ഈ ക്ലോക്ക് നല്‍കുന്നു. സമയം അളക്കുന്നതിനുള്ള…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുന്നുണ്ടോ? ടിക്കറ്റ് വില ആറ് ഇരട്ടിയാകും

ദുബായ്: ഇപ്രാവശ്യം അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ വരുന്ന പ്രവാസികള്‍ക്ക് ചെലവേറുമെന്നതില്‍ സംശയമില്ല. അവധിക്കാലം അടുക്കെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുകയാണ്. അവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍…

അറബിക്കടലില്‍ ന്യൂനമര്‍ദം; യുഎഇയില്‍ മഴ, വിവിധ എമിറേറ്റുകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു

അബുദാബി: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തില്‍ യുഎഇയില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ എമിറേറ്റുകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാകും…

ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ് തൊട്ടടുത്ത് കാണാം, ടിക്കറ്റ് വില്‍പ്പന ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍

ദുബായ്: ലോകമെമ്പാടും പുതുവത്സരം ആഘോഷിക്കാന്‍ ഇനി വെറും 78 ദിനരാത്രങ്ങള്‍ മാത്രം. കണ്ണിന് കുളിര്‍മയേകുന്ന കാഴ്ച ആസ്വദിക്കാനും അനുഭവിക്കാനും കാത്തിരിക്കുകയാണ് ലോകജനത. അതില്‍ വേറിട്ടുനില്‍ക്കുന്ന ഒരു ഒരു അനുഭവം തന്നെയാകും ബുര്‍ജ്…

യുഎഇയിലെ വിസ നടപടികള്‍; വമ്പന്‍ മാറ്റങ്ങള്‍; അറിയാം വിശദമായി

അബുദാബി: പൊതുമാപ്പ് തീരാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ സുപ്രധാന നിയമഭേദഗതിയുമായി യുഎഇ. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ പ്രഖ്യാപിച്ച മാറ്റങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. യുഎഇ വിസ നിയമം ലംഘിച്ച കുടുംബനാഥന്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്ക്…

യുഎഇയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

ദുബായ്: ദുബായിലെ അല്‍ ബര്‍ഷയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ തീപിടിത്തം മിതമായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ് തീപിടിത്തത്തെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy