ബഡ്ജറ്റ് ഫ്രണ്ട്ലിയായി നിങ്ങൾക് ദുബായിൽ അടിച്ചു പൊളിക്കാം നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഏറ്റവും മുകളിൽ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അത് കെട്ടിടങ്ങളുടെ കാര്യത്തിലായാലും ചൂടിന്റെ കാര്യത്തിൽ ആയാലും വിലയിൽ ആയാലും ദുബായ്…
ദുബായ്: യുഎഇയിലെ ദെയ്റയിലേക്കുള്ള പുതിയ ഇരുവരി പാലം സഞ്ചാരയോഗ്യമായി. അല്‍ ഖൈല്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ പാലം ഞായറാഴ്ച തുറക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി…
ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍…
അജ്മാന്: യുഎഇയില്‍ ട്രാഫിക് പിഴ രീതികളും തുകയും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത, സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കുക, നിയന്ത്രിത മേഖലയില്‍ അപകടകരമാംവിധം പാര്‍ക്ക് ചെയ്യുക തുടങ്ങിയവയില്‍ പിഴത്തുക വ്യത്യസ്തമാണ്. ഈ പിഴകളുടെ ഗൗരവം ഗതാഗതനിയമങ്ങള്‍…
ഷാര്‍ജ: യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅഖുതുബ (പ്രഭാഷണം) മലയാളത്തില്‍ മാത്രമല്ല, ഇനി അറബിയിതര ഭാഷകളിലും നടത്തും. അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ…
അബുദാബി: യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ്…
ദുബായ്: അയര്‍ലണ്ടിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി അന്താരാഷ്ട്ര തലത്തില്‍ നടന്ന അന്വേഷണത്തിന് ഒടുവില്‍ യുഎഇയില്‍ അറസ്റ്റില്‍. ഇന്റര്‍പോളിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം, 38കാരനായ ഷീന്‍ മാക്ഗവേണ്‍ ആണ് അറസ്റ്റിലായത്. കിനഹാന്‍ എന്ന…
വിമാനയാത്രയ്ക്കിടെ ലഗേജ് മുഖത്ത് വീണ് പരിക്കേറ്റെന്ന പരാതിയുമായി യാത്രക്കാരന്. കയ്റോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേയാണ് 31 കാരന്റെ മുഖത്ത് ലഗേജ് വീണത്. ഈജിപ്ത് എയര്‍ വിമാനത്തില്‍ വെച്ചാണ് സംഭവം. പിന്നാലെ, മുഖത്ത്…
അബുദാബി: യുഎയിലെ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ ഉച്ചയോടെ മേഘാവൃതമാകാന്‍ സാധ്യതയുള്ളതായി എന്‍സിഎം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുവെ ചില സമയങ്ങളില്‍ ആകാശം ഭാഗികമായി…