യുഎഇ: 11.11 സെയിൽ റിട്ടേണായി 90% വരെ കിഴിവും സൗജന്യ ഷോപ്പിങ് വൗച്ചറുകളും നേടൂ

അബുദാബി ഉപഭോക്താക്കള്‍ക്ക് നൂറുകണക്കിന് ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് യുഎഇ ആസ്ഥാനമായുള്ള ഓൺലൈൻ, ബ്രിക്ക് ആൻഡ് മോർട്ടാർ റീട്ടെയിലർമാർ. 90 ശതമാനം വരെ കിഴിവുകളും സമ്മാനങ്ങളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.…

മലയാളി യുഎഇയില്‍ നിര്യാതനായി

അ​ബു​ദാ​ബി: മലയാളി യുഎഇയില്‍ നിര്യാതനായി. തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ക​റു​പ്പം​വീ​ട്ടി​ൽ മു​ഹ​മ്മ​ദാണ് (84) അ​ബു​ദാ​ബി​യില്‍ നി​ര്യാ​ത​നാ​യത്. വാ​പ്പു​ട്ടി​യു​ടെ​യും ആ​മി​ന​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ൾ: റ​ഷീ​ദ്, റ​ഷി​യാ​ബി, റം​ലാ​ബി, റ​ഹ്മ​ത്ത്. മ​രു​മ​ക്ക​ൾ:…

യുഎഇ: മിസ്സാക്കല്ലേ, കോരിച്ചൊരിയുന്ന മഴയത്ത് സംഗീത ഷോ, വേഗം ടിക്കറ്റെടുത്തോളൂ

ദുബായ്: കോരിച്ചൊരിയുന്ന മഴയത്ത് സംഗീതം ശ്രവിച്ചിട്ടുണ്ടോ… ഇല്ലെങ്കില്‍ ദുബായിലെ ഓപ്പറയില്‍ ചെന്നോളൂ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ ഏത് ദിവസവും സംഗീതനിശ കാണാം. ‘സിങ്ഇന്‍ ഇന്‍ ദി റെയ്ന്‍’…

തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം, യുഎഇയില്‍ തൊഴില്‍ ദാതാക്കള്‍ക്ക് പുതിയ നിര്‍ദേശം

ദു​ബായ്: യുഎഇയിലെ തൊഴില്‍ ദാതാക്കള്‍ക്ക് പുതിയ നിര്‍ദേശം. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് യുഎഇ പ്രഖ്യാപിച്ച ബദല്‍ വിരമിക്കല്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം തൊഴില്‍ ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. നി​ല​വി​ലെ ഗ്രാ​റ്റു​വി​റ്റി…

ശ്രദ്ധിക്കുക; യുഎഇയില്‍ ഈ റോഡുകള്‍ അടച്ചിടും, പകരം ഈ വഴി പോകാം

ദുബായ് ദുബായ് റൈഡിനോട് അനുബന്ധിച്ച് ചില റോ‍ഡുകള്‍ അടച്ചിടുമെന്ന് ദുബായിലെ റോ‍ഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. നവംബര്‍ 10 ഞായറാഴ്ച (നാള) യാണ് റോ‍ഡുകള്‍ അടച്ചിട്ടത്. ട്രേഡ് സെൻ്റർ…

യുഎഇ: വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ വിളിയും പത്രം വായനയും; ഡ്രൈവര്‍മാര്‍ കുടുങ്ങി

അബുദാബി: ദുബായിലെ റോ‍ഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ സ്മാര്‍ട്ട് ക്യാമറകള്‍ ബാക്കി വയ്ക്കാറില്ല. ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന നിയമലംഘനങ്ങള്‍ എത്ര ചെറുതാണെങ്കിലും ക്യാമറയില്‍ കുടുങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്ന ഒരു…

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിച്ചത് കാരണം ഏഴ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഞെട്ടിക്കുന്ന അപകടം

അശ്രദ്ധമായി വാഹനമോടിച്ച് ട്രാഫിക്കിൽ കുടുങ്ങിയ ഏഴ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അബുദാബി പൊലീസ് സോഷ്യൽ മീഡിയയിൽ ഇതിൻറെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പൊലീസ് പങ്കുവെച്ചത്. ഒരു വെള്ള…

ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം; അറിയിപ്പുമായി ആർടിഎ

യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയായ ദുബായ് റൈഡിനോടനുബന്ധിച്ച് മെട്രോയുടെ സമയം നീട്ടി. നവംബർ 10 ഞായറാഴ്ച പുലർച്ചെ 3.00 മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ്…

യുഎഇ; റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു

യുഎഇയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പിലാത്തറ സ്വദേശിയും മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായി ഷാസിൽ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്.…

യുഎഇ: നിങ്ങളുടെ ലൈസൻസ് വെറും 3 മിനുട്ട് കൊണ്ട് പുതുക്കണോ?

യുഎഇയിൽ നിങ്ങളുടെ ലൈസൻസ് മൂന്ന് മിനുട്ടിൽ പുതുക്കണോ? 3 മിനിറ്റിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന ഒരു കിയോസ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിച്ച മെഷിനിലൂടെ ഒരു…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy