പ്രിയങ്കയുടെ ലീഡ് രണ്ട് ലക്ഷത്തിലേക്ക്, ചേലക്കരയിൽ പ്രദീപിന്റെ വമ്പൻ‍ മുന്നേറ്റം, തിരിച്ചുപിടിച്ച് രാഹുൽ

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയും ചേലക്കരയിൽ പ്രദീപും കുതിക്കുകയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചുപിടിച്ചു. വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു. ഇവിടെഇടത് മുന്നണി,…

‘യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് 50 ജിബി ഡാറ്റ; സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇതാണ്…

ദുബായ്: യുഎഇയിലെ ദേശീയദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഈദ് അൽ ഇത്തിഹാദ് അടുത്തിരിക്കെ രാജ്യത്ത് വ്യാജ സന്ദേശങ്ങളും വ്യാപിക്കുന്നുണ്ട്. സൗജന്യ ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്തുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.…

ഈദ് അൽ ഇത്തിഹാദ്; പ്രവാസികൾക്ക് സന്തോഷവാർത്തയുമായി യുഎഇ

അബുദാബി: യുഎഇയിൽ ദേശീയ ദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഡിസംബർ 2,3 തീയതികളിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളടങ്ങുന്ന…

സഹായം ചോദിച്ച് കടയിൽ എത്തി മൊബൈൽ മോഷ്ടിച്ച ഭാര്യയും ഭർത്താവും പിടിയിൽ

സഹായം ചോദിച്ചെത്തി കടയിൽ എത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിലായി. കാസർകോട് സ്വദേശി അലി അസ്കർ, തൃശൂർ പുതുക്കാട് സ്വദേശി ആൻ മേരി എന്നിവരാണ് പിടിയിലായത്. സഹായം…

നാട്ടിലേക്ക് പണം അയക്കണോ? യുഎഇ ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലെത്തി. വിനിമയ നിരക്ക് ഒരു ദിർഹം 23.0238 ദിർഹമായി. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84.4975 ആയി. സമ്മർദ്ദത്തിലായ…

യുഎഇയിലെ സെൻട്രൽ ബാങ്കിൻ്റെ നിർദ്ദേശത്തെ തുടർന്ന് അൽ റസൂക്കി എക്‌സ്‌ചേഞ്ച് താത്കാലികമായി നിർത്തി‌വെച്ചു

യുഎഇയിലെ സെൻട്രൽ ബാങ്കിൻ്റെ നിർദ്ദേശത്തെ തുടർന്ന് അൽ റസൂക്കി എക്‌സ്‌ചേഞ്ച് താത്കാലികമായി നിർത്തിവെച്ചു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിൻ്റെ ലംഘനത്തെത്തുടർന്നാണ് സെൻട്രൽ ബാങ്ക് അൽ റസൂക്കി എക്സ്ചേഞ്ചിൻ്റെ ബിസിനസ്സ് മൂന്ന് വർഷത്തേക്ക്…

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലക്കും നീണ്ട അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 അതായത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ…

ഇന്ത്യയിൽ സ്വർണ്ണവില യുഎഇയിലേക്കാൾ കുറവോ?എത്ര രൂപയുടെ സ്വർണ്ണം നികുതി അടയ്ക്കാതെ നാട്ടിൽ കൊണ്ടുവരാം? അറിയാം വിശദമായി…

അടുത്തിടെ ഇന്ത്യയിൽ സ്വർണ്ണ വിലയിലെ കുറവ് ആ​ഗോള ശ്രദ്ധ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂക്ഷിക്കുന്നത്. പണ്ട് മുതൽ തന്നെ സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എന്നും തിളങ്ങി നിൽക്കുന്ന ലോഹമാണ്. അടുത്തിടെ സ്വർണ്ണവിലയിൽ…

ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം

ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 24 ഞായറാഴ്ച പുലർച്ചെ 3.00…

യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കായി 4 ദിവസത്തെ വാരാന്ത്യം ലഭിക്കും. ഡിസംബർ 2, 3, അതായത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy