അബുദാബി ബി​ഗ് ടിക്കറ്റിലൂടെ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ഡെലിവറി ഡ്രൈവർ ഇവിടെയുണ്ട്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ (സീരീസ് 267) എമിറേറ്റിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ് നേടി. ബംഗ്ലാദേശ് സ്വദേശിയായ അബ്ദുൽ മൻസൂർ അബ്ദുൽ…

യുഎഇയിൽ മയക്കുമരുന്ന് കലർന്ന ഇ-സിഗരറ്റുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിൽ; പിഴ ഉൾപ്പെടെ…

മയക്കുമരുന്ന് കലർന്ന ഇ-സിഗരറ്റുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പൊലീസിന്റെ പിടിയിലായി. 10,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തു . ആംഫെറ്റാമൈൻ ഗുളികകളും കഞ്ചാവ്-ലിക്വിഡ് അടങ്ങിയ ഇ-സിഗരറ്റുകളും കൈവശം വച്ചതിനാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്.…

യുഎഇയിൽ നിന്ന് ഐഫോൺ 16 ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച നാല് യാത്രക്കാർ പിടിയിൽ

ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്ന് 12 iPhone 16 Pro Max ഡൽഹി കസ്റ്റംസ് പിടിച്ചെടുത്തു. ഒക്‌ടോബർ ഒന്നിന് ഇൻഡിഗോ വിമാനം വഴി ഫോണുകൾ കടത്താൻ ശ്രമിച്ച നാല് യാത്രക്കാരെയാണ്…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഡെലിവറി റൈഡറിനെ തേടിയെത്തിയത് വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

ഏറ്റവും പുതിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ബംഗ്ലാദേശി സ്വദേശിയായ ഡെലിവറി റൈഡറിന് വൻ തുകയുടെ ഭാ​ഗ്യ സമ്മാനം. 20 ദശലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന 50…

യുഎഇ: കവറേജ് നിർബന്ധമാണ്, ആരോഗ്യ ഇൻഷുറൻസ് ഓപ്ഷനുകൾ ഏതൊക്കെ?

രാജ്യത്തുടനീളമുള്ള എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് കവറേജ് നിർബന്ധമാണ്. ഷാർജയിലും നോർത്തേൺ എമിറേറ്റുകളിലും ജീവനക്കാർക്ക് കൂടുതൽ താങ്ങാൻ കഴിയുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായിലും അബുദാബിയിലും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വില…

അബുദാബി ബിഗ് ടിക്കറ്റിന് ഇനി പൊൻതിളക്കം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് ഒക്ടോബറിലുടനീളം എല്ലാ ദിവസവും 24 കാരറ്റ് സ്വർണ്ണ ബാർ നേടാനുള്ള അവസരം ലഭിക്കും. ഒക്ടോബർ 2…

സർവ്വകാല റെക്കോഡ് തൊട്ട് സ്വർണ്ണം

സംസ്ഥാനത്ത് സ്വർണ്ണ വില ഇന്ന് സർവകാല റെക്കോഡിലേക്ക്. ഒരു ​ഗ്രാമിന് 10 രൂപ കൂടി 7,110 രൂപയും പവന് 80 രൂപ കൂടി 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ്…

‘പ്രേക്ഷകരുടെ കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

കീരിക്കാടൻ ജോസ് എന്ന് വില്ലൻ വേഷത്തിലൂടെ മലയാളികളുടെ മന്സസിൽ ഇടം നേടിയ ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന്…

യുദ്ധ ഭീതി; വ്യോമഗതാഗതം താറുമാറായി

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ വ്യോമഗതാഗതം താറുമാറായി. യുഎഇയിലേതടക്കെ നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. യുദ്ധഭീതിയെ തുടർന്ന് ഇന്നും നാളെയുമായി ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങൾ റദ്ദാക്കിയതായും അദികൃതർ അറിയിച്ചിട്ടുണ്ട്.…

‘വ്യായാമം ചെയ്തു, മദ്യപനമോ പുകവലിയോ ഇല്ല; എന്നിട്ടും ഹൃദയാഘാതമോ?’

ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഹൃദയാഘാതത്തെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള താരമാണ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy