‘പ്രേക്ഷകരുടെ കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

കീരിക്കാടൻ ജോസ് എന്ന് വില്ലൻ വേഷത്തിലൂടെ മലയാളികളുടെ മന്സസിൽ ഇടം നേടിയ ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന്…

യുദ്ധ ഭീതി; വ്യോമഗതാഗതം താറുമാറായി

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ വ്യോമഗതാഗതം താറുമാറായി. യുഎഇയിലേതടക്കെ നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. യുദ്ധഭീതിയെ തുടർന്ന് ഇന്നും നാളെയുമായി ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങൾ റദ്ദാക്കിയതായും അദികൃതർ അറിയിച്ചിട്ടുണ്ട്.…

‘വ്യായാമം ചെയ്തു, മദ്യപനമോ പുകവലിയോ ഇല്ല; എന്നിട്ടും ഹൃദയാഘാതമോ?’

ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഹൃദയാഘാതത്തെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള താരമാണ്…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; താപനിലയിൽ കുറവ്

യുഎഇയിൽ ഇന്ന് തെളിഞ്ഞ ആകാശവും താപനിലയിൽ കുറവും ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദുബായിലും അബുദാബിയിലും താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം, എന്നാൽ യുഎഇ തലസ്ഥാനത്തിൻ്റെ ചില…

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി ബി​നു​കു​മാ​ർ (48) ആണ് റാ​സ​ൽ​ഖൈ​മ​യി​ൽ മരണപ്പെട്ടത്. റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നായി ജോലി ചെയ്ത് വരികയായിരുന്നു. ജോ​ലി രാ​ജി​വെ​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​നു​ള്ള…

ടോൾ നിരക്കുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജം

ദുബായിലെ ടോൾ നിരക്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്ന് അധികൃതർ വ്യക്തമാക്കി. പുലർച്ചെ മൂന്ന് മുതൽ അഞ്ചു മണിവരെ ടോൾ സൗജന്യമായിരിക്കുമെന്നും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴുമണിവരെ ടോൾനിരക്ക്…

ക്രിസ്മസ് ദിനത്തിൽ യുഎഇയിൽ പൊതു അവധിയാണോ?

ക്രിസ്മസ് ദിനത്തിൽ യുഎഇയിൽ പൊതു അവധിയാണോ? ചില തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ഡിസംബർ 25 ബുധനാഴ്ച അവധി നൽകുന്നുണ്ടെങ്കിലും, ക്രിസ്മസ് ദിനത്തിൽ യുഎഇയിൽ ഔദ്യോഗിക പൊതുഅവധിയില്ല. ഈ വർഷം ക്രിസ്മസ് ദിനം…

യുഎഇ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീസ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി

യുഎഇയിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീ​സ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റിയതായി അധികൃതർ. നി​ല​വി​ൽ ഊ​ദ് മേ​ത്ത​യി​ലെ ബി​സി​ന​സ് ഓ​ട്രി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​സ് ജി ഐ വി ​എ​സ് ​ഗ്ലോ​ബ​ൽ…

അൽ മക്തൂം പാലത്തിലൂടെയുള്ള ബസ് സർവ്വീസുകൾ വഴിതിരിച്ചുവിടും

യുഎഇയിലെ അൽ മക്തൂം പാലത്തിലൂടെയുള്ള ബസ് സർവ്വീസുകൾ വഴി തിരിച്ചുവിടും. ബസുകൾ അൽ ഗർഹൂദ് പാലം വഴിയാണ് തിരിച്ചുവിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ വ്യക്തമാക്കി. അൽ മക്തൂം…

അർജുൻ്റെ കുടുംബം നടത്തിയ പ്രസ്താവന; പ്രതികരണവുമായി ഈശ്വർ മാൽപെ

കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ കുടുംബം കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം വലിയ രീതിയിൽ ചർച്ചക്ക് ഇടയാക്കിയിരുന്നു. സമൂഹ മാധഅയമങ്ങളിൽ ഇപ്പോഴും ചർച്ച നടക്കുകയാണ്. ലോറിയുടമ മനാഫിനെതിരെയും മുങ്ങൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy