യുഎഇയിലെ ഡ്രൈവിം​ഗ് ലൈസൻസിലെ ബ്ലാക്ക് പോയി​ന്റുകൾ കുറയ്ക്കാൻ അവസരം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

അപകടരഹിത ദിനാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിനിൽ വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാൻ സാധിക്കും. അതിനായി പാലിക്കേണ്ട പ്രധാനപ്പെട്ട വ്യവസ്ഥകൾ ഇതെല്ലാമാണ്,വാഹനമോടിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ഒരു പ്രതിജ്ഞ ഒപ്പിടണം. സിസ്റ്റത്തിലേക്ക്…

യുഎഇയിലെ താമസ വിസ പുതുക്കലിനാവശ്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്നതെങ്ങനെ?

യുഎഇയിലെ താമസക്കാർക്ക് പുതുക്കുന്നതിനും രാജ്യത്ത് റെസിഡൻസി പെർമിറ്റ് നേടുന്നതിനും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടത് നിർബന്ധമാണ്. രാജ്യത്തെ നിവാസികൾ സാംക്രമികവും പകർച്ചവ്യാധികളും ഇല്ലാത്തവരാണെന്ന് ഉറപ്പാക്കാനാണ് ഈ സർട്ടിഫിക്കറ്റ്. അപേക്ഷകർക്ക് എമിറേറ്റ്സ് ഹെൽത്ത്…

പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നു; യുഎഇയിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ പ്രവാസി സ്കൂട്ടർ മറിഞ്ഞ് മരിച്ചു

കണ്ണൂരിൽ പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു. തോലന്റകത്ത് സലീം (51) ആണ് മരിച്ചത്. നായ്ക്കൂട്ടം പിന്തുടർന്നപ്പോൾ സ്കൂട്ടറിന് വേ​ഗം കൂട്ടിയപ്പോഴായിരുന്നു മറിഞ്ഞുവീണത്. ഷാർജയിലായിരുന്ന…

യുഎഇയിൽ ആകാശവിസ്മയം തീർത്ത് പെ​ഴ്സീ​ഡ്സ് ഉ​ൽ​ക്ക​മ​ഴ

യുഎഇയിൽ ആകാശവിസ്മയം തീർത്ത് പെ​ഴ്സീ​ഡ്സ് ഉ​ൽ​ക്ക​മ​ഴ. വർഷം തോറും സംഭവിക്കുന്ന ഉൽക്കമഴ കാണാൻ ഷാ​ർ​ജ മ​ലീ​ഹ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സെ​ന്റ​റിൽ നിരവധി പേരാണ് എത്തിയിരുന്നത്. മ​ലീ​ഹ മ​രു​ഭൂ​മി​യി​ൽ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലായിരുന്നു ക്യാമ്പിം​ഗ്.…

യുഎഇ: ഇന്ത്യൻ കോൺസുലേറ്റി​ന്റെ ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം; കൂടുതൽ അറിയാം

യുഎഇയിലുള്ള ഇന്ത്യക്കാരായ ജീവനക്കാർക്കായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം. ഇതുവരെ 5500 പേർ പദ്ധതിയിൽ പങ്കാളികളായി. മാർച്ചിലാണ് ലൈഫ് പ്രൊട്ടക്‌ഷൻ പ്ലാൻ എന്ന പേരിൽ ഇന്ത്യൻ…

യുഎഇയിൽ സമ്മർ സർപ്രൈസ്; 60 റെസ്റ്റോറ​ന്റുകളിൽ ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാം കുറഞ്ഞവിലയിൽ

യുഎഇയിലെ സമ്മർ സർപ്രൈസി​ന്റെ ഭാ​ഗമായി ദുബായിലെ 60 റെസ്റ്റോറ​ന്റുകളിൽ ഈ മാസം 23 മുതൽ സെപ്തംബർ 1 വരെ സമ്മർ റസ്റ്ററന്റ് വീക്ക്. മിഷലിൻ സ്റ്റാർ റേറ്റിങ്ങുള്ള റസ്റ്ററന്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.…

യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റുകൾ 180 ദിർഹം മുതൽ; മെ​ഗാ സെയിൽ മൂന്ന് ദിവസത്തേക്ക് മാത്രം

ഒമാനിലെ വിമാനക്കമ്പനിയായ സലാം എയർ പരിമിതമായ ദിവസത്തേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാ​ഗ്ദാനം ചെയ്യുന്നു. ‘ലോ ഫെയർ മെഗാ സെയിൽ’ ഓഫർ ഇന്ന് മുതൽ വെറും മൂന്ന് ദിവസത്തേക്ക് മാത്രമായിരിക്കും…

യുഎഇയിലെ സ്വർണവിലയിൽ ഒരു ദിവസം തന്നെ വമ്പൻ മാറ്റം

യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. 24 മണിക്കൂറിൽ 3 ദിർഹമാണ് ഗ്രാമിന് കൂടിയത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 276…

യുഎഇയിൽ ചിലയിടങ്ങളിൽ മഴ പെയ്തു, താപനില 22 ഡി​ഗ്രി വരെ താഴ്ന്നേക്കും

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, രാവിലെയോടെ കിഴക്കൻ തീരം മേഘാവൃതമായിരിക്കും. ബുധനാഴ്ച പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലും നേരിയ…

പ്രവാസി മലയാളികളെ നോർക്ക ഐഡി ഉണ്ടോ നിങ്ങൾക്ക്? വേ​ഗമെടുക്കൂ, ഈ ആനുകൂല്യങ്ങളും സ്വന്തമാക്കൂ

പ്രവാസികളേവരും സ്വന്തമാക്കേണ്ട ഒന്നാണ് പ്രവാസി ഐഡി അല്ലെങ്കിൽ നോർക്ക ഐഡി കാർഡ്. ഇതിനായി ഇപ്പോൾ ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്. ഈ ഫോട്ടോ ഐഡൻ്റിറ്റി കാർഡുള്ള ഓരോ എൻആർഐക്കും നോർക്ക റൂട്ട്‌സ് നിരവധി സേവനങ്ങളും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy