യുഎഇ: ടാക്സിയിലെ പുകവലി നിയമലം​ഘനങ്ങൾ എഐ പിടിക്കും

ദുബായ്: ടാക്സിയ്ക്കുള്ളിൽ പുക വലിച്ചാൽ ഇനി എഐ പിടിക്കും. കാറിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴി പിടികൂടുമെന്ന് തിങ്കളാഴ്ച റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യുഎഇയിലുടനീളം പൊതുഗതാഗത മാർഗങ്ങളിൽ പുകവലി…

നിങ്ങൾക്കും കുടുംബത്തിനും സൗജന്യ ചികിത്സ; എങ്ങനെ ഓൺലൈൻ അപേക്ഷിക്കാം, വിശദാംശങ്ങൾ

ആരോ​ഗ്യം പ്രധാനമാണ്. ആരോ​ഗ്യപരിരക്ഷയും അതുപോലെ പ്രധാനമാണ്. കുടുംബത്തിന് മുഴുവൻ സൗജന്യ ചികിത്സ ഉറപ്പാക്കാം. അഞ്ച് ലക്ഷം വരെ സൗജന്യമായി ചികിത്സ നേടാം. കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീം ആയുഷ്മാൻ ഭാരത് പ്രധാൻ…

ദുബായിലേക്ക് വരുന്നവർക്ക് സന്തോഷവാർത്ത; ഒപ്പം ആനുകൂല്യങ്ങളും

ദുബായ്: ദുബായിലെ ഷോപ്പിങ് ഫെസ്റ്റിവൽ സീസണിൽ യുഎഇയിൽ എത്തിയാൽ പ്രത്യേക ആനുകൂല്യങ്ങൾ. യുഎഇയിൽ വിസിറ്റ് വിസയ്ക്ക് എത്തിയവർക്കാകും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. വിവിധ എമിറേറ്റുകളില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്)…

ജിയോ ഹോട്ട്സ്റ്റാർ ഡൊമെയ്ൻ റിലയൻസിന് സൗജന്യമായി വാഗ്ദാനം ചെയ്ത് യുഎഇയിലെ ഈ കുട്ടി സഹോദരങ്ങൾ

അബുദാബി: ദുബായ് താമസമാക്കിയ സഹോദരങ്ങൾ ജെയ്നവും (13) ജിവികയും (10) തങ്ങൾ വാങ്ങിയ ഒരു ഡൊമെയ്ൻ റിലയൻസിന് സൗജന്യമായി നൽകാൻ തീരുമാനിച്ചു. ഡൽഹിയിൽ നിന്നുള്ള ഒരു യുവ സോഫ്‌റ്റ്‌വെയർ ഡെവലപ്പറിൽ നിന്ന്…

അറിഞ്ഞില്ലേ, എത്തിഹാദിന്റെ സുപ്രധാന പ്രഖ്യാപനം ഉടൻ

അബുദാബി: ഇത്തിഹാദ് എയർവേയ്സ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഈ വരുന്ന നവംബർ 25 ന് സുപ്രധാന പ്രഖ്യാപനമുണ്ടാകും. ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പത്ത് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ഒറ്റ…

കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടു, പുണ്യഭൂമിയിൽ പ്രാർഥനയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ട കർണാടക മം​ഗലാപുരം സ്വദേശി മദീനയിൽ മരിച്ചു. ബജ്‌പെ സ്വദേശി അബ്ദുൽ ഹമീദ് (സലാം, 54) ആണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന്…

മലയാളിയുടെ ആപ്പ്, യുഎഇയിൽ ഇപ്പോൾ പ്രവർത്തനരഹിതം, നഷ്ടമായത് കോടിക്കണക്കിന് ദിർഹം

അബുദാബി: നിക്ഷേപകരെ ആകർഷിച്ച് തുടങ്ങിയ ഡിസാബോ ആപ്പ് ഇപ്പോൾ‍ പ്രവർത്തനരഹിതം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർ​ഗോഡ് സ്വദേശിയുടെ ആപ്പാണ് ഇപ്പോൾ പ്രവർത്തനരഹിതമായത്. നൂറുകണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് തുക നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു.…

യുഎഇ ഫാമിലി വിസ എങ്ങനെ അപേക്ഷിക്കാം? നടപടിക്രമങ്ങൾ അറിയാം

അബുദാബി: നിങ്ങൾ യുഎഇയിൽ താമസമാക്കിയോ?, നിങ്ങളുടെ കുടുംബത്തെയും രാജ്യത്തേക്ക് കൊണ്ടുവരാൻ താത്പര്യമുണ്ടോ?, എന്നാൽ എത്രയും വേ​ഗം റസിഡൻസ് വിസയ്ക്ക് അപേക്ഷിച്ചോളൂ… ആരാണോ കുടുംബത്തെ സ്പോൺസർ ചെയ്യുന്നത് ആ വ്യക്തിയാണ് റസിഡൻസ് വിസയുടെ…

യുഎഇ: ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് മുൻപ് ഇനി രണ്ടുതവണ ചിന്തിക്കണം

ദുബായ്: ഭൂരിഭാ​ഗം ആളുകളും ആരോ​ഗ്യ ആപ്ലിക്കേഷനുകൾ ഉപയോ​ഗിക്കുന്നതിനാൽ ലാബ് റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകൾ ഓൺലൈനായാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) താമസക്കാരോട് അവരുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ…

അടിപൊളി സ്ഥലങ്ങൾ കാണാം, യുഎഇയിൽ നിന്നുള്ള 36 ഇടങ്ങളിലേക്ക് വിമാന സർവീസ് 1000 ദിർഹത്തിൽ താഴെ

അബുദാബി: 2024 അവസാനിക്കാനിരിക്കെ അടുത്ത വർഷത്തെ അവധിക്കാല പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ ഏകദേശം അറിയാമെന്നിരിക്കെ വേനൽക്കാല അവധി ദിനങ്ങൾ എങ്ങനെ ആസ്വദിക്കണമെന്ന് ഭൂരിഭാ​ഗം പേരും തീരുമാനിച്ചിട്ടുണ്ടാകും. കൂടുതൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy